എ.എം.എൽ.പി.എസ്. മുണ്ടക്കുളം (മൂലരൂപം കാണുക)
12:01, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2017→പഠനയാത്ര
വരി 112: | വരി 112: | ||
2016 -17 വർഷത്തെ പഠനയാത്ര ജനുവരി 19 നു വ്യാഴായ്ച യായിരുന്നു .വടകര ഇരിങ്ങൽ സ്ഥിതി ചെയ്യുന്ന കേരള ടൂറിസം ഡെവലെപ്മെന്റ്റ് കോർപ്പറേഷൻെറ കീഴിലുള്ള സർഗ്ഗാലയ കര കൗശല ഗ്രാമമായിരുന്നു ഞങ്ങൾ തെരഞ്ഞെടുത്തത്. സമീപ പ്രദേശത്തെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും സന്ദർശിച്ചു . രാവിലെ 7 .30 യാത്ര പുറപ്പെട്ടു. കാപ്പാട് ബീച്ച് സന്ദർശിച്ചു ചരിത്ര പ്രാധാന്യം കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു . | 2016 -17 വർഷത്തെ പഠനയാത്ര ജനുവരി 19 നു വ്യാഴായ്ച യായിരുന്നു .വടകര ഇരിങ്ങൽ സ്ഥിതി ചെയ്യുന്ന കേരള ടൂറിസം ഡെവലെപ്മെന്റ്റ് കോർപ്പറേഷൻെറ കീഴിലുള്ള സർഗ്ഗാലയ കര കൗശല ഗ്രാമമായിരുന്നു ഞങ്ങൾ തെരഞ്ഞെടുത്തത്. സമീപ പ്രദേശത്തെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും സന്ദർശിച്ചു . രാവിലെ 7 .30 യാത്ര പുറപ്പെട്ടു. കാപ്പാട് ബീച്ച് സന്ദർശിച്ചു ചരിത്ര പ്രാധാന്യം കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു . | ||
സർഗ്ഗാലയ പാർക്കിലെത്തി കുറ്റിയാടി ,മൂര്യാട് പുഴയിലെ ബോട്ടിങ് നവ്വ്യാനുഭവമായി .പുഴയുടെ അക്കരെയുള്ള ദ്വീപും സന്തര്ശിച്ചു .മണ്ണ് ,മരം ലോഹങ്ങൾ ,.വിവിധ മുത്തുകൾ ഗ്ലാസ് ,തുണി ,തുക ൽ പാഴ വസ്തുക്കൾ എന്നിവ കൊണ്ടുള്ള നിർമാണങ്ങളും പ്രദർശനവും വളെരെ വിലപ്പെട്ടതായിരുന്നു ഇത്തരം വസ്തുക്കളുടെ ഷോപ്പിങ്ങിനും അവസരമുണ്ടായിരുന്നു വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണത്തിനു ശേഷം കുഞ്ഞാലി മരക്കാരുടേയും സാമൂതിരിരാജാവിന്റെയും ചരിത്രവും പോർട്ടുഗലിന്റെ അധിനിവേശവും ധാരാളം ചരിത്ര സത്യങ്ങൾ ശേഷിപ്പുകൾ ഞങ്ങൾ നേരിട്ടു കണ്ടു മടക്കയാത്രയിൽ കോഴിക്കോടെ പ്ലാനറ്റോറിയവും സന്തര്ശിച്ചു | സർഗ്ഗാലയ പാർക്കിലെത്തി കുറ്റിയാടി ,മൂര്യാട് പുഴയിലെ ബോട്ടിങ് നവ്വ്യാനുഭവമായി .പുഴയുടെ അക്കരെയുള്ള ദ്വീപും സന്തര്ശിച്ചു .മണ്ണ് ,മരം ലോഹങ്ങൾ ,.വിവിധ മുത്തുകൾ ഗ്ലാസ് ,തുണി ,തുക ൽ പാഴ വസ്തുക്കൾ എന്നിവ കൊണ്ടുള്ള നിർമാണങ്ങളും പ്രദർശനവും വളെരെ വിലപ്പെട്ടതായിരുന്നു ഇത്തരം വസ്തുക്കളുടെ ഷോപ്പിങ്ങിനും അവസരമുണ്ടായിരുന്നു വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണത്തിനു ശേഷം കുഞ്ഞാലി മരക്കാരുടേയും സാമൂതിരിരാജാവിന്റെയും ചരിത്രവും പോർട്ടുഗലിന്റെ അധിനിവേശവും ധാരാളം ചരിത്ര സത്യങ്ങൾ ശേഷിപ്പുകൾ ഞങ്ങൾ നേരിട്ടു കണ്ടു മടക്കയാത്രയിൽ കോഴിക്കോടെ പ്ലാനറ്റോറിയവും സന്തര്ശിച്ചു | ||
[[ചിത്രം: | [[ചിത്രം:1820715.jpg|thumb|150px|center|''tour study'']] | ||