"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
21:05, 1 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2017കൂത്തമ്പലം
No edit summary |
(കൂത്തമ്പലം) |
||
വരി 1: | വരി 1: | ||
ഇത് ഞങ്ങളുടെ നാട്. | ഇത് ഞങ്ങളുടെ നാട്. പേരു കേട്ട കിടങ്ങൂര്‍ ഗാമം. ഗൗണാനദിയുെട ഇരു കരകളിലുമായിവ്യാപിച്ചുകിടക്കുന്ന പ്രദേശം.കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ സ്ഥിതിചെയ്യുന്ന ഈഗ്രാമം വെമ്പലനാടിന്റെ ഭാഗമായിരുനു.ചേര രാജ്യത്തിന്റെ ഒരു പ്രത്യേക ഖണ്ഡമായിരുന്നു വെമ്പലനാട്. 11 - ാം ശതകത്തില്‍ ചേര സാമ്രാജ്യം തകര്‍ന്നപ്പോള്‍ ഇത് തെക്കുംകൂര്‍,വടക്കുംകൂര്‍, മുഞ്ഞനാട് എന്നിങ്ങനെ പലതായി വിഭജിക്കപ്പെട്ടു. അതില്‍തെക്കുംകൂറിന്റെഭാഗമായിരുന്നു കിടങ്ങൂര്‍. രാജ്യരക്ഷയ്ക്കായി ധാരാളം കിടങ്ങുകള്‍ ഈപ്രദേശത്തുണ്ടായിരുന്നതായി പറയെപ്പെടുന്നു. മീനച്ചിലാറിന്റെ കരയിലെ നാടിന് ഐശ്വര്യം | ||
പ്രദാനം ചെയ്തുകാണ്ട് സ്ഥിതിചെയ്യുന്ന ശീ സുബ്രഹ്മണ്യസ്വാമിക്ഷേത്രവും കിടങ്ങൂര്‍ ഫെറോന പള്ളിയും പ്രസിദ്ധമാണ്.ഉത്സവകാലത്ത് മീനച്ചിലാറിന്റെ തീരത്ത് നടന്നുവന്നിരുന്ന വാണിജ്യമേളയില്‍ | പ്രദാനം ചെയ്തുകാണ്ട് സ്ഥിതിചെയ്യുന്ന ശീ സുബ്രഹ്മണ്യസ്വാമിക്ഷേത്രവും കിടങ്ങൂര്‍ ഫെറോന പള്ളിയും പ്രസിദ്ധമാണ്.ഉത്സവകാലത്ത് മീനച്ചിലാറിന്റെ തീരത്ത് നടന്നുവന്നിരുന്ന വാണിജ്യമേളയില്‍ | ||
ഓട്ടുപാത്രങ്ങളും കളിമണ്‍പാത്രങ്ങളും മറ്റുഗൃഹോപകരണങ്ങളും വില്പന നടത്തിയിരുനു. കൂടാെത ഉത്സവപിറ്റേന്ന് നടത്തിയിരുന്ന | ഓട്ടുപാത്രങ്ങളും കളിമണ്‍പാത്രങ്ങളും മറ്റുഗൃഹോപകരണങ്ങളും വില്പന നടത്തിയിരുനു. കൂടാെത ഉത്സവപിറ്റേന്ന് നടത്തിയിരുന്ന കാളച്ചന്തയും പ്രസിദ്ധമായിരുനു.നിരവധി മഹാരഥന്മാര്ക്ക് ജന്മം നല്കിയ നാടാണ് കിടങ്ങൂര്‍. തുള്ളല്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ കുഞ്ചന്‍ നമ്പ്യാരുടെ പിതൃഗൃഹം കിടങ്ങൂരാണ്. കഥകളി ആചാര്യനായിരുന്ന നളനുണ്ണി കിടങ്ങൂര്ദേശക്കാരനായിരുന്നു. | ||
കേരളാ മുഖ്യമന്ത്രിയായിരുന്ന P.K | കേരളാ മുഖ്യമന്ത്രിയായിരുന്ന P.K വാസുദേവന്‍നായര്‍ കിടങ്ങൂരിന്റെ യശസ്സ് വാനോളമുയര്‍ത്തിയ മഹദ് വ്യക്തിയാണ്. N.S.S ജനറല്‍സെക്രട്ടറിയായിരുന്നകിടങ്ങൂര്‍ A.N ഗോപാലകൃഷ്ണപിള്ള കിടങ്ങൂര്‍ ദേശത്തെ പ്രശസ്തിയിലെത്തിച്ച മറ്റൊരുദേഹമാണ്. ഇവരെ കൂടാെത തിരുവിതാംകൂര്‍ രാജാക്കന്മാരുടെ അക്ഷരഗുരുവായിരുന്ന രാമപ്പിഷാരടി, ഹാസ്യകവി കൃഷ്ണവാരിയര്‍, യോദ്ധാവായിരുന്ന കറുകയില്‍ | ||
കൈമള്‍, ഇവെരല്ലാം കിടങ്ങൂരിന്റെ സന്തികളാണ്.കിടങ്ങൂര്‍ ഗ്രാമത്തിലെ ജനങ്ങള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന | കൈമള്‍, ഇവെരല്ലാം കിടങ്ങൂരിന്റെ സന്തികളാണ്.കിടങ്ങൂര്‍ ഗ്രാമത്തിലെ ജനങ്ങള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന വിദ്യാലയങ്ങളാടൊപ്പം വായനനശാലകളും വഹിച്ച പങ്ക് വളെര വലുതാണ്. | ||
1950 | 1950 ഒക്ടോബര്‍10 ന് കിടങ്ങൂര്‍ സൗത്തിലെ ക്ഷേത്രത്തിനു സമീപം പ്രവര്‍ത്തനമാരംഭിച്ച മഹാത്മാ ഗാന്ധി മെമ്മോറിയല്‍ ലൈബ്രറിയാണ് ഇവിടുത്തെ ആദ്യ ഗ്രന്ഥശാല. എ ഗ്രേഡ് ലൈബ്രറിയായിരുന്നു ഇത്. ഇപ്പോള്‍ ഏതാണ്ട് പതിനഞ്ചോളം ഗ്രന്ഥശാലകള്‍ ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു. A.R.R വായനശാല, നേതാജി ലൈബ്രറി കട്ടച്ചിറ,, P.K.Vലൈബ്രറി കിടങ്ങൂര്‍, കൂടല്ലൂര്‍ പബ്ലിക് ലൈബ്രറി എന്നിവ | ||
ഇവയില്‍ ചിലതാണ്.അക്ഷര ജ്ഞാനം പകര്‍ന്നു നല്‍കിക്കൊണ്ട് അനവധി വിദ്യാലയങ്ങള്‍ ഈ ഗ്രാമത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. പത്തോളം ക്ലബ്ബുകളും ഇവിടുണ്ട്. ഇവ സാംസകാരിക പുരോഗതിക്ക് | ഇവയില്‍ ചിലതാണ്.അക്ഷര ജ്ഞാനം പകര്‍ന്നു നല്‍കിക്കൊണ്ട് അനവധി വിദ്യാലയങ്ങള്‍ ഈ ഗ്രാമത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. പത്തോളം ക്ലബ്ബുകളും ഇവിടുണ്ട്. ഇവ സാംസകാരിക പുരോഗതിക്ക് | ||
വഹിക്കുന്ന പങ്ക് വളെര വലുതാണ്. | വഹിക്കുന്ന പങ്ക് വളെര വലുതാണ്. | ||
കുലത്തൊഴില്‍ | കുലത്തൊഴില്‍ | ||
കുലാല ബാഹണര്:- കളിമണ്‍ പാത്രങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ അതിവിദഗ്ധരായ ഇവര്‍ കിടങ്ങൂര്‍ പിറയാര്‍ പ്രദേശത്ത് താമസിച്ചിരുനു. | കുലാല ബാഹണര്:- കളിമണ്‍ പാത്രങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ അതിവിദഗ്ധരായ ഇവര്‍ കിടങ്ങൂര്‍ പിറയാര്‍ പ്രദേശത്ത് താമസിച്ചിരുനു. കൂടാതെ കിടങ്ങൂര്ക്ഷേത്രവുമായി ബന്ധപ്പെട്ട് | ||
സ്വര്‍ണപ്പണിക്കാര്‍, ഇരുമ്പു പണിക്കാര്, മരപ്പണിക്കാര്‍ തുടങ്ങിഎല്ലാ കുലത്തൊഴിലും അറിയാവുന്ന വിഭാഗക്കാര്‍ ഇവിടെ താമസിച്ചുവരുനു. | |||
'''കിടങ്ങൂര്‍ കൂത്തമ്പലം''''' | |||
കിടങ്ങൂര്‍ | കിടങ്ങൂര്‍ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കൂത്തമ്പലത്തില്‍ ലോകത്തൊരിടത്തും കാണാന്‍ കഴിയാത്ത ഒരു കുറുന്തോട്ടിത്തൂണ്‍ ഉണ്ട്. കിടങ്ങൂര്‍ സ്വദേശിയായ മഴുവന്നൂര്‍ കൊല്ലന് സ്വന്തം മഴു കൊണ്ട് ചെത്തിയെടുത്ത ഈ തൂണ് ഒരത്ഭുതം തന്നെയാണ്. വിദ്യാഭ്യാസപരമായും കിടങ്ങൂര്‍ വളെര മുന്നിലാണ്. ഈ ഗ്രാമത്തില്‍ ഒരു എഞ്ചിനീയറിംഗ് | ||
കോളേജും മൂന്ന് ഹയര്സെക്കന്ററിസ്ക്കൂളുകളുമുള്പ്പെടെ ഏതാണ്ട് ഇരുപതില്പരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു. ജനങ്ങളുെട ആരോഗ്യ സംരക്ഷണത്തിനായി ഇവിടെ കിടങ്ങൂര്‍ L L M ആശുപത്രി,കൂടല്ലൂര്‍ ഗവ. ആശുപത്രി,കിടങ്ങൂര്‍ ഗവ. ആയുര്‍വേദ ആശുപത്രി ഗവ.ഹോമിയോആശുപത്രി | കോളേജും മൂന്ന് ഹയര്സെക്കന്ററിസ്ക്കൂളുകളുമുള്പ്പെടെ ഏതാണ്ട് ഇരുപതില്പരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു. ജനങ്ങളുെട ആരോഗ്യ സംരക്ഷണത്തിനായി ഇവിടെ കിടങ്ങൂര്‍ L L M ആശുപത്രി,കൂടല്ലൂര്‍ ഗവ. ആശുപത്രി,കിടങ്ങൂര്‍ ഗവ. ആയുര്‍വേദ ആശുപത്രി ഗവ.ഹോമിയോആശുപത്രി | ||
മുതലായവയും | മുതലായവയും ഡിസ്പെന്‍സറികളും പ്രവര്‍ത്തിച്ചുവരുന്നു.ബാങ്കിങ്ങ് രംഗത്തെക്കുറിച്ചു പറഞ്ഞാല്‍ കിടങ്ങൂരിലെ ജനങ്ങളുടെ സംരക്ഷകരായി കിടങ്ങൂര്‍ | ||
സര്‍വ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക്, S.B.Tകിടങ്ങൂര്‍,ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്‍ഡ്യന്‍ ബാങ്ക്,നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക്, പാലാ അര്‍ബന്‍ സഹകരണ ബാങ്ക്, ടീച്ചേര്‍സ് | സര്‍വ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക്, S.B.Tകിടങ്ങൂര്‍,ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്‍ഡ്യന്‍ ബാങ്ക്,നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക്, പാലാ അര്‍ബന്‍ സഹകരണ ബാങ്ക്, ടീച്ചേര്‍സ് | ||
സഹകരണബാങ്ക്, K.S.F.E തുടങ്ങിയവയും സ്വകാര്യ ബാങ്കുകളും ധാരാളമുണ്ട്. | സഹകരണബാങ്ക്, K.S.F.E തുടങ്ങിയവയും സ്വകാര്യ ബാങ്കുകളും ധാരാളമുണ്ട്.ജനങ്ങളുടെ കുടിവെള്ള പ്രശ്ന പരിഹാരത്തിനായി കാവാലിപ്പുഴ പദ്ധതിയുള്‍പ്പെടെ | ||
പലതുമുണ്ടെങ്കിലും കാര്യക്ഷമതയിലുള്ള അഭാവം മൂലം ഉയര്‍ന്ന പ്രദേശങ്ങളിലെ ശുദ്ധജലദൗര്‍ലഭ്യം തുടരുന്നു .പ്രകൃതിരമണീയമായ ഈ പ്രദേശത്ത് | പലതുമുണ്ടെങ്കിലും കാര്യക്ഷമതയിലുള്ള അഭാവം മൂലം ഉയര്‍ന്ന പ്രദേശങ്ങളിലെ ശുദ്ധജലദൗര്‍ലഭ്യം തുടരുന്നു .പ്രകൃതിരമണീയമായ ഈ പ്രദേശത്ത് മറ്റെരത്ഭുതമായി കട്ടച്ചിറയ്ക്ക് സമീപം ആറുതീരത്ത് ഒന്നര ഏക്കര്‍ വിസ്തൃതിയില്‍ ഒരു ആറ്റുവഞ്ചിക്കാട് സ്ഥിതിചെയ്യുന്നു. ഇത് വേണ്ട രീതിയില്‍ സംരക്ഷിച്ചാല്‍ ഒന്നാംതരം ഒരു വിേനാദ സഞ്ചാര കേന്ദ്രമാക്കി മാറ്റാവുന്നതാണ്. | ||
ഇങ്ങനെ എല്ലാതരത്തിലും അനുഗ്രഹീതമായ നാടാണ് കിടങ്ങൂര്‍ | ഇങ്ങനെ എല്ലാതരത്തിലും അനുഗ്രഹീതമായ നാടാണ് കിടങ്ങൂര്‍ എന്ന് നിസ്സംശയം പറയാം.. |