"സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്.എസ്സ് കോട്ടയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 40: വരി 40:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
     ആമുഖം
     ആമുഖം
   അക്ഷരനഗരമായ  കോട്ടയത്തിന്റെ  ഹൃദയഭാഗത്ത്  പെണ്‍കുട്ടികളുെട വിദ്യാഭദ്യാസം ലക്ഷ്യമാക്കി മഹത്തായ സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന ഹയര്‍സെക്കണ്ടറി സ്കൂളാണ് സെന്‍റ് ആന്‍സ്.                         
   അക്ഷരനഗരമായ  കോട്ടയത്തിന്റെ  ഹൃദയഭാഗത്ത്  പെണ്‍കുട്ടികളുെട വിദ്യാഭദ്യാസം ലക്ഷ്യമാക്കി മഹത്തായ സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന ഹയര്‍
                           കോട്ടയം പൗരാവലിയുടെ പ്രിയഗ്ഗരനും ദീര്‍ഘവീക്ഷണവുമുള്ള ‍ഡോ.അലക്സാണ്ടര്‍ ചൂളപ്പറമ്പില്‍ പിതാവാണ്    1921 - ല്‍ ഈ വിദ്യാലയം ആരംഭിച്ചത്. അതിനുമുമ്പ്  സെന്റ് ആന്‍സ് ഇംഗ്ലീഷ്  ഹൈസ്കൂള്‍,  സെന്റ്  ജോസഫ് ലോവര്‍ ഗ്രേഡ്  ഇംഗ്ലീഷ്  ഹൈസ്കൂള്‍ എന്നീ പേരുകളില്‍ 23 കൊല്ലത്തോളം വരാപ്പുഴ ആര്‍ച്ച്ബിഷപ്പിന്റെ അധീനതയിലുള്ള കര്‍മ്മലീത്ത സിസ്റേറഴ്സിന്റെ  മേല്‍നോട്ടത്തിലായിരുന്നു ഈ സ്ഥാപനം.തേര്‍ഡ് ഫോം വരെയാണ് അന്ന് ഉണ്ടായിരുന്നത്. സെന്റ് ആന്‍സ് സ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്‍ പ്രശസ്ത അഭിഭാഷകനും, കോട്ടയം  
സെക്കണ്ടറി സ്കൂളാണ് സെന്‍റ് ആന്‍സ്.  
മുനിസിപ്പല്‍ ചെയര്‍മാനുമായിരുന്ന ശ്രീ. ജോസഫ് മാളിയേക്കല്‍ ആയീരുന്നു.
                        
          1927 - ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ട  സെന്റ് ആന്‍സിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്‍ ശ്രീ. എന്‍. ജെ. മാത്യു ഞെഴുകുമററമായിരുന്നു.  
                           കോട്ടയം പൗരാവലിയുടെ പ്രിയഗ്ഗരനും ദീര്‍ഘവീക്ഷണവുമുള്ള ‍ഡോ.അലക്സാണ്ടര്‍  
  ചൂളപ്പറമ്പില്‍ പിതാവാണ്    1921 - ല്‍ ഈ വിദ്യാലയം ആരംഭിച്ചത്.   അതിനുമുമ്പ്  സെന്റ് ആന്‍സ് ഇംഗ്ലീഷ്  ഹൈസ്കൂള്‍,  സെന്റ്  ജോസഫ്   ലോവര്‍ ഗ്രേഡ്  ഇംഗ്ലീഷ്  ഹൈസ്കൂള്‍ എന്നീ പേരുകളില്‍ 23 കൊല്ലത്തോളം വരാപ്പുഴ ആര്‍ച്ച്ബിഷപ്പിന്റെ അധീനതയിലുള്ള കര്‍മ്മലീത്ത സിസ്റേറഴ്സിന്റെ  മേല്‍നോട്ടത്തിലായിരുന്നു ഈ സ്ഥാപനം.തേര്‍ഡ് ഫോം വരെയാണ് അന്ന് ഉണ്ടായിരുന്നത്. സെന്റ് ആന്‍സ് സ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്‍ പ്രശസ്ത അഭിഭാഷകനും, കോട്ടയം  
മുനിസിപ്പല്‍ ചെയര്‍മാനുമായിരുന്ന ശ്രീ. ജോസഫ് മാളിയേക്കല്‍ ആയീരുന്നു.     1927 - ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ട  സെന്റ് ആന്‍സിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്‍ ശ്രീ. എന്‍. ജെ. മാത്യു ഞെഴുകുമററമായിരുന്നു.  
അഭിവന്ദ്യ തറയില്‍ പിതാവിന്റെ കാലത്ത് 1955 - ല്‍ ബി.സി.എം. കോളേജ് ആരംഭിച്ചത് സെന്റ് ആന്‍സിന്റെ പുഷ്പീകരണമായിരുന്നു.
അഭിവന്ദ്യ തറയില്‍ പിതാവിന്റെ കാലത്ത് 1955 - ല്‍ ബി.സി.എം. കോളേജ് ആരംഭിച്ചത് സെന്റ് ആന്‍സിന്റെ പുഷ്പീകരണമായിരുന്നു.
           1971 - ല്‍ ഈ സ്കൂള്‍ അതിന്റെ കനകജൂബിലി സ്മാരകമായി ചെറുപുഷ്പ നേഴ്സറിസ്കൂളും, സെന്റ് ആന്‍സ് എല്‍.പി.സ്കൂളും ആരംഭിച്ചു.
           1971 - ല്‍ ഈ സ്കൂള്‍ അതിന്റെ കനകജൂബിലി സ്മാരകമായി ചെറുപുഷ്പ നേഴ്സറിസ്കൂളും, സെന്റ് ആന്‍സ് എല്‍.പി.സ്കൂളും ആരംഭിച്ചു.
വരി 49: വരി 51:
ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു. കലാകായികരംഗങ്ങളില്‍ ഈ സ്കൂള്‍ മുന്‍നിരയില്‍ ശോഭിക്കുന്നു. പഠനത്തിന്റെ കാര്യത്തിലും ഈ സ്കൂള്‍ മുന്‍നിരയില്‍
ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു. കലാകായികരംഗങ്ങളില്‍ ഈ സ്കൂള്‍ മുന്‍നിരയില്‍ ശോഭിക്കുന്നു. പഠനത്തിന്റെ കാര്യത്തിലും ഈ സ്കൂള്‍ മുന്‍നിരയില്‍
തന്നെ. 5  മുതല്‍ 12 വരെ ക്ലാസുകളിലായി 1250 വിദ്യാര്‍ത്ഥികള്‍ ഇവിടെ അധ്യയനം നടത്തുന്നു. 55 അധ്യാപകരും 8 അനധ്യാപകരും ഇവിടെ
തന്നെ. 5  മുതല്‍ 12 വരെ ക്ലാസുകളിലായി 1250 വിദ്യാര്‍ത്ഥികള്‍ ഇവിടെ അധ്യയനം നടത്തുന്നു. 55 അധ്യാപകരും 8 അനധ്യാപകരും ഇവിടെ
സേവനം ചെയ്യുന്നു.
സേവനം ചെയ്യുന്നു.
 
== ചരിത്രം ==
== ചരിത്രം ==
48

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/30619" എന്ന താളിൽനിന്ന് ശേഖരിച്ചത്