എസ് വി യൂ പി സ്ക്കൂൾ, നെട്ടൂർ (മൂലരൂപം കാണുക)
20:36, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2017→നേട്ടങ്ങള്‍
No edit summary |
|||
വരി 104: | വരി 104: | ||
പ്രവേശനോത്സവം'''''ചെരിച്ചുള്ള എഴുത്ത്'' | പ്രവേശനോത്സവം'''''ചെരിച്ചുള്ള എഴുത്ത്'' | ||
പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് മെയ് 31-ാം തീയതി പി.ടി.എ. എം.പി.ടി.എ അംഗങ്ങള്‍ സ്കൂളിലെത്തുകയും എസ്.എസ്.എയില്‍ നിന്ന് നിര്‍ദ്ദേശിച്ച ചര്‍ച്ചയില്‍ അദ്ധ്യാപകരോടൊപ്പം പങ്കെടുക്കുകയും ചെയ്തു. സ്കൂളും പരിസരവും വൃത്തിയാക്കി കൊടിതോരണങ്ങളാല്‍ അലങ്കരിച്ചു, കുട്ടികള്‍ക്ക് നല്‍കാനുള്ള പഠനോപകരണ കിറ്റ് എന്നിവ ഒരുക്കി. പ്രവേശനോത്സവം 1-6-2016ന് രാവിലെ പത്തിന് വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി. ടി.എച്ച്. നദീറ ഉദ്ഘാടനം ചെയ്തു. ടി.കെ.എസ്. ഫ്രൂട്ട്സ് ഉടമ ശ്രീ. ടി.കെ. സലാം ഒന്നാം ക്ലാസ്സില്‍ ചേര്‍ന്ന എല്ലാ കുട്ടികള്‍ക്കും സ്കൂബിഡേ ബാഗുകള്‍ വിതരണം ചെയ്തു. എല്ലാ കുട്ടികള്‍ക്കും പാഠപുസ്തകങ്ങളും, യൂണിഫോമും സൗജന്യമായി നല്‍കുകയുണ്ടായി. | പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് മെയ് 31-ാം തീയതി പി.ടി.എ. എം.പി.ടി.എ അംഗങ്ങള്‍ സ്കൂളിലെത്തുകയും എസ്.എസ്.എയില്‍ നിന്ന് നിര്‍ദ്ദേശിച്ച ചര്‍ച്ചയില്‍ അദ്ധ്യാപകരോടൊപ്പം പങ്കെടുക്കുകയും ചെയ്തു. സ്കൂളും പരിസരവും വൃത്തിയാക്കി കൊടിതോരണങ്ങളാല്‍ അലങ്കരിച്ചു, കുട്ടികള്‍ക്ക് നല്‍കാനുള്ള പഠനോപകരണ കിറ്റ് എന്നിവ ഒരുക്കി. പ്രവേശനോത്സവം 1-6-2016ന് രാവിലെ പത്തിന് വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി. ടി.എച്ച്. നദീറ ഉദ്ഘാടനം ചെയ്തു. ടി.കെ.എസ്. ഫ്രൂട്ട്സ് ഉടമ ശ്രീ. ടി.കെ. സലാം ഒന്നാം ക്ലാസ്സില്‍ ചേര്‍ന്ന എല്ലാ കുട്ടികള്‍ക്കും സ്കൂബിഡേ ബാഗുകള്‍ വിതരണം ചെയ്തു. എല്ലാ കുട്ടികള്‍ക്കും പാഠപുസ്തകങ്ങളും, യൂണിഫോമും സൗജന്യമായി നല്‍കുകയുണ്ടായി. | ||
പരിസ്ഥിതിദിനാഘോഷം | |||
അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സ്കൂള്‍ പരിസരം ശുചീകരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍, ആശാവര്‍ക്കര്‍ എന്നിവര്‍ സംബന്ധിച്ചു. സ്കൂള്‍ പരിസരം ഹരിതവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി എല്ലാ കുട്ടികളും ഔഷധസസ്യങ്ങളും ചെടികളും നട്ടുപിടിപ്പിച്ചു. പരിസ്ഥിതിദിന ക്വിസ് പോസ്റ്റര്‍ രചന, പരിസ്ഥിതി കവിതാരചന തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിച്ചു. സമ്മാനങ്ങള്‍ വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ. ബോബന്‍ നെടുംപറമ്പില്‍ സ്പോണ്‍സര്‍ ചെയ്ത് വിതരണം ചെയ്തു. | അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സ്കൂള്‍ പരിസരം ശുചീകരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍, ആശാവര്‍ക്കര്‍ എന്നിവര്‍ സംബന്ധിച്ചു. സ്കൂള്‍ പരിസരം ഹരിതവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി എല്ലാ കുട്ടികളും ഔഷധസസ്യങ്ങളും ചെടികളും നട്ടുപിടിപ്പിച്ചു. പരിസ്ഥിതിദിന ക്വിസ് പോസ്റ്റര്‍ രചന, പരിസ്ഥിതി കവിതാരചന തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിച്ചു. സമ്മാനങ്ങള്‍ വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ. ബോബന്‍ നെടുംപറമ്പില്‍ സ്പോണ്‍സര്‍ ചെയ്ത് വിതരണം ചെയ്തു. | ||
ഒരു ചോദ്യം ഒരുത്തരം | ഒരു ചോദ്യം ഒരുത്തരം |