"എം.എ.എസ്.എസ്. ജി.എച്ച്.എസ്.എട്ടിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 40: വരി 40:


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
രാമന്തളി പ‍‍ഞ്ചായത്തിലെ രണ്ടാമത്തെ ഗവ. ഹൈസ്കൂളാണിത്.അറബികടലിന്റെ തീരത്ത് ,ചരിത്രമുറങുന്ന ഏഴിമലയുടെ താഴ്വാരത്ത്, നേവല് അക്കാദമിയുടെ ഒരു വിളിപ്പാടകലെ ,ഇൗ പ്രദേശത്തിന്ന് വിജ്‍‍‍‍ഞാനത്തിന്റെ പ്രകാശം പരത്തിക്കൊണ്ട് അഭിമാനസ്തംഭമായി നില്ക്കുന്ന സരസ്വതീ ക്ഷേത്രം. 1974 ജൂലൈ 10ന്ന് സ്കൂളിലെ ആദ്യത്തെ അധ്യാപകനായി ശ്രീ. രാജരാജ വര്മ്മ തമ്പുരാന് (Assistant-in-charge) ചാര്ജ്ജ് എടുത്തു.സ്വന്തമായി കെട്ടിടമില്ലാതിരുന്നതിനാല് മദ്രസകെട്ടിടം വാടകയ്ക്ക് എടുത്ത് ഉപയോഗിച്ചു.27 കുട്ടികളാണു പഠിച്ചിരുന്നത്.14.06.1976 ല് ഈ സ്കൂളിലെ ആദ്യത്തെ ഹെഡ്മാസ്റ്ററായി ശ്രീ. പി. ജെ. ജോസഫ് ചാര്ജ്ജ് എടുത്തു. പ്രസിദ്ധ സ്വാതന്ത്ര്യ സമര സേനാനി ആയിരുന്ന മുഹമ്മദ് അബ്ദുറഹ്മാന് സാഹിബിന്റെ പേരിലുള്ള ഒേര ഒരു ഗവര്മെന്റ് സ്കൂളാണിത്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/30907" എന്ന താളിൽനിന്ന് ശേഖരിച്ചത്