"സെന്റ് ജോസഫ്‍സ് യു.പി.എസ്. ചമ്പക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 37: വരി 37:


== ചരിത്രം ==
== ചരിത്രം ==
ചമ്പക്കര സെന്റ് ജോസഫ്‌സ് ദേവാലയത്തോട് അനുബന്ധിച്ചു ബഹാമനപ്പേട്ട മാത്യു ഐകരോട്ടു അച്ഛൻ ജാതി മത ഭേതമന്യേ എല്ലാ കുട്ടികൾക്കുമായി വിദ്യയുടെ വെളിച്ചം പകർന്നു നല്കാൻ 1905 ൽ ഒരു കുടിപ്പള്ളിക്കൂടമായി ഈ വിദ്യാലയം ആരംഭിച്ചു . ഈ നാട്ടിലെ കുഞ്ഞുങ്ങൾക്ക് വിദ്യ പകർന്നു നൽകിയ ഈ മുത്തശ്ശി 1921 ൽ ഗവണ്മെന്റ് അംഗീകരിച്ച ഒരു എൽ പി സ്കൂൾ ആയി മാറി . ചങ്ങനാശ്ശേരി വാഴൂർ റോഡിന്റെ ഓരത്തായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1984 ൽ ഒരു യു പി സ്കൂൾ ആയി ഉയർത്തപ്പെട്ടു.
ചമ്പക്കര സെന്റ് ജോസഫ്‌സ് ദേവാലയത്തോട് അനുബന്ധിച്ചു ബഹുമാനപ്പെട്ട മാത്യു ഐക്കരേട്ട്‌ അച്ഛൻ ജാതി മത ഭേതമന്യേ എല്ലാ കുട്ടികൾക്കുമായി വിദ്യയുടെ വെളിച്ചം പകർന്നു നല്കാൻ 1905 ൽ ഒരു കുടിപ്പള്ളിക്കൂടമായി ഈ വിദ്യാലയം ആരംഭിച്ചു . ഈ നാട്ടിലെ കുഞ്ഞുങ്ങൾക്ക് വിദ്യ പകർന്നു നൽകിയ ഈ പള്ളിക്കൂടം  1921 ൽ ഗവണ്മെന്റ് അംഗീകരിച്ച ഒരു എൽ പി സ്കൂൾ ആയി മാറി . ചങ്ങനാശ്ശേരി വാഴൂർ റോഡിന്റെ ഓരത്തായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1984 ൽ ഒരു യു പി സ്കൂൾ ആയി ഉയർത്തപ്പെട്ടു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
34

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/309259" എന്ന താളിൽനിന്ന് ശേഖരിച്ചത്