"ജി എച്ച് എസ് കുപ്പപുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:
== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചതിനെക്കുറിച്ച് ശരിയായ വിവരങ്ങള്‍  ലഭ്യമല്ല. ഏങ്കിലും നൂറില്‍പ്പരം വര്‍ഷങ്ങളുടെ പഴക്കം കണക്കാക്കപ്പെടുന്നു.മലയാളമനോരമയുടെ സ്ഥാപകനായ ശ്രീ മാമ്മന്‍ മാപ്പിളയാണ് ഇതിന്റെ ‍‍സ്ഥാപനത്തിന മുന്കയ്യെടുത്തത്.പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.62 വര്ഷങ്ങള്ക്കു മുമ്പുണ്ടായ തീപിടിത്തത്തില്  
ഈ വിദ്യാലയം സ്ഥാപിച്ചതിനെക്കുറിച്ച് ശരിയായ വിവരങ്ങള്‍  ലഭ്യമല്ല. ഏങ്കിലും നൂറില്‍പ്പരം വര്‍ഷങ്ങളുടെ പഴക്കം കണക്കാക്കപ്പെടുന്നു.മലയാളമനോരമയുടെ സ്ഥാപകനായ ശ്രീ മാമ്മന്‍ മാപ്പിളയാണ് ഇതിന്റെ ‍‍സ്ഥാപനത്തിന മുന്കയ്യെടുത്തത്.പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.62 വര്ഷങ്ങള്ക്കു മുമ്പുണ്ടായ തീപിടിത്തത്തില്  
  സ്കൂള്‍  കെട്ടിടവും രേഖകളും നശിച്ചു. പിന്നീട് വച്ച കെട്ടിടമാണ ഇപ്പോഴുള്ളത്.1981ല്‍ ഹൈസ്ക്കൂള് നിലവില്‍ വന്നു. 2004 ല്‍ പ്രധാന അദ്ധ്യാപകനായ ശ്രീ തോംസണ്‍ മാനുവല്‍ സ്കൂളിന്റെ പുനരുദ്ധാരണത്തിന് തുടക്കം കുറിച്ചു.മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
  സ്കൂള്‍  കെട്ടിടവും രേഖകളും നശിച്ചു. പിന്നീട് വച്ച കെട്ടിടമാണ ഇപ്പോഴുള്ളത്.1981-ല്‍ ഹൈസ്ക്കൂള് നിലവില്‍ വന്നു. 2004 -ല്‍ പ്രധാന അദ്ധ്യാപകനായ ശ്രീ തോംസണ്‍ മാനുവല്‍ സ്കൂളിന്റെ പുനരുദ്ധാരണത്തിന് തുടക്കം കുുറിച്ചു. അതിനു ശേഷം പടിപടിയായി പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
ഒന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുണ്ട്.സ്കൂളിന് ഒരു കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി,സയന്‍സ് ലാബ് എന്നിവയുണ്ട്.  കമ്പ്യൂട്ടര്‍ ലാബില്‍ 9 കമ്പ്യൂട്ടറുകളും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും ഉണ്ട്. സ്കൂളിന് സ്വന്തമായി ഒരേക്കര്‍ അമ്പത്തിമൂന്ന് സെന്റ് നിലവും അതില്‍ നെല്‍കൃഷിയുമുണ്ട്
ഒന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുണ്ട്.സ്കൂളിന് ഒരു കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി,സയന്‍സ് ലാബ് എന്നിവയുണ്ട്.  കമ്പ്യൂട്ടര്‍ ലാബില്‍ 9 കമ്പ്യൂട്ടറുകളും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും ഉണ്ട്. സ്കൂളിന്ന് സ്വന്തമായി ഒരേക്കര്‍ അമ്പത്തിമൂന്ന് സെന്റ് നിലവും അതില്‍ നെല്‍കൃഷിയുമുണ്ട്




വരി 61: വരി 61:


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*പി.എം.മാത്യു.‍ - മലയാള മനോരമ  ചീഫ് എഡിറ്റര്‍ ‍
*. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*സി.കെ. സദാശിവന് ‍ - മുന് എം എല് .എ‍‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
==വഴികാട്ടി==
27

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/30206" എന്ന താളിൽനിന്ന് ശേഖരിച്ചത്