"ഗവൺമെന്റ് എച്ച്. എസ്. ഫോർ ഗേൾസ് ധനുവച്ചപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(േ)
വരി 59: വരി 59:
==ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍==
==ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍==
സയന്‍സ് ക്ലബ്:നമ്മുടെസ്കൂളില്‍ സയന്‍സ് ക്ലബ് വളരെ ഭംഗിയായും ചിട്ടയായും നടത്തുന്നു.ചാന്ദ്രദിനത്തോടനുബന്ധിച്ച് യു .പി ,എച്ച്.എസ്സ് വിഭാഗം കുട്ടികള്‍ക്കായി  ക്വിസ്സ് മത്സരവും , പോസറ്റര്‍ രചനാ മത്സരവും നടത്തി.ചാന്ദ്രദിനത്തോടനുബന്ധിച്ച് ഒരു പ്രഭാഷണവും നടത്തുകയുണ്ടായി.മുന്‍ രാഷ്ട്രപതി ഡോ:A.P.J അബ്ദുല്‍ കലാമിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹം ശാസ്ത്രലോകത്തുനിനുംഭാരതത്തിനും അദ്ദേഹംനല്‍കിയ സംഭാവനകള്‍ ഉള്‍ക്കൊള്ളുന്ന ഒരു പ്രഭാഷണം സംഘടിപ്പിച്ചു.9-8-16 1.15ന് സ്ഥായിയായ ഭക്ഷ്യസുരക്ഷയ്ക്ക് പയറുവര്‍ഗങ്ങള്‍ പ്രതീക്ഷകളും വെല്ലുവിളികളും എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ നടത്തി.

  യു .പി ,എച്ച്.എസ്സ് വിഭാഗം കുട്ടികള്‍ക്കായി സ്കൂള്‍തല ക്വിസ്സ് മത്സരം,  സംഘടിപ്പിച്ചു.വിജയികളെ സബ്ജില്ലാതല മത്സരത്തില്‍
  യു .പി ,എച്ച്.എസ്സ് വിഭാഗം കുട്ടികള്‍ക്കായി സ്കൂള്‍തല ക്വിസ്സ് മത്സരം,  സംഘടിപ്പിച്ചു.വിജയികളെ സബ്ജില്ലാതല മത്സരത്തില്‍ പങ്കെടുപ്പിച്ചു.യു.പി വിഭാഗം സെക്കന്റും  എച്ച്.എസ്സ് വിഭാഗം ഫസ്റ്റും സമ്മാനങ്ങള്‍ നേടി.27-10-2016 സ്കൂള്‍തല ശാസ്ത്രമേള നടന്നു.
                                              9-11-16ന് വി.എസ്സ്.എസ്സ്.സി സയന്‍സ് മ്യുൂസിയം,പ്ലാനിറ്റോറിയം എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തി ഒരു ഏകദിന പഠനയാത്ര സംഘടിപ്പിച്ചുവി.എസ്സ്.എസ്സ്.സി യിലെ റോക്കറ്റ് ലോഞ്ചിംഗ്,വി.എസ്സ്.എസ്സ്.സി മ്യുൂസിയം എന്നിവ നിരീക്ഷിച്ചു.
                                              സി.വി രാമന്റെ ജന്‍ദിനാഘോഷത്തോടനുബന്ധിച്ച് ഒരു ഉപന്യാസമത്സരം നടത്തി.സ്കൂള്‍തലത്തില്‍ ഒന്നാം സമ്മാനം നേടിയ കുട്ടിയെ സബ്ജില്ലാതല മത്സരത്തില്‍ പങ്കെടുപ്പിച്ചു.
 
ഗണിതക്ലബ്ബ് :13-6-2016 തിങ്കളാഴ്ച 1-15 PM ന് 2016-17 വര്‍ഷത്തെ ഗണിതക്ലബ്ബ് ഉദ്ഘാടനം ഹെഡ്മാസ്റ്റര്‍ ശ്രീ.ജയകുമാര്‍  സാര്‍ നിര്‍വ്വഹിച്ചു.എച്ച്.എസ്സ് വിഭാഗത്തില്‍ നിന്ന് 40 കുട്ടികളും യു.പി വിഭാഗത്തില്‍ നിന്ന് 30 കുട്ടികളെയും തെരെഞ്ഞെടുത്തു.

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
126

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/307810" എന്ന താളിൽനിന്ന് ശേഖരിച്ചത്