കുമരകം എബിഎം ഗവ യുപിഎസ് (മൂലരൂപം കാണുക)
21:48, 29 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 70: | വരി 70: | ||
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ബ്ലോക്ക് തല ഉദ്‌ഘാടനം കുമരകം എ ബി എം ഗവ യു പി സ്‌കൂളിൽ വച്ച് 27/1/2017 പത്തു മണിക്ക് നടന്നു പി ടി എ പ്രസിഡണ്ട് ശ്രീ എ എം ബൈജു അദ്ധ്യക്ഷനായിരുന്നു .തദവസരത്തിൽ ഹെഡ്മിസ്ട്രസ് രാജി ടീച്ചർ ഏവർക്കും സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തു പ്രസിഡണ്ട് ശ്രീ പി വി മൈക്കിൾ ഉദ്‌ഘാടനം നിർവഹിച്ചു. ബ്ലോക്ക് മെമ്പർ കെ ബാബു പൊതുവിദ്യാലയ സംരക്ഷണ യജ്ഞ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുമരകം ഗ്രാമ പഞ്ചായത്തു പ്രസിഡണ്ട് ശ്രീ എ പി സാലിമോൻ ശുചിത്വ സന്ദേശം നൽകി .ഏറ്റുമാനൂർ ബി ഡി ഓ ശ്രീ ഷറഫ് പി ഹംസ പദ്ധതി വിശദീകരിച്ചു. വാർഡ് മെമ്പർ ശ്രീമതി കവിത ലാലു ആശംസകൾ അർപ്പിച്ചു. ഗ്രാമ - ബ്ളോക് പഞ്ചാ അംഗങ്ങൾ, ,രക്ഷിതാക്കൾ,പൂർവ വിദ്യാർഥികൾ,വനം വകുപ്പ് ഉദ്യോഗസ്ഥർ, ടൂറിസം പോലീസ് എന്നിവർ പങ്കെടുത്തു .ശ്രീ കെ എം സുരേന്ദ്രൻ യോഗത്തിനു നന്ദി പറഞ്ഞു. | പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ബ്ലോക്ക് തല ഉദ്‌ഘാടനം കുമരകം എ ബി എം ഗവ യു പി സ്‌കൂളിൽ വച്ച് 27/1/2017 പത്തു മണിക്ക് നടന്നു പി ടി എ പ്രസിഡണ്ട് ശ്രീ എ എം ബൈജു അദ്ധ്യക്ഷനായിരുന്നു .തദവസരത്തിൽ ഹെഡ്മിസ്ട്രസ് രാജി ടീച്ചർ ഏവർക്കും സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തു പ്രസിഡണ്ട് ശ്രീ പി വി മൈക്കിൾ ഉദ്‌ഘാടനം നിർവഹിച്ചു. ബ്ലോക്ക് മെമ്പർ കെ ബാബു പൊതുവിദ്യാലയ സംരക്ഷണ യജ്ഞ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുമരകം ഗ്രാമ പഞ്ചായത്തു പ്രസിഡണ്ട് ശ്രീ എ പി സാലിമോൻ ശുചിത്വ സന്ദേശം നൽകി .ഏറ്റുമാനൂർ ബി ഡി ഓ ശ്രീ ഷറഫ് പി ഹംസ പദ്ധതി വിശദീകരിച്ചു. വാർഡ് മെമ്പർ ശ്രീമതി കവിത ലാലു ആശംസകൾ അർപ്പിച്ചു. ഗ്രാമ - ബ്ളോക് പഞ്ചാ അംഗങ്ങൾ, ,രക്ഷിതാക്കൾ,പൂർവ വിദ്യാർഥികൾ,വനം വകുപ്പ് ഉദ്യോഗസ്ഥർ, ടൂറിസം പോലീസ് എന്നിവർ പങ്കെടുത്തു .ശ്രീ കെ എം സുരേന്ദ്രൻ യോഗത്തിനു നന്ദി പറഞ്ഞു. | ||
കുട്ടികളിൽ നിന്നും സമാഹരിച്ച പ്ലാസ്റ്റിക് മാലിന്യം ബ്ലോക്ക് ശുചിത്വ വണ്ടിയിൽ സംസ്കരിക്കാനായി കൊണ്ട് പോയി. | കുട്ടികളിൽ നിന്നും സമാഹരിച്ച പ്ലാസ്റ്റിക് മാലിന്യം ബ്ലോക്ക് ശുചിത്വ വണ്ടിയിൽ സംസ്കരിക്കാനായി കൊണ്ട് പോയി. | ||
| സ്കൂള്‍ ചിത്രം=33206-abm kumarakom | |||
==അധ്യാപകർ== | ==അധ്യാപകർ== | ||