ഗവ. എൽ. പി. എസ്. വെസ്റ്റ്കല്ലട (മൂലരൂപം കാണുക)
21:46, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2017→ചരിത്രം
No edit summary |
|||
വരി 35: | വരി 35: | ||
===ചരിത്രം === | ===ചരിത്രം === | ||
കല്ലടയാറിൻെറ തിരത്ത് പ്രകൃതിരമണീയമായ സ്ഥലത്ത് 1963 ൽ ഗവൺമൻറ് ഹൈസ്കൂൾ വെ സ് റ്റ്കല്ലടയിൽ നിന്നും വേ ർതിരിച്ചാണ് ഗവൺമൻ്റ് എൽ പി എസ് വെസ്റ്റ്കല്ലട എന്ന സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്. സ്ക്കൂൾ ആരംഭിച്ച കാലം മുതൽ ഏകദേശം 250-ഓളം കുട്ടികൾ ഇവിടെനിന്നും പഠിച്ചിറങ്ങുന്നു. രാഷ്ട്രീയ സാഹിതൃ സാമൂഹൃമേഖലകളിൽ മികച്ച നിലവാരം പുലർത്തുന്ന നിരവധിവൃക്തികൾ ഈ സ്ഥാപനത്തിൽ നിന്നും വിദൃ നേടിയവരാണ് ചുറ്റുമതിലോടുകൂടിയ സ്ക്കൂൾകെട്ടിടവുംശുദ്ധമായ കിണർവെള്ളവും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്ന ഘടകങ്ങളാണ് . പ്രീപ്രൈമറി യിലേക്ക് 75 കുട്ടികൾ ഈ വർഷം പ്രവേശനം നേടി എന്നുള്ളതുതന്നെ രക്ഷകർത്താക്കൾക്ക് ഈ സ്ക്കൂളിലെ അക്കാദമികനിലവാരത്തിലുള്ള വിശ്വാസം ഒന്നുകൊണ്ടുതന്നെയാണ്. പാഠൃവിഷയങ്ങൾക്കും പാഠൃേതരവിഷയങ്ങൾക്കും ഒരേപോലെ പ്രാധാനൃം നൽകികൊണ്ടുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. | കല്ലടയാറിൻെറ തിരത്ത് പ്രകൃതിരമണീയമായ സ്ഥലത്ത് 1963 ൽ ഗവൺമൻറ് ഹൈസ്കൂൾ വെ സ് റ്റ്കല്ലടയിൽ നിന്നും വേ ർതിരിച്ചാണ് ഗവൺമൻ്റ് എൽ പി എസ് വെസ്റ്റ്കല്ലട എന്ന സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്. സ്ക്കൂൾ ആരംഭിച്ച കാലം മുതൽ ഏകദേശം 250-ഓളം കുട്ടികൾ ഇവിടെനിന്നും പഠിച്ചിറങ്ങുന്നു. രാഷ്ട്രീയ സാഹിതൃ സാമൂഹൃമേഖലകളിൽ മികച്ച നിലവാരം പുലർത്തുന്ന നിരവധിവൃക്തികൾ ഈ സ്ഥാപനത്തിൽ നിന്നും വിദൃ നേടിയവരാണ് ചുറ്റുമതിലോടുകൂടിയ സ്ക്കൂൾകെട്ടിടവുംശുദ്ധമായ കിണർവെള്ളവും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്ന ഘടകങ്ങളാണ് . പ്രീപ്രൈമറി യിലേക്ക് 75 കുട്ടികൾ ഈ വർഷം പ്രവേശനം നേടി എന്നുള്ളതുതന്നെ രക്ഷകർത്താക്കൾക്ക് ഈ സ്ക്കൂളിലെ അക്കാദമികനിലവാരത്തിലുള്ള വിശ്വാസം ഒന്നുകൊണ്ടുതന്നെയാണ്. പാഠൃവിഷയങ്ങൾക്കും പാഠൃേതരവിഷയങ്ങൾക്കും ഒരേപോലെ പ്രാധാനൃം നൽകികൊണ്ടുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. [[വിശദമായി.....|വിശദമായി.....]] | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |