ഗവ. ട്രൈബൽ യു.പി.എസ്. കോസടി (മൂലരൂപം കാണുക)
10:54, 2 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2017→ചരിത്രം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 29: | വരി 29: | ||
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................ | കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................ | ||
== ചരിത്രം == | == ചരിത്രം == | ||
1958 ല്‍ ആരംഭിച്ച ഈ വിദ്യാലയം-- കഴിഞ്ഞ 59 വർഷങ്ങളായി വിജ്ഞാനം പകർന്നു നല്കി നാടിന്റെ പുരോഗതിയിൽ വലിയ പങ്കുവഹിക്കുന്നു. വർഷങ്ങൾക്കു മുമ്പ് കൊടും കാടായി രു ന്ന ഈ പ്രദേശത്ത് ആദിവാസികളായിരുന്നു വസിച്ചിരുന്നത്. അക്ഷരജ്ഞാനം ഇല്ലാതിരുന്ന ഇവർ കാടിനെ മാത്രം ആശ്രയിച്ചാണ് കഴിഞ്ഞിരുന്നത്. | 1958 ല്‍ ആരംഭിച്ച ഈ വിദ്യാലയം-- കഴിഞ്ഞ 59 വർഷങ്ങളായി വിജ്ഞാനം പകർന്നു നല്കി നാടിന്റെ പുരോഗതിയിൽ വലിയ പങ്കുവഹിക്കുന്നു. വർഷങ്ങൾക്കു മുമ്പ് കൊടും കാടായി രു ന്ന ഈ പ്രദേശത്ത് ആദിവാസികളായിരുന്നു വസിച്ചിരുന്നത്. അക്ഷരജ്ഞാനം ഇല്ലാതിരുന്ന ഇവർ കാടിനെ മാത്രം ആശ്രയിച്ചാണ് കഴിഞ്ഞിരുന്നത്. കാലക്രമേണ നാട്ടിൻപുറങ്ങളിൽ നിന്ന് ആളുകൾ കുടിയേറിപ്പാർക്കുകയും തൽഫലമായി ഒരു വിദ്യാലയം എന്ന ആശയം നിലവിൽ വരുകയും ചെയ്തു. | ||
------------------------ | ------------------------ പുഞ്ചവയലുകാരനായ മാധവനാശാൻ ഒരു കുടിപ്പള്ളിക്കുടം കൊട്ടാരം കടഭാഗം കേന്ദ്രീകരിച്ചാരംഭിച്ചു .വിശ്വംഭരനാശാൻ ,ഇന്നായി ടീച്ചർ തുടങ്ങിയവർ ഇവിടെ സേവനമനുഷ്ഠിച്ചു. പ്രായഭേദമന്യേ ധാരാളം ആളുകൾ അറിവിന്റെ ആദ്യാക്ഷരം കുറിച്ചത് ഇവിടെയായിരുന്നു. തുടർന്ന് നാട്ടുകാരുടെ ശ്രമഫലമായി 1958-1959 വർഷത്തിൽ ഒന്നും രണ്ടും ക്ലാസുകളിലായി ഒരു ട്രൈബൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു.അന്ന് കുടിപ്പള്ളിക്കൂടത്തിൽ പഠിച്ചിരുന്നവരെ പ്രായം കൂടിയവരെയുo കുറഞ്ഞ വരെയും 'രണ്ടായി തിരിച്ച് ഒന്നും രണ്ടും ക്ലാസുകളിൽ പ്രവേശിപ്പിച്ചു.കറുകച്ചാലുകാരനായ ഭാസ്ക്കരൻ സാറും മുണ്ടക്കയംകാരിയായ ഭവാനിക്കുട്ടി ടീച്ചറുമായിരുന്നു ആദ്യാധ്യാപകർ. കൊടും വനത്തിലൂടെ ഉള്ള നടപ്പാത മാത്രമായിരുന്നു ജനവാസസ്ഥലമായ മുണ്ടക്കയവുമായി കോസടി പ്രദേശത്തെ ആളുകൾക്ക് ബന്ധപ്പെടാനുള്ള ഏക മാർഗം. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |