ഗവ. വി എച്ച് എസ് എസ് വാകേരി/നല്ലപാഠം (മൂലരൂപം കാണുക)
15:00, 1 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 84: | വരി 84: | ||
വാകേരി ടൗണില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിച്ചേരുന്ന പൊതുജനങ്ങള്‍ക്ക് ടോയ്‍ലറ്റ് സൗ കര്യം ഉണ്ടായിരുന്നില്ല. അതിന് ഒരു ശാശ്വതപരിഹാരം എന്ന നിലയ്ക്കാണ് വാകേരി ടൗണില്‍ നല്ലപാഠം പ്രവര്‍ത്തകരും സ്കൂള്‍ എന്‍ എസ് എസ് യൂണിറ്റും വാകേരി ലയണ്‍സ് | വാകേരി ടൗണില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിച്ചേരുന്ന പൊതുജനങ്ങള്‍ക്ക് ടോയ്‍ലറ്റ് സൗ കര്യം ഉണ്ടായിരുന്നില്ല. അതിന് ഒരു ശാശ്വതപരിഹാരം എന്ന നിലയ്ക്കാണ് വാകേരി ടൗണില്‍ നല്ലപാഠം പ്രവര്‍ത്തകരും സ്കൂള്‍ എന്‍ എസ് എസ് യൂണിറ്റും വാകേരി ലയണ്‍സ് | ||
ക്ലബ്ബും സംയുക്തമായി നിര്‍മ്മി ച്ച പൊതുശൗചാലയം ഉദ്ഘാടനം ലയണ്‍സ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ശ്രീ സതീഷ്കുമാര്‍ നിര്‍വ്വഹിച്ചു | ക്ലബ്ബും സംയുക്തമായി നിര്‍മ്മി ച്ച പൊതുശൗചാലയം ഉദ്ഘാടനം ലയണ്‍സ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ശ്രീ സതീഷ്കുമാര്‍ നിര്‍വ്വഹിച്ചു | ||
'''7. കോളനി ദത്തെടുക്കല്‍''' <br/> | '''7. കോളനി ദത്തെടുക്കല്‍''' <br/> [[പ്രമാണം:15047 221.jpg|thumb|]] | ||
ഓണാഘോഷത്തോടനുബന്ധിച്ച് തേന്‍കുഴി കാട്ടുനായ്ക്ക കോളനി നല്ലപാഠം പ്രവര്‍ത്തകര്‍ ദത്തെടുത്തു. ഒന്നാം ക്ലാസുമുതല്‍ എട്ടാം ക്ലാസുവരെയുള്ള വിദ്യാര്‍ഥികളാണ് ഈ കോളനി യില്‍ നിന്ന് സ്കൂളിലെത്തുന്നത്. വനാന്തരത്തിലുള്ള കേളനി സ്കൂളില്‍ നിന്ന് 5 കി. മീ. ദൂരമുണ്ട്. ഗോത്രസാരഥി പദ്ധതി പ്രകാരം ഓട്ടോറിക്ഷയിലാണ് ഇവരെ സ്കൂളിലെത്തിക്കുന്നത്.ഇവരുടെ പഠനപ്രവര്‍ത്തനങ്ങള്‍ മികച്ചതാക്കുന്നതിനായി കോളനി സന്ദര്‍ശനം നടത്തുന്നു. സ്കൂളില്‍ സ്ഥിരമായി ഇവരെ എത്തിക്കുന്ന തിനായി നിരന്തരം പ്രൊമോട്ടറുമായും കേളനി നിവാസികളുമായും ബന്ധം പുലര്‍ത്തുന്നു. മാസത്തിലൊരിക്കല്‍ നല്ലപാഠം പ്രവര്‍ത്തകര്‍ കേളനി സന്ദര്‍ശിച്ചു വരുന്നു. | ഓണാഘോഷത്തോടനുബന്ധിച്ച് തേന്‍കുഴി കാട്ടുനായ്ക്ക കോളനി നല്ലപാഠം പ്രവര്‍ത്തകര്‍ ദത്തെടുത്തു. ഒന്നാം ക്ലാസുമുതല്‍ എട്ടാം ക്ലാസുവരെയുള്ള വിദ്യാര്‍ഥികളാണ് ഈ കോളനി യില്‍ നിന്ന് സ്കൂളിലെത്തുന്നത്. വനാന്തരത്തിലുള്ള കേളനി സ്കൂളില്‍ നിന്ന് 5 കി. മീ. ദൂരമുണ്ട്. ഗോത്രസാരഥി പദ്ധതി പ്രകാരം ഓട്ടോറിക്ഷയിലാണ് ഇവരെ സ്കൂളിലെത്തിക്കുന്നത്.ഇവരുടെ പഠനപ്രവര്‍ത്തനങ്ങള്‍ മികച്ചതാക്കുന്നതിനായി കോളനി സന്ദര്‍ശനം നടത്തുന്നു. സ്കൂളില്‍ സ്ഥിരമായി ഇവരെ എത്തിക്കുന്ന തിനായി നിരന്തരം പ്രൊമോട്ടറുമായും കേളനി നിവാസികളുമായും ബന്ധം പുലര്‍ത്തുന്നു. മാസത്തിലൊരിക്കല്‍ നല്ലപാഠം പ്രവര്‍ത്തകര്‍ കേളനി സന്ദര്‍ശിച്ചു വരുന്നു. | ||
കോളനി നിവാസികളുടെ ജീവിത രീതി മനസ്സിലാക്കുന്നതിനും അവരുടെ പ്രശ്നങ്ങളെക്കുറിച്ചറിയുന്നതിനും വേണ്ട പരിഹാരങ്ങള്‍ നല്‍കി സഹായിക്കുന്ന തിനുമായി സര്‍വ്വേ നടത്തി. സര്‍വ്വേ പ്രകാരം 27 വീടുകളാണ് തേന്‍കുഴി കോളനിയിലുള്ളത്. വളരെ മോശമായ കുടിലുകളിലാണ് ഇവര്‍താമസിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളായ കുടിവെള്ളം, ടോയ്ലറ്റ്,റോഡ് മുതലായവ ഒന്നും തന്നെ ഈ കോളനിയിലില്ല. ഈ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുന്നതിനാണ് നല്ലപാഠം പ്രവര്‍ത്തകര്‍ ശ്രമിച്ചത്. അടിസ്ഥാന പ്രശ്നങ്ങളില്‍ ശുചിത്വത്തിനാണ് ഊന്നല്‍ നല്‍കിയത്. ടോയ്ലറ്റ് സൗകര്യമില്ലാത്ത ഇവര്‍ക്ക് ആദ്യഘട്ടം എന്നനിലയില്‍ മൂന്നു കുടുംബങ്ങള്‍ക്ക് ടോയ്ലറ്റ് നിര്‍മ്മിച്ചു നല്‍കാനെ സാധിച്ചുള്ളൂ. മറ്റുകുടുംബങ്ങള്‍ക്ക് ടോയ്ലറ്റ് അടുത്ത വര്‍ഷം നിര്‍മ്മിച്ചുനല്‍കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. അതുപോലെ ഇവര്‍ക്ക് ശുദ്ധജലം എത്തിക്കാനുള്ള പ്രവര്‍ത്തനം അടുത്തവര്‍ഷം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നു കരുതുന്നു. <br/> | കോളനി നിവാസികളുടെ ജീവിത രീതി മനസ്സിലാക്കുന്നതിനും അവരുടെ പ്രശ്നങ്ങളെക്കുറിച്ചറിയുന്നതിനും വേണ്ട പരിഹാരങ്ങള്‍ നല്‍കി സഹായിക്കുന്ന തിനുമായി സര്‍വ്വേ നടത്തി. സര്‍വ്വേ പ്രകാരം 27 വീടുകളാണ് തേന്‍കുഴി കോളനിയിലുള്ളത്. വളരെ മോശമായ കുടിലുകളിലാണ് ഇവര്‍താമസിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളായ കുടിവെള്ളം, ടോയ്ലറ്റ്,റോഡ് മുതലായവ ഒന്നും തന്നെ ഈ കോളനിയിലില്ല. ഈ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുന്നതിനാണ് നല്ലപാഠം പ്രവര്‍ത്തകര്‍ ശ്രമിച്ചത്. അടിസ്ഥാന പ്രശ്നങ്ങളില്‍ ശുചിത്വത്തിനാണ് ഊന്നല്‍ നല്‍കിയത്. ടോയ്ലറ്റ് സൗകര്യമില്ലാത്ത ഇവര്‍ക്ക് ആദ്യഘട്ടം എന്നനിലയില്‍ മൂന്നു കുടുംബങ്ങള്‍ക്ക് ടോയ്ലറ്റ് നിര്‍മ്മിച്ചു നല്‍കാനെ സാധിച്ചുള്ളൂ. മറ്റുകുടുംബങ്ങള്‍ക്ക് ടോയ്ലറ്റ് അടുത്ത വര്‍ഷം നിര്‍മ്മിച്ചുനല്‍കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. അതുപോലെ ഇവര്‍ക്ക് ശുദ്ധജലം എത്തിക്കാനുള്ള പ്രവര്‍ത്തനം അടുത്തവര്‍ഷം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നു കരുതുന്നു. <br/> |