ഗവ.എൽ.പി.എസ് .മറ്റത്തിൽഭാഗം (മൂലരൂപം കാണുക)
20:52, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
('{{Infobox AEOSchool | സ്ഥലപ്പേര്= PANAVALLY | വിദ്യാഭ്യാസ ജില്ല=Cherth...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= കോടംതുരുത്ത് | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= ചേര്‍ത്തല | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= ആലപ്പുഴ | ||
| സ്കൂള്‍ കോഡ്= | | സ്കൂള്‍ കോഡ്= 34307 | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം= 1906 | ||
| സ്കൂള്‍ വിലാസം= പി | | സ്കൂള്‍ വിലാസം= കുത്തിയതോട് പി ഒ, <br/>കോടംതുരുത്ത് | ||
| പിന് കോഡ്= | | പിന് കോഡ്=688533 | ||
| സ്കൂള്‍ ഫോണ്‍= | | സ്കൂള്‍ ഫോണ്‍= 0478-2565848 | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഇമെയില്‍= glpskodm@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല=തുറവൂര്‍ | ||
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | <!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം=ഗവണ്മെന്റ് | ||
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് --> | <!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് --> | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍1= എല്‍.പി | | പഠന വിഭാഗങ്ങള്‍1= എല്‍.പി | ||
| പഠന വിഭാഗങ്ങള്‍2= | | പഠന വിഭാഗങ്ങള്‍2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 73 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 86 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 159 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 8 | ||
| പ്രധാന അദ്ധ്യാപകന്= | | പ്രധാന അദ്ധ്യാപകന്= കലാധരന്‍ കെ വി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= പി പ്രേമന് | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം=34307 glpsk.jpg | | ||
}} | }} | ||
.. | ആലപ്പുഴ ജില്ലയിൽ കോടംതുരുത്ത് ഗ്രാമ പഞ്ചായത്തിൽ കുത്തിയതോടിന് സമീപം എൻ. എച്ച്. 47-നോട് ചേർന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | ||
== ചരിത്രം == | == ചരിത്രം == | ||
ജാതി വ്യവസ്ഥ കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ആണ് ഈ വിദ്യാലയം രൂപമെടുക്കുന്നത്.മറ്റ് സ്ക്കൂളുകളിൽ പ്രവേശനം നിഷേധിക്കപ്പെട്ട അവർണ്ണ വിഭാഗത്തിലെ കുട്ടികൾക്ക് വേണ്ടി അന്നത്തെ ഈഴവ സമുദായ നേതാക്കൾ ചേർന്ന് സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ഈഴവരാദി പിന്നോക്ക ജന വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് അറിവിന്റെ ലോകം അങ്ങനെ തുറന്നു കിട്ടി. 1089-മാണ്ട് കർക്കിടക മാസം 5-നാണ് ഈ വിദ്യാലയത്തിന്റെ ഉടമസ്ഥാവകാശം സർക്കാരിന് കൈമാറിക്കൊണ്ടുള്ള പ്രമാണം ഒപ്പ് വെച്ചത്. 1090 വൃശ്ചികമാസം 24 ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ആദ്യ കാലത്ത് 3-ാം ക്ലാസ് വരെ മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളു. | |||
ഈ വിദ്യാലയത്തിന്റെ സംഘാടക സാരഥികൾ ഇടച്ചിലാട്ട് അരവിന്ദൻ ,പത്മനാഭൻ, അണ്ടത്തു പറമ്പിൽ കണ്ടൻ,ചേന്നനേഴത്ത് നാരായണൻ, വളവനേഴത്ത് കൊച്ചയ്യപ്പൻ,പാണാവള്ളി കൃഷ്ണൻ വൈദ്യന്,പുന്നവേലിൽ വേലായുധൻ, ഉണ്ണി വൈദ്യൻ, എന്നിവരായിരുന്നു. ആദ്യ കാലത്ത് ഇത് "ചോകാ പള്ളിക്കൂടം " എന്നാണ് അറിയപ്പെട്ടിരുന്നത്. | |||
ആലപ്പുഴ ജില്ലയിൽ കോടംതുരുത്ത് ഗ്രാമ പഞ്ചായത്തിൽ കുത്തിയതോടിന് സമീപം എൻ. എച്ച്. 47-നോട് ചേർന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആദ്യ കാലങ്ങളിൽ വളരെ പരിമിതമായ ,പരിതാപകരമായ സാഹചര്യങ്ങളാണ് സ്കൂളിനുണ്ടായിരുന്നത്.പിൽക്കാലത്ത് സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെട്ടു.വിദ്യാഭ്യാസ രംഗത്ത് സമുന്നതമായ പ്രവർത്തനങ്ങൾ ആണ് വിദ്യാലയം കാഴ്ച്ച വെച്ചുകൊണ്ടിരിക്കുന്നത്. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
കോണ്‍ക്രീറ്റ് സംരക്ഷണ മതില്, ഇന്റര്‍നറ്റ്, കമ്പ്യൂട്ടര്‍ ലാബ്, ജൈവപച്ചക്കറി കൃഷി, ശുദ്ധജലത്തിനായി കിണര്‍,കുടിവെള്ളപൈപ്പ്ലൈന്‍, വൈദ്യുതീകരിച്ച ക്ലാസ്മുറികള് | |||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ||
വരി 37: | വരി 40: | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് |സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് |സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ അറബിക് ക്ലബ്ബ്|അറബിക് ക്ലബ്ബ്.]] | |||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : | '''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : | ||
# | #ശ്രീമതി: ലേഖ എസ് | ||
# | #ശ്രീമതി: ലളിതമ്മ | ||
# | #ശ്രീമതി: ലൈല | ||
* [[{{PAGENAME}}/ കൂടുതല്‍ അറിയാന്‍|കൂടുതല്‍ അറിയാന്‍.]] | |||
== നേട്ടങ്ങള്‍ == | == നേട്ടങ്ങള്‍ == | ||
ആലപ്പുഴ ജില്ലയിലെ 2015-16 ലെ മികച്ച ജൈവ പച്ചക്കറി കൃഷിക്കുള്ള പ്രഥമാദ്ധ്യാപക അവാര്‍ഡ് സ്കൂള്‍ പ്രഥമാദ്ധ്യാപകനായ ശ്രീ കെ വി കലാധരന്‍ സാറിന് , ശാസ്ത്രമേളയില്‍ ജില്ലയില്‍ കുട്ടികള്‍ക്ക് A ഗ്രേഡുകള്‍ , കലോത്സവത്തില്‍ ഉപജില്ലയില്‍ സ്ക്കൂളിന് നാലാം സ്ഥാനം, കോടംതുരുത്ത് പഞ്ചായത്ത്തല മികവുത്സവത്തില്‍ സ്ക്കൂളിന് ഒന്നാംസ്ഥാനം | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
#കെൽസ മെമ്പർ സെക്രട്ടറി ആയ കേരള ഹൈക്കോടതി ജസ്റ്റിസ് ശ്രീ. പി.മോഹനൻ | |||
# ശ്രീ. വി.എസ്.അച്യുതാനന്ദന്റെ സഹധർമ്മിണി ശ്രീമതി. കെ .വസുമതി | |||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
വരി 132: | വരി 68: | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* ബസ് സ്റ്റാന്റില്‍നിന്നും | * കുത്തിയതോട് ബസ് സ്റ്റാന്റില്‍നിന്നും 30 മീറ്റര്‍ അകലം. | ||
|---- | |---- | ||
* - | * കോടംതുരുത്ത് പഞ്ചായത്ത്, വില്ലേജ്,NH-47 എന്നിവയുടെ സമീപത്തായി കോടംതുരുത്ത് എല്‍ പി എസ് സ്ഥിതിചെയ്യുന്നു. | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്‍കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്‍കുക. --> | ||
{{#multimaps: | {{#multimaps:9.79852155095785,76.31573438644409 |zoom=12}} |