ഗവ. എൽ. പി. എസ്സ്. മടവൂർ (മൂലരൂപം കാണുക)
13:57, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 46: | വരി 46: | ||
<font color=brown>മടവൂര്‍ എം.പി സ്ക്കൂള്‍ എന്ന പേരില്‍ ആരംഭിച്ച ഈ വിദ്യാലയത്തില്‍ 1960 വരെ 5ാം തരം വരെയുള്ള ക്ലാസ്സുകള്‍ നടന്നിരുന്നു.അന്ന് ഈ വിദ്യാലയത്തില്‍ നിന്ന് വെര്‍ണാക്കുലര്‍ ബിരുദം നേടിയവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം ലഭിച്ചിരുന്നു.വിദൂരസ്ഥലങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഇവിടെ താമസിച്ച് പഠിച്ചിരുന്നു. 1869 ലാണ് ഈ വിദ്യാലയം ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടത്.തിരുവനന്തപുരം ജില്ലയില്‍ കിളിമാനൂര്‍ ഉപജില്ലയില്‍ മടവൂര്‍ പഞ്ചായത്തിലെ 15-ാം വാര്‍ഡില്‍ പാരിപ്പള്ളി മടത്തറ റോഡില്‍ മടവൂര്‍ എല്‍.പി.എസ് ജംഗ്ഷന്‍ എന്ന സ്ഥലത്ത് ടി റോഡിന് സമീപത്തായിട്ടാണ്സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. | <font color=brown>മടവൂര്‍ എം.പി സ്ക്കൂള്‍ എന്ന പേരില്‍ ആരംഭിച്ച ഈ വിദ്യാലയത്തില്‍ 1960 വരെ 5ാം തരം വരെയുള്ള ക്ലാസ്സുകള്‍ നടന്നിരുന്നു.അന്ന് ഈ വിദ്യാലയത്തില്‍ നിന്ന് വെര്‍ണാക്കുലര്‍ ബിരുദം നേടിയവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം ലഭിച്ചിരുന്നു.വിദൂരസ്ഥലങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഇവിടെ താമസിച്ച് പഠിച്ചിരുന്നു. 1869 ലാണ് ഈ വിദ്യാലയം ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടത്.തിരുവനന്തപുരം ജില്ലയില്‍ കിളിമാനൂര്‍ ഉപജില്ലയില്‍ മടവൂര്‍ പഞ്ചായത്തിലെ 15-ാം വാര്‍ഡില്‍ പാരിപ്പള്ളി മടത്തറ റോഡില്‍ മടവൂര്‍ എല്‍.പി.എസ് ജംഗ്ഷന്‍ എന്ന സ്ഥലത്ത് ടി റോഡിന് സമീപത്തായിട്ടാണ്സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. | ||
== 1869 ല്‍ സ്ഥാപിതമായ ഈ വിദ്യാലയത്തിലെ പ്രഥമാധ്യാപകന്‍ ശ്രീ ചാത്തറ നാരായണപിള്ള സാറായിരുന്നു. ശ്രീ ഇളംകുളം കുഞ്ഞന്‍പിള്ള, | == 1869 ല്‍ സ്ഥാപിതമായ ഈ വിദ്യാലയത്തിലെ പ്രഥമാധ്യാപകന്‍ ശ്രീ ചാത്തറ നാരായണപിള്ള സാറായിരുന്നു. ശ്രീ ഇളംകുളം കുഞ്ഞന്‍പിള്ള, ശ്രീ കെ.സി കേശവപിള്ള,മടവൂര്‍ ദേവന്‍,കലാമണ്ഡലം രാധാകൃഷ്ണന്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രശസ്തരായ വ്യക്തികള്‍ ഈ വിദ്യാലയത്തിലെ പൂര്‍വ വിദ്യാര്‍ത്ഥികളായുണ്ട് . സ്കൂളിന് മെച്ചപ്പെട്ട ഭൗതിക സാഹചര്യം ഒരുക്കുന്നതില്‍ അതാതു കാലങ്ങളിലെ പ്രഥമാധ്യാപകരും പി.റ്റി.എയും ശ്രദ്ധിക്കുന്നു == | ||
തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയില്‍ കിളിമാനൂര്‍ ഉപ ജില്ലയില്‍ | തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയില്‍ കിളിമാനൂര്‍ ഉപ ജില്ലയില്‍ | ||
മടവൂരിന്‍െറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ. എല്‍. പി. എസ്സ്. മടവൂര്‍. | മടവൂരിന്‍െറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ. എല്‍. പി. എസ്സ്. മടവൂര്‍. |