ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(Tanur2016 എന്ന ഉപയോക്താവ് എ.എം.എല്‍.പി.സ്കൂള്‍ ക്ലാരി മൂച്ചിക്കല്‍ എന്ന താൾ [['''എ.എം.എല്‍.പി.സ്കൂള്‍ ക...) |
(ചെ.) (Bot Update Map Code!) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
പൂഴിക്കൽ മാനേജ്മെന്റിന്റെ കീഴിൽ ഒരു നൂറ്റാണ്ടോളം പിന്നിട്ട സ്ഥാപനം. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഓത്തു പള്ളികൾ സമൂഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം നിറവേറ്റിയ ചരിത്രം. ഈ വിദ്യാലയം സ്ഥാപിച്ചത് 1924. | |||
{{Infobox School | |||
|സ്ഥലപ്പേര്= | |||
|വിദ്യാഭ്യാസ ജില്ല= | |||
|റവന്യൂ ജില്ല= | |||
|സ്കൂൾ കോഡ്=19632 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്= | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം= | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്= | |||
|പിൻ കോഡ്= | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ= | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല= | |||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |||
|വാർഡ്= | |||
|ലോകസഭാമണ്ഡലം= | |||
|നിയമസഭാമണ്ഡലം= | |||
|താലൂക്ക്= | |||
|ബ്ലോക്ക് പഞ്ചായത്ത്= | |||
|ഭരണവിഭാഗം= | |||
|സ്കൂൾ വിഭാഗം= | |||
|പഠന വിഭാഗങ്ങൾ1=LP | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം= | |||
|മാദ്ധ്യമം= | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=MAIN ENTRANCE.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ=19632.jpeg | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
== '''ചരിത്രം''' == | |||
1924 ൽ തുടക്കംകുറിച്ചതാ ണ് ഈ വിദ്യാലയം. മലബാറിലെ ഒരു കുഗ്രാമമായിരുന്ന ക്ലാരി പുത്തൂരിൽ മതപഠനത്തിന് മാത്രമായി ഓത്തുപള്ളിയാണ് അന്നുണ്ടായിരുന്നത്. | |||
ഇന്നത്തെ മാനേജറുടെ പിതാമഹൻ പരേതനായ പൂഴിക്കൽ കുഞ്ഞഹമ്മദ് മുസ്ലിയാരുടെ ഭാര്യ വീടായ ചേക്കത്ത് തറവാടി നോടനുബന്ധിച്ച് ആയിരുന്നു ആ പ്രദേശത്തെ കുട്ടികൾ മതപഠനം നടത്തിയിരുന്നത്. കുഞ്ഞഹമ്മദ് മുസ്‌ലിയാർ ആയുർവേദ വൈദ്യനും നാട്ടു പ്രധാനിയും ആയിരുന്നു. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ സുഹൃത്തുക്കളിൽ ചിലർക്കും ആളുകൾ അക്ഷരാഭ്യാസം നേടുന്നതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ചിന്ത ഉടലെടുക്കുകയും സാക്ഷരരായ മുസ്ലിയാരെ ഒരു സ്ഥാപനം ഉണ്ടാക്കാൻ ആ പ്രദേശത്തെ ആളുകൾ ചുമതലപ്പെടുത്തുകയും ചെയ്തു. അങ്ങനെ സ്ഥാപിച്ച കൊച്ചുസ്ഥാപനതിന് ബന്ധപ്പെട്ട ഡിസ്ട്രിക്ട് ബോസ് അംഗീകാരം കൊടുക്കുകയുണ്ടായി അങ്ങനെ ക്ലാരി പുത്തൂർ സ്കൂൾ നിലവിൽ വന്നു. | |||
ഇപ്പോൾ ചരിത്രപ്രാധാന്യമുള്ള ക്ലാരി പുത്തൂർ ജുമാഅത്ത് പള്ളി സ്ഥിതി ചെയ്യുന്നതിന് തൊട്ടു മുൻവശത്തുള്ള സ്ഥലത്തായിരുന്നു സ്കൂൾ സ്ഥിതി ചെയ്തിരുന്നത്. | |||
1945-50 കാലഘട്ടത്തിൽ കുറുകത്താണി കുറുക കഴുങ്ങിൽ പടി തുടങ്ങിയ സ്ഥലങ്ങളിൽ ജനസംഖ്യ വർദ്ധിക്കുകയും കുട്ടികൾക്ക് പുത്തൂരിൽ പോയി വരുന്നതിന് വഴിയുടെ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്തപ്പോൾ സ്കൂൾ കുറുകത്താണി ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കാനുള്ള മാനേജറുടെ തീരുമാനത്തിന് ജനങ്ങൾ സഹകരണം വാഗ്ദാനം നൽകുകയും ചെയ്തു ഈ കാണുന്ന സ്ഥലം വിലക്ക് വാങ്ങി കെട്ടിടം ഉണ്ടാക്കി സ്കൂൾ ഇങ്ങോട്ടു മാറ്റി 1951 ലാണ് ഇവിടെ പ്രവർത്തനം തുടങ്ങിയത് എന്ന് രേഖകളിൽ കാണുന്നു | |||
== '''ഭൗതികസൗകര്യങ്ങൾ '''== | |||
#ഇംഗ്ലീഷ് മീഡിയം പ്രീ പ്രൈമറി | |||
#ഇംഗ്ലീഷ്‌മീഡിയം ലോവർ പ്രൈമറി | |||
[[പ്രമാണം:School 19632 2.png|thumb|school]] | |||
#ഗതാഗത സൗകര്യം | |||
#മികച്ച പഠന അന്തരീക്ഷം | |||
#കലാ കായിക പരിശീലനങ്ങൾ | |||
#ഐ ടി പഠനം | |||
#കളിസ്ഥലം | |||
# പൂന്തോട്ടം | |||
[[പ്രമാണം:Garden 19632.png|thumb|Garden]] | |||
#പാർക്ക് | |||
#ലൈബ്രറി | |||
[[പ്രമാണം:LIBRARY 19632.jpg|thumb|library]] | |||
#സ്റ്റേജ് | |||
#പാചക പ്പുര | |||
[[പ്രമാണം:Pajagappura 19632.png|thumb|kitchen]] | |||
#കുടി വെള്ളം | |||
[[പ്രമാണം:Kudivellam 19632.png|thumb|water]] | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
* കബ്ബ് | |||
* ബുൾ ബുൾ | |||
* ട്രാഫിക് ക്ലബ്ബ്. | |||
* ബാന്റ് ട്രൂപ്പ്. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
* കരാട്ടെ | |||
* സ്പോർട്സ് | |||
=='''അധ്യാപകർ'''== | |||
മുഹമ്മദ് അഷ്റഫ്, ലത, | |||
സജിത, റസിയ സി എച്ച്, അബ്ദുൽ മുനീർ, റഷീദ, സറീന, വഫീറ, സഹ്‌ല പൂക്കോടൻ, റസിയ.പി, ജിഷ, റൂബി,സബീറ,ഷാനിബ,അർഷാദ് ഉമ്മർ | |||
=='''മാനേജർ'''== | |||
നദീറ ഇസ്മായിൽ പൂഴിക്കൽ | |||
=='''വഴികാട്ടി'''== | |||
കോട്ടക്കൽ കടുങ്ങാത്തുകുണ്ട് റോഡിൽ കുറുകത്താണി സ്റ്റോപ്പിൽ | |||
{{Slippymap|lat= 10.968285|lon= 75.974193 |zoom=16|width=800|height=400|marker=yes}} | |||
തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും തിരൂർ =കോട്ടക്കൽവഴിയുള്ള ബസ് മാർഗ്ഗം എടരിക്കോട് എന്ന സ്ഥലത്ത് ഇറങ്ങി അവിടെ നിന്ന് കോട്ടക്കൽ =കടുങ്ങാത്തുകുണ്ട് ബസിൽ കയറി കുറുകത്താണി സ്റ്റോപ്പിൽ ഇറങ്ങി സ്കൂളിൽ എത്താം | |||
11.028395, 76.031795 | |||
#multimaps:|zoom=18}} | |||
<gallery> | |||
Example.jpg|കുറിപ്പ്1 | |||
Example.jpg|കുറിപ്പ്2 | |||
</gallery> | |||
<gallery> | |||
Example.jpg|കുറിപ്പ്1 | |||
Example.jpg|കുറിപ്പ്2 | |||
</gallery> |
തിരുത്തലുകൾ