"സെന്റ് .തോമാസ് എൽ.പി.എസ് .പള്ളിത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30: വരി 30:

ചേർത്തല താലൂക്കിലെ കുത്തിയതോട് പഞ്ചായത്തിലെ ഒരു തീരദേശ ഗ്രാമമായ പള്ളിത്തോട്‌ പ്രദേശം സാമൂഹികവും ,സാമ്പത്തികവും വിദ്യാഭ്യാസ പരമായും മുൻപിൽ ആയിരുന്നു .ഇരുപതാം നുറ്റാണ്ടിന്റെ ആരംഭത്തിൽ തന്നെ ഔപചാരിക വിദ്യാഭ്യാസം ലഭിച്ചവർ ധാരാളം ഉണ്ടായിരുന്നു .

1 - 1 - 1903 ൽ സെൻറ് തോമസ് എൽ പി സ്കൂൾ ആയി സ്ഥാപിതമായ ഈ വിദ്യാലയത്തിന് അംഗീകാരം ലഭിച്ചത് 1915 ൽ ആണ് .1955 വരെ സ്കൂൾ പള്ളിത്തോട്‌ നസ്രാണി സമാജത്തിന്റെ കീഴിലാണ് പ്രവർത്തിച്ചിരുന്നത് .1971 മുതൽ ആലപ്പുഴ രൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ അധികാര പരിധിയിലായി .ഇന്ന് കാണുന്ന ഇരുനില കെട്ടിടം പണികഴിപ്പിക്കാൻ പ്രദാനമായും സഹായിച്ചത്മോൺസിഞ്ഞോർ പോൾ ലൂയിസ് പണിക്കവീട്ടിൽ അച്ഛനാണ് .

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
106

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/307618" എന്ന താളിൽനിന്ന് ശേഖരിച്ചത്