"സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 47: വരി 47:
==പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ==
==പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ==
എലത്തൂർ : സി.എം.സി ഗേൾസ് ഹൈസ്‌കൂളിൽ നടന്ന  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം യു.ആർ.സി കോർഡിനേറ്റർ ശ്രീ.ജലീൽ ഉൽഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് എം.ഹരീഷ് കുമാർ നേതൃത്വം നൽകി.ഹെഡ്മിസ്ട്രസ്സ് പി.ഗീത , മാതൃസമിതി പ്രസിഡന്റ് ഹസീന , പി.വത്സൻ എന്നിവർ സംസാരിച്ചു. ഇതിന്റെ മുന്നോടിയായി നടന്ന സ്‌കൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ്സ് പി.ഗീത ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനം നടത്തി.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രാധാന്യം പി.വിഭൂതി കൃഷ്ണൻ വിശദീകരിച്ചു.

1.jpg
Myschool.jpg
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
രണ്ടര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 12 ക്ലാസ് മുറികളും യുപി സ്കൂളിന് 10ക്ലാസ് മുറികളും    വിദ്യാലയത്തിനുണ്ട്.

362

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/312870" എന്ന താളിൽനിന്ന് ശേഖരിച്ചത്