കുരിയോട് എൽ പി എസ് (മൂലരൂപം കാണുക)
13:13, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
20-ാം നൂറ്റാണ്ടിന്റെ ആരംഭം വൈരുധ്യം കൊണ്ട് സവിശേഷമായിരുന്നു.ജാതിയുടെയും മതത്തിന്റെയും പേരില്‍ പ്രാന്തവല്‍ക്കരിക്കപ്പെട്ട ജനത.അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇരുളുപരത്തിയ സാമൂഹികാന്തരീക്ഷം. അടിമത്തം ദൈവഹിതമായി വരിച്ച അടിസ്ഥാനവര്‍ഗ്ഗം.അക്ഷരജ്ഞാനം സമൂഹത്തിന്റെ ഒരു വിഭാഗത്തിന്റെ മാത്രം കുത്തക.ഈ പശ്ചാത്തലത്തില്‍ ഗ്രാമത്തിലെ യുവതലമുറയെ നേര്‍വഴിയില്‍ നയിക്കുകയെന്നത് ശ്രീ പി.എ.രാമന്‍ നമ്പ്യാരുടെ ജീവിതഭിലാഷമായിരുന്നു.ഇതിന്റെ സഫലീകരണമാണ് 1905ല്‍ അരേടത്ത് പടിയില്‍ സ്ഥാപിതമായ എഴുത്തള്ളി.ആ സ്ഥാപനത്തിന്റെ വളര്‍ന്ന രൂപമാണ് ഇന്നത്തെ കുരിയോട് എല്‍ പി സ്ക്കൂള്‍. | 20-ാം നൂറ്റാണ്ടിന്റെ ആരംഭം വൈരുധ്യം കൊണ്ട് സവിശേഷമായിരുന്നു.ജാതിയുടെയും മതത്തിന്റെയും പേരില്‍ പ്രാന്തവല്‍ക്കരിക്കപ്പെട്ട ജനത.അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇരുളുപരത്തിയ സാമൂഹികാന്തരീക്ഷം. അടിമത്തം ദൈവഹിതമായി വരിച്ച അടിസ്ഥാനവര്‍ഗ്ഗം.അക്ഷരജ്ഞാനം സമൂഹത്തിന്റെ ഒരു വിഭാഗത്തിന്റെ മാത്രം കുത്തക.ഈ പശ്ചാത്തലത്തില്‍ ഗ്രാമത്തിലെ യുവതലമുറയെ നേര്‍വഴിയില്‍ നയിക്കുകയെന്നത് ശ്രീ പി.എ.രാമന്‍ നമ്പ്യാരുടെ ജീവിതഭിലാഷമായിരുന്നു.ഇതിന്റെ സഫലീകരണമാണ് 1905ല്‍ അരേടത്ത് പടിയില്‍ സ്ഥാപിതമായ എഴുത്തള്ളി.ആ സ്ഥാപനത്തിന്റെ വളര്‍ന്ന രൂപമാണ് ഇന്നത്തെ കുരിയോട് എല്‍ പി സ്ക്കൂള്‍. | ||
1906 ആഗസ്ത് 13 ന് (No: 218/13-08-1906)സ്കൂളിനു അംഗീകാരം കിട്ടി.തുടക്കത്തില്‍ ഒന്നു മുതല്‍ അഞ്ചുവരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു.ശ്രീ ശങ്കരന്‍ ഗുരുക്കളായിരുന്നു പെരിങ്ങാലി അരേടത്തെ പള്ളിക്കൂടത്തിലെ ആദ്യ ഗുരുനാഥന്‍.അദ്ദേഹത്തിന്റെ ഉന്നതമായ പാണ്ഡിത്യവും ആകര്‍ഷകമായ വ്യക്തിത്വവും ധാരാളം പഠിതാക്കളെ സ്ക്കൂളിലേക്ക് ആകര്‍ഷിച്ചു.ദ്രുതഗതിയിലായിരുന്നു പിന്നീടങ്ങോടുള്ള വളര്‍ച്ച.കോയിലോട്,ഊര്‍പ്പള്ളി, പടുവിലായി, ശങ്കരനെല്ലൂര്‍, കൈതച്ചാല്‍, വട്ടിപ്രം,കിരാച്ചി,വേങ്ങാട് തുടങ്ങിയ പ്രദേശങ്ങളുടെ ഏക ദീപസ്തംഭമായിരുന്നു വളരെക്കാലം ഈ സരസ്വതിക്ഷേത്രം. | 1906 ആഗസ്ത് 13 ന് (No: 218/13-08-1906)സ്കൂളിനു അംഗീകാരം കിട്ടി.തുടക്കത്തില്‍ ഒന്നു മുതല്‍ അഞ്ചുവരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു.ശ്രീ ശങ്കരന്‍ ഗുരുക്കളായിരുന്നു പെരിങ്ങാലി അരേടത്തെ പള്ളിക്കൂടത്തിലെ ആദ്യ ഗുരുനാഥന്‍.അദ്ദേഹത്തിന്റെ ഉന്നതമായ പാണ്ഡിത്യവും ആകര്‍ഷകമായ വ്യക്തിത്വവും ധാരാളം പഠിതാക്കളെ സ്ക്കൂളിലേക്ക് ആകര്‍ഷിച്ചു.ദ്രുതഗതിയിലായിരുന്നു പിന്നീടങ്ങോടുള്ള വളര്‍ച്ച.കോയിലോട്,ഊര്‍പ്പള്ളി, പടുവിലായി, ശങ്കരനെല്ലൂര്‍, കൈതച്ചാല്‍, വട്ടിപ്രം,കിരാച്ചി,വേങ്ങാട് തുടങ്ങിയ പ്രദേശങ്ങളുടെ ഏക ദീപസ്തംഭമായിരുന്നു വളരെക്കാലം ഈ സരസ്വതിക്ഷേത്രം. | ||
പഠിതാക്കളുടെ ബാഹുല്യം ഈ വിദ്യാലയത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാതെവന്നപ്പോള്‍ 1932ല്‍ കുരിയോട് ബോയ്സ് എലിമെന്ററി സ്ക്കൂള്‍ എന്നും,കുരിയോട് ഗേള്‍സ് എലിമെന്ററി സ്ക്കൂള്‍ എന്നും,ഈ വിദ്യാലയം രണ്ടായി വിഭജിക്കപ്പെട്ടു.വിദ്യാലയത്തിന്റെ ഈ പൂര്‍വ്വ ഘട്ടങ്ങളിലെല്ലാം അറിവിന്റെ നിറകുംഭങ്ങളായ നിരവധി ഗുരുക്കന്മാര്‍ ഇവിടെ സേവന നിമഗ്നരായിരുന്നിട്ടുണ്ട്. | |||
==ഭൗതികസൗകര്യങ്ങള്‍== | ==ഭൗതികസൗകര്യങ്ങള്‍== |