"എസ് വി യൂ പി സ്ക്കൂൾ, നെട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 32: വരി 32:
1921 കളില്‍ വളരെ ചെറിയ ഒരു ദ്വീപുമാത്രമായിരുന്ന നെട്ടൂരിലെ പാവപ്പെട്ട ജനങ്ങളുടെ മക്കള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെ 85 സെന്റ് സ്ഥലത്ത് കേശവമേനോ൯ എന്ന മഹത് വ്യക്തി പടുത്തുയ൪ത്തിയതാണ് സരസ്വതി വിലാസം എന്നു നാമകരണം ചെയ്ത ഈ വിദ്യാലയം.1921 മുതല്‍ 1965 വരെ എല്‍.പി സ്കൂളായും 1966 മുതല്‍ യു.പി സ്കൂളായും അപ്ഗ്രേഡ് ചെയ്ത് പ്രവ൪ത്തിച്ചുപോരികയും ചെയ്യുന്നു.ആയിരക്കണക്കിനു കുട്ടികള്‍ പഠിച്ച് സമൂഹത്തിന്റെ നാനാമേഖലകളില്‍ മികച്ച രീതിയില്‍ പ്രവ൪ത്തിച്ചു വരികയും ചെയുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
[[പ്രമാണം:FB IMG 1485011482159.jpg|thumb|ചാച്ചാ നെഹ്റു]]== ഭൗതികസൗകര്യങ്ങള്‍ ==
നെട്ടൂ൪ ശിവക്ഷേത്രത്തിന് അഭിമുഖമായി 85 സെന്റില്‍ വ്യാപിച്ചു കിടക്കുന്ന ഈ സരസ്വതിക്ഷേത്രത്തിന് 96 വ൪ഷത്തെ പാരമ്പര്യം അവകാശപ്പെടാം.ഒാഫീസ് റൂം ,സ്ററാഫ് റൂം , 8 ക്ളാസ് മുറികള്‍ ,ഡെെനിംഗ് ഹാള്‍ ,ലെെബ്രറി റൂം ,അടുക്കള , ഗണിത മുറി എന്നിവ ചുറ്റുമതിലാല്‍ സംരക്ഷിക്കപ്പെടുന്നുണ്ട്.ശ്രീ ദിനേശ് മണി എം എല്‍ എ യുടെ തനതു ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപ മുടക്കി നി൪മ്മിച്ച 4 ക്ളാസ്സ് മുറികളും ലേക് ഷോ൪ ഹോസ്പിറ്റലില്‍ നിന്ന് നവീകരിച്ചു നല്‍കിയ ഡെെനിംഗ് ഹാളും ടോയ് ലററുകളും സ്കൂളിന്റെ ഭൗതികസാഹചര്യങ്ങള്‍ ഉയ൪ത്തുവാ൯ സഹായിച്ചിട്ടുണ്ട്.

110

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/315789" എന്ന താളിൽനിന്ന് ശേഖരിച്ചത്