ജി യു പി എസ് മണക്കാട് (മൂലരൂപം കാണുക)
14:31, 29 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഫെബ്രുവരിചരിത്രം
(ചരിത്രം) |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{PSchoolFrame/Header}} | ||
{{prettyurl|GUPS Manakkad}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= ചെറൂപ്പ | | സ്ഥലപ്പേര്= ചെറൂപ്പ | ||
വരി 5: | വരി 6: | ||
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | | വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
| | | സ്കൂൾ കോഡ്= 17333 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1966 | ||
| | | സ്കൂൾ വിലാസം= ജി .യു .പി എസ് മണക്കാട് ,ചെറൂപ്പ | ||
| | | പിൻ കോഡ്= 673661 | ||
| | | സ്കൂൾ ഫോൺ= 0495-2491083 | ||
| | | സ്കൂൾ ഇമെയിൽ= manakkadgups@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഭരണ വിഭാഗം=ഗവണ്മെന്റ് | | ഭരണ വിഭാഗം=ഗവണ്മെന്റ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2=യു.പി | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം,ഇംഗ്ളീഷ് | | മാദ്ധ്യമം= മലയാളം,ഇംഗ്ളീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 315 | | ആൺകുട്ടികളുടെ എണ്ണം= 315 | ||
| പെൺകുട്ടികളുടെ എണ്ണം= 307 | | പെൺകുട്ടികളുടെ എണ്ണം= 307 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 622 | ||
| അദ്ധ്യാപകരുടെ എണ്ണം= 22 | | അദ്ധ്യാപകരുടെ എണ്ണം= 22 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ഉണ്ണി ചീങ്കോൾ | ||
| പി.ടി.ഏ. പ്രസിഡണ്ട്= ബ്രിജേഷ് ഇ ടി | |||
| സ്കൂൾ ചിത്രം=Manakkad school.JPG | |||
| പി.ടി.ഏ. പ്രസിഡണ്ട്= | |||
| | |||
}} | }} | ||
കോഴിക്കോട് ജില്ലയിലെ മാവൂർ പഞ്ചായത്തിലെ ചെറൂപ്പയിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയുന്നത്. | കോഴിക്കോട് ജില്ലയിലെ മാവൂർ പഞ്ചായത്തിലെ ചെറൂപ്പയിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയുന്നത്. | ||
വരി 39: | വരി 37: | ||
ഈ അങ്ങാടിക്കടുത്ത് ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങുന്നതിനു വേണ്ടി അന്നത്തെ വിദ്യാഭ്യാസവകുപ്പിൽ നിന്നും ലഭിച്ച രേഖയുമായി പറമ്പിൽ ബസാറിൽ നിന്നും ഒരദ്ധ്യാപകൻ ഇവിടെ എത്തിച്ചേർന്നു.സ്കൂൾ തുടങ്ങാൻ സൗകര്യപ്രദമായ സ്ഥലം ലഭിക്കാത്തതിനാൽ പീടികയ്ക്ക് മുകളിൽ ആദ്യമായ് മണക്കാട് ഗവണ്മെന്റ് യു പി സ്കൂൾസ്ഥാപിതമായി.മൂന്നു ബെഞ്ചും ഒരു കസേരയും 13 വിദ്യാർത്ഥികളുമായി 1954 ൽ ചന്ദ്രശേഖർ മാസ്റ്റർ ഏകാദ്ധ്യാപകനായി സ്കൂൾ പ്രവർത്തനമാരംഭിച്ചു. | ഈ അങ്ങാടിക്കടുത്ത് ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങുന്നതിനു വേണ്ടി അന്നത്തെ വിദ്യാഭ്യാസവകുപ്പിൽ നിന്നും ലഭിച്ച രേഖയുമായി പറമ്പിൽ ബസാറിൽ നിന്നും ഒരദ്ധ്യാപകൻ ഇവിടെ എത്തിച്ചേർന്നു.സ്കൂൾ തുടങ്ങാൻ സൗകര്യപ്രദമായ സ്ഥലം ലഭിക്കാത്തതിനാൽ പീടികയ്ക്ക് മുകളിൽ ആദ്യമായ് മണക്കാട് ഗവണ്മെന്റ് യു പി സ്കൂൾസ്ഥാപിതമായി.മൂന്നു ബെഞ്ചും ഒരു കസേരയും 13 വിദ്യാർത്ഥികളുമായി 1954 ൽ ചന്ദ്രശേഖർ മാസ്റ്റർ ഏകാദ്ധ്യാപകനായി സ്കൂൾ പ്രവർത്തനമാരംഭിച്ചു. | ||
മൂന്നാം വർഷം പീടിക മുകളിൽ നിന്നും മറ്റൊരു സ്ഥാപനത്തിലേക്ക് സ്കൂൾ മാറ്റുകയും കുറേക്കൂടി അദ്ധ്യാപകർ വരികയും ചെയ്തു. കുറച്ചു കാലം കഴിഞ്ഞപ്പോൾ ,മൂന്നാമത് മറ്റൊരു സ്ഥലമായ ബംഗ്ളാവിലേക്ക് സ്കൂളിന്റെ പ്രവർത്തനം മാറ്റുകയുണ്ടായി. കുറേ കാലം സ്കൂൾ അവിടെ നടത്തിയ ശേഷം ആ ബിൽഡിങ്ങും പൊളിച്ചു മാറ്റി.അതിനടുത്തു ഇന്ന് കാണുന്ന കോൺക്രീറ്റ് ബിൽഡിങ്ങിലേയ്ക് മാറ്റുകയും എല്ലാവിധ സൗകര്യങ്ങളോടു കൂടിയ സ്കൂളായി മാറുകയും ചെയ്തു. | മൂന്നാം വർഷം പീടിക മുകളിൽ നിന്നും മറ്റൊരു സ്ഥാപനത്തിലേക്ക് സ്കൂൾ മാറ്റുകയും കുറേക്കൂടി അദ്ധ്യാപകർ വരികയും ചെയ്തു. കുറച്ചു കാലം കഴിഞ്ഞപ്പോൾ ,മൂന്നാമത് മറ്റൊരു സ്ഥലമായ ബംഗ്ളാവിലേക്ക് സ്കൂളിന്റെ പ്രവർത്തനം മാറ്റുകയുണ്ടായി. കുറേ കാലം സ്കൂൾ അവിടെ നടത്തിയ ശേഷം ആ ബിൽഡിങ്ങും പൊളിച്ചു മാറ്റി.അതിനടുത്തു ഇന്ന് കാണുന്ന കോൺക്രീറ്റ് ബിൽഡിങ്ങിലേയ്ക് മാറ്റുകയും എല്ലാവിധ സൗകര്യങ്ങളോടു കൂടിയ സ്കൂളായി മാറുകയും ചെയ്തു. | ||
ഇപ്പോൾ ശ്രീ ഉണ്ണി ചീങ്കോൾ മാസ്റ്ററാണ് പ്രധാനധ്യാപകൻ.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു. | |||
[[പ്രമാണം:ലഘുചിത്രം]] | |||
വരി 51: | വരി 49: | ||
2. പിന്നോക്കക്കാരെ മുൻപതിയിൽ എത്തിക്കാനുള്ള '''"സാക്ഷരം പരിഹാര ബോധനം"''' പരിപാടി വിജയകരമായി തുടരുന്നു. | 2. പിന്നോക്കക്കാരെ മുൻപതിയിൽ എത്തിക്കാനുള്ള '''"സാക്ഷരം പരിഹാര ബോധനം"''' പരിപാടി വിജയകരമായി തുടരുന്നു. | ||
3. ഓരോ കുട്ടിക്കും ഓരോ മാഗസിൻ എന്ന ലക്ഷ്യം മുന്നിൽ കണ്ട് '''"സർഗ്ഗവസന്തം "''' എന്ന പരിപാടി | 3. ഓരോ കുട്ടിക്കും ഓരോ മാഗസിൻ എന്ന ലക്ഷ്യം മുന്നിൽ കണ്ട് '''"സർഗ്ഗവസന്തം "''' എന്ന പരിപാടി കാച്ചിലാട്ടു യു. പി സ്കൂളിലെ അദ്ധ്യാപകനും എഴുത്തുകാരനുമായ ജ്യോതിസ് സാർ ഉത്ഘാടനം നിർവഹിച്ചു.600ൽ പരം മാഗസിനുകൾ പ്രസിദ്ധീകരിച്ചു. | ||
4.ശാസ്ത്ര - ഗണിത ശാസ്ത്ര -പ്രവൃത്തി പരിചയ | 4.ശാസ്ത്ര - ഗണിത ശാസ്ത്ര -പ്രവൃത്തി പരിചയ സ്കൂളിനെ പ്രതിനിധീകരിച്ചു കുട്ടികൾ പങ്കെടുത്തു,സമ്മാനങ്ങളും കരസ്ഥമാക്കി. | ||
5. '''"നിസ്വനം"''' എന്ന ന്യൂസ് ബുള്ളറ്റിൻ | 5. '''"നിസ്വനം"''' എന്ന ന്യൂസ് ബുള്ളറ്റിൻ ഫെബ്രുവരി 20നു നടന്ന 63മത്തെ വാർഷികാഘോഷ ദിവസം പ്രസിദ്ധീകരിച്ചു. | ||
6. രക്ഷിതാക്കൾ,നാട്ടുകാർ,സന്നദ്ധ സംഘടനകൾ,സാമൂഹിക പ്രവർത്തകർ എന്നിവരെയെല്ലാം ഉൾകൊള്ളിച്ചു കൊണ്ട് പല പ്രവർത്തനങ്ങളും സ്കൂളിൽ നടന്നു വരുന്നു. | 6.പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ""വിദ്യാലയ വികസന സെമിനാറും പൂർവ വിദ്യാർത്ഥി സംഗമവും"" ബഹു.എം.എൽ.എ ശ്രീ.പി.ടി | ||
എ റഹീം ഉദ്ഘാടനം ചെയ്തു. | |||
7. രക്ഷിതാക്കൾ,നാട്ടുകാർ,സന്നദ്ധ സംഘടനകൾ,സാമൂഹിക പ്രവർത്തകർ എന്നിവരെയെല്ലാം ഉൾകൊള്ളിച്ചു കൊണ്ട് പല പ്രവർത്തനങ്ങളും സ്കൂളിൽ നടന്നു വരുന്നു. | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
വരി 65: | വരി 66: | ||
സ്കൂൾ അങ്കണത്തിൽ പ്രധാനാദ്ധ്യാപകൻ ശ്രീ രാജഗോപാൽ സാർ ന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ,രക്ഷിതാക്കളും,സാമൂഹിക സാംസ്കാരിക പ്രവർത്തകരും ചേർന്ന് പരസ്പരം കൈകോർത്തു.പി.ടി.എ പ്രസിഡന്റ് ശ്രീ സുരേഷ് പുതുക്കുടി വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു കൊണ്ട് ഈ യജ്ഞത്തിന് തുടക്കം കുറിച്ചു. | സ്കൂൾ അങ്കണത്തിൽ പ്രധാനാദ്ധ്യാപകൻ ശ്രീ രാജഗോപാൽ സാർ ന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ,രക്ഷിതാക്കളും,സാമൂഹിക സാംസ്കാരിക പ്രവർത്തകരും ചേർന്ന് പരസ്പരം കൈകോർത്തു.പി.ടി.എ പ്രസിഡന്റ് ശ്രീ സുരേഷ് പുതുക്കുടി വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു കൊണ്ട് ഈ യജ്ഞത്തിന് തുടക്കം കുറിച്ചു. | ||
ചിത്രങ്ങൾ താഴെ കൊടുക്കുന്നു. | ചിത്രങ്ങൾ താഴെ കൊടുക്കുന്നു. | ||
[[പ്രമാണം:School samrakshana yanjam2.jpg|thumb|School samrakshana yanjam]] | [[പ്രമാണം:School samrakshana yanjam2.jpg|thumb|left|School samrakshana yanjam]] | ||
[[പ്രമാണം:School samrakshana yanjam3.jpg|thumb|School samrakshana yanjam 3.jpg]] | [[പ്രമാണം:School samrakshana yanjam3.jpg|thumb|center|School samrakshana yanjam 3.jpg]] | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
മോളി ടി.എം,ജാക്വിലിൻ ടി.എം ,ഷീജ ബി ,പ്രതിഭ കെ.ബി, സിന്ധു.എം ,സുമ വി കെ , മിഷ പി.കെ,ജെ, സപ്ന എം,നസീറ.ഇ,ബിന്ദു.സി,നീതു.എം ,മേഴ്സി ആംബ്രോസ് ,രഞ്ജിനി ഒ , അനുപമ ,ഷിജി ,ജീഷേഷ് ,ജംഷീന ,റിഷാന ,ബിനി ബിന്ദു എഡ്വേർഡ് സുലേഖ.കെ,സുബൈദ സി.ടി ,മൈമുന.കെ , രമാദേവി.പി.കെ,സജ്ന ,കവിത.ടി | |||
== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
=== ഇംഗ്ലീഷ് ക്ലബ് === | === ഇംഗ്ലീഷ് ക്ലബ് === | ||
ശ്രീമതി മിഷ ടീച്ചറിന്റെ നേതൃത്വത്തിൽ "ഡാഫുഡിൽസ് " എന്ന ഇംഗ്ലീഷ് ക്ലബ് വിവിധ പരിപാടികൾ സ്കൂളിൽ നടത്തുന്നു. "മിറർ " എന്ന കുട്ടികളുടെ കലാസൃഷ്ടികൾ പ്രകാശനത്തിന് തയ്യാറായിട്ടുണ്ട്. | ശ്രീമതി മിഷ ടീച്ചറിന്റെ നേതൃത്വത്തിൽ "ഡാഫുഡിൽസ് " എന്ന ഇംഗ്ലീഷ് ക്ലബ് വിവിധ പരിപാടികൾ സ്കൂളിൽ നടത്തുന്നു. "മിറർ " എന്ന കുട്ടികളുടെ കലാസൃഷ്ടികൾ പ്രകാശനത്തിന് തയ്യാറായിട്ടുണ്ട്. | ||
===സയൻസ് ക്ലബ്ബ് === | |||
ശ്രീമതി ബിന്ദു എഡ്വേർഡ് നേതൃത്വം നൽകുന്ന സയൻസ് ക്ലബ് സ്കൂളിൻറെ മികവുറ്റ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാകുന്നു .വിവിധ പഠന പ്രവർത്തനങ്ങൾ കുട്ടികളിൽ ശാസ്ത്ര മികവുകൾ വളർത്തുന്ന രീതിയിൽ അവതരിപ്പിച്ചു വരുന്നു. | |||
=== കാർഷിക ക്ലബ് === | === കാർഷിക ക്ലബ് === | ||
വരി 81: | വരി 87: | ||
===ഗണിത ക്ളബ്=== | ===ഗണിത ക്ളബ്=== | ||
ശ്രീമതി | ശ്രീമതി ബിനി ടീച്ചറിന്റെ നേതൃത്വത്തിൽ "ഗൂഗോൾ " എന്ന ഗണിത ക്ലബ് കണക്കിലെ പ്രശ്നങ്ങളെ എളുപ്പത്തോടെ നേരിടുന്നു. 43 കുട്ടികൾ ക്ലബ് പ്രവർത്തങ്ങളിൽ പങ്കാളികൾ ആകുന്നു. സി .ഡബ്ള്യു .ആർ ഡി എം ,മിൽമ എന്നിവ കുട്ടികൾ സന്ദർശിച്ചു. | ||
===ഹെൽത്ത് ക്ളബ്=== | ===ഹെൽത്ത് ക്ളബ്=== | ||
സ്കൂൾ ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ 6,7 ക്ലാസ്സിലെ കുട്ടികൾക്ക് അയേൺ ഗുളികകൾ എല്ലാ ആഴ്ചയിലും വിതരണം ചെയ്യുന്നു.ജാക്വിലിൻ ടി.എം ടീച്ചർ നേതൃത്വം നൽകുന്ന ഈ ക്ലബ്ബ് കുട്ടികൾക്ക് ആരോഗ്യ ബോധവത്കരണ ക്ലാസും നൽകുന്നു. | |||
===ഹരിതപരിസ്ഥിതി ക്ളബ്=== | ===ഹരിതപരിസ്ഥിതി ക്ളബ്=== | ||
വരി 96: | വരി 103: | ||
===സാമൂഹൃശാസ്ത്ര ക്ളബ്=== | ===സാമൂഹൃശാസ്ത്ര ക്ളബ്=== | ||
=== | നസീറ.ഇ നേതൃത്വം നൽകുന്ന "സ്പന്ദനം" എന്ന ക്ലബ്ബ് കുട്ടികളിൽ പൊതു വിജ്ഞാനവും,സാമൂഹ്യ പ്രതിബദ്ധതയും വളർത്ഥിയെടുക്കുന്നതിൽ സ്തുത്യർഹമായ പങ്ക് വഹിക്കുന്നു. | ||
===ജാഗരൺ സേന=== | |||
അച്ചടക്കമുള്ള സ്കൂൾ ക്യാമ്പസ് എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച 40 അംഗ സമിതിയാണ് ജാഗരൺ സേന.2016 ജൂൺ 24ന് മാവൂർ എസ്. ഐ ശ്രീ ശശികുമാർ ആണ് ഉദ്ഘാടനം നിർവഹിച്ചത്.കർത്തവ്യനിരതരായ സേനയിലെ 5 അംഗങ്ങളും അധ്യാപക പ്രതിനിധികളും അടങ്ങിയ വിജിലൻസ് സെല്ലും പ്രവർത്തിക്കുന്നു. | |||
===ചിൽഡ്രൻസ് തിയേറ്റർ=== | |||
അറിവിന്റെ,വിനോദത്തിന്റെ കളിയരങ്ങൊരുക്കി മണക്കാട് ജി.യു. പി.എസ് മുന്നോട്ട്.കുട്ടികളിൽ സംഘബോധവും ആത്മവിശ്വാസവും വളർത്താൻ വേറിട്ടൊരു പ്രവർത്തന മേഖലയായി ചിൽഡ്രൻസ് തീയേറ്റർ മാറുന്നു. വാർഷികാഘോഷത്തിന്റെ ഭാഗമായി 100 കുട്ടികൾ രംഗത്ത് അവതരിപ്പിച്ച " കരളല്ലേ കാവലാളാരേ" വേറിട്ട അനുഭവമായി. | |||
===നേർക്കാഴ്ച === | |||
<gallery mode="packed"> | |||
പ്രമാണം:NIRUPAMA.jpg|NIRUPAMA-6A | |||
പ്രമാണം:FATHIMA MINHA.jpg|FATHIMA MINHA-5C | |||
പ്രമാണം:AYAN MURALI.jpg|AYAN MURALI-5C | |||
പ്രമാണം:SAYOOJ 5.jpg|SAYOOJ-5D | |||
പ്രമാണം:ATHIRA S 1.jpg|ATHIRA -5D | |||
പ്രമാണം:ATHIRA 5.jpg|NIYA ANIL-5D | |||
പ്രമാണം:LENA 6.jpg|LENA -6D | |||
പ്രമാണം:SREYA 6.jpg|SREYA-6D | |||
പ്രമാണം:ANANTHIKA T.jpg|ANANTHIKA T -7C | |||
പ്രമാണം:ADHINDEV.jpg|ADHINDEV-7C | |||
പ്രമാണം:ANAMIKA.jpg|ANAMIKA-7B | |||
പ്രമാണം:VISMAYA 7.jpg|VISMAYA-7B | |||
പ്രമാണം:AVANTHIKA T.jpg|AVANTHIKA-7C | |||
പ്രമാണം:ARJUN 7.jpg|ARJUN -7B | |||
പ്രമാണം:ANAGHA 7.jpg|ANAGHA-7A | |||
പ്രമാണം:DEVIKA K.jpg|DEVIKA-6B | |||
പ്രമാണം:Parents 3B.jpg|PARENTS 3B | |||
പ്രമാണം:SANTHOSH(ASWIN DAS 1B).jpg|SANTHOSH(ADWIN DAS 1B) | |||
പ്രമാണം:DEVANAND 3B.jpg|DEVANAND 3B | |||
പ്രമാണം:NIJI( AADHUN 1C).jpg|PARENT OF AADHUN 1C | |||
പ്രമാണം:ALSHIFA 2A.jpg|HASHIFA 2A | |||
പ്രമാണം:BHAGATH 2A.jpg|BHAGATH 2A | |||
പ്രമാണം:PARENT OF RAZAL SHIYAZ 2A.jpg|PARENT OF RAZAL SHIYAZ 2A | |||
പ്രമാണം:HAMDAN HUSSAIN 3C.jpg|HAMDAN HUSSAIN 3C | |||
പ്രമാണം:ANJITH.jpg|THEERTHA 3B | |||
പ്രമാണം:THEERTHA MANAKKAD.jpg|KAILASNATH 3B | |||
പ്രമാണം:ADIDEV 3B.jpg|ADIDEV | |||
പ്രമാണം:AADHUN 1C.jpg|AADHUN 1C | |||
</gallery> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:11.214967,75.988298|width=800px|zoom=12}} | {{#multimaps:11.214967,75.988298|width=800px|zoom=12}} | ||
<!--visbot verified-chils->--> |