എൽ പി എസ് നരിപ്പറ്റ നോർത്ത് (മൂലരൂപം കാണുക)
14:02, 30 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ചരിത്രം' ചുരുക്കി. എഴുതി) |
No edit summary |
||
വരി 27: | വരി 27: | ||
}} | }} | ||
................................ | ................................ | ||
== ചരിത്രം == മലയോര പ്രദേശവും കാർഷിക മേഖലയുമായ നരിപ്പറ്റ പഞ്ചായത്തിലെ അവികസിതമായ ഒരു പ്രദേശമായിരുന്നു താഴെ നരിപ്പറ്റ .തങ്ങൾക്ക് ലഭിക്കാത്ത വിദ്യാഭ്യാസ സൗകര്യങ്ങൾ വരും തലമുറയ്ക്ക് ലഭിക്കണമെന്ന ആഗ്രഹത്താൽ പാറക്കൽ ശങ്കരൻ നമ്പ്യാർ കറുത്താംമ്പലത്ത് ശങ്കരൻ അടിയോടി കുട്ടോത്ത് കണ്ടിയിൽ കൃഷ്ണക്കുറുപ്പ് എന്നിവരുടെ ശ്രമഫലമായി ഒരു കൂടി പ്പള്ളിക്കൂടം 1925ൽ ചെവിട്ടുപാറ എന്ന സ്ഥലത്ത് സ്ഥാപിച്ചു | == ചരിത്രം == | ||
മലയോര പ്രദേശവും കാർഷിക മേഖലയുമായ നരിപ്പറ്റ പഞ്ചായത്തിലെ അവികസിതമായ ഒരു പ്രദേശമായിരുന്നു താഴെ നരിപ്പറ്റ .തങ്ങൾക്ക് ലഭിക്കാത്ത വിദ്യാഭ്യാസ സൗകര്യങ്ങൾ വരും തലമുറയ്ക്ക് ലഭിക്കണമെന്ന ആഗ്രഹത്താൽ പാറക്കൽ ശങ്കരൻ നമ്പ്യാർ കറുത്താംമ്പലത്ത് ശങ്കരൻ അടിയോടി കുട്ടോത്ത് കണ്ടിയിൽ കൃഷ്ണക്കുറുപ്പ് എന്നിവരുടെ ശ്രമഫലമായി ഒരു കൂടി പ്പള്ളിക്കൂടം 1925ൽ ചെവിട്ടുപാറ എന്ന സ്ഥലത്ത് സ്ഥാപിച്ചു | |||
1/8/1930ൽ പാറക്കൽ ശങ്കരൻ നമ്പ്യാർ മാനേജരായി നിയമിച്ച് ഗവൺമെന്റിൽ നിന്നും അംഗീകാരം കിട്ടി നരിപ്പറ്റ എൽ പി സ്ക്കൂൾ എന്ന പേരിൽ പൂവ വാറക്കൽ കേളു ക്കുറുപ്പിന്റെ പേരിലുള്ള ഒരപ്പിൽ പറമ്പിലേക്ക് സ്ക്കൂൾ മാറ്റി സ്ഥാപിച്ചു നരിപ്പറ്റ പഞ്ചായത്തിലെ ഇന്നത്തെ പതിമൂന്നാം വാർഡിൽ നരിപ്പറ്റ നോർത്ത് എൽ പി സ്ക്കൂൾ എന്ന പേരിൽ പ്രസ്തുത സ്ക്കൂൾ ഇന്നും നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു 1962 ൽ മാനേജർ ശങ്കരൻ നമ്പ്യാർ മരണപ്പെടുകയും ആ സ്ഥാനം ഭാര്യ ലക്ഷ്മി അമ്മ ഏറ്റെടുക്കുകയും ചെയ്തു കുന്നുമ്മൽ ഉപജില്ലയിലെ ആദ്യത്തെ കബ്യൂണിറ്റ് ഈസ്ക്കൂളിന്റെ സംഭാവനയാണ് വിവിധ കാലങ്ങളിലായി മെറിറ്റ് സ്കോ ള ർ ഷിപ്പ് നേടിയ ആരതി ആർ ,അനുപമ അജയ്, അനഘ്.ബി, അനഘ;എൻ ,അനന്ദൂ.എസ്.കൃഷ്ണ, അഷിക.ആർ, അനഘ .എസ്, രഹന ഹരി, വൈഷ്ണ ഭാസ്കർ എന്നിവർ ഈ സ്ക്കൂളിന്റെ അഭിമാനമാണ്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== |