"ആർ. എ. യു. പി. എസ്. അച്ചാംത‌ുര‌ുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 121: വരി 121:
==ചിത്രശാല==
==ചിത്രശാല==
'''"പ്ലാസ്റ്റിക് രഹിത സ്കൂള്‍"'''
'''"പ്ലാസ്റ്റിക് രഹിത സ്കൂള്‍"'''
സ്കൂളും,പരിസരങ്ങളും പ്ലാസ്റ്റിക് രഹിതമാക്കുക
എന്ന ഉദ്ദേശത്തോട് കൂടി കുട്ടികള്‍ക്ക് ബോധവല്‍
ക്കരണ ക്ലാസ് നടത്തി.തങ്ങള്‍ നിത്യവും ഉപയോഗി
ക്കുന്ന പ്ലാസ്റ്റിക് ബോട്ടിലുകളും,മിഠായി കടലാസുക
ളും,പേപ്പര്‍ ഗ്ലാസുകളും മനുഷ്യനും,പ്രകൃതിക്കും എത്ര
ത്തോളം അപകടകരമാണെന്ന് കുട്ടികള്‍ മനസ്സിലാക്കി.
പ്ലസ്റ്റിക്കിനെ തുരത്തുവാന്‍ മുഴുവന്‍ കുട്ടികളും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞയെടുത്തു.ഗ്രീന്‍ കമ്യൂണിറ്റി
സംസ്ഥാനകമ്മിറ്റി അംഗവും കൊ-ഓര്‍‍ഡിനേറ്ററുമായ
ശ്രീഃ ജിജു പടന്നക്കാട് ക്ലാസ് കൈകാര്യം ചെയ്തു.
ഹെഡ് മാസ്റ്റര്‍ പി.വി. സുരേഷ് സ്വാഗതവും
പരിസ്ഥിതി ക്ലബ്ബ് സെക്രട്ടറി സായൂജ്യ പി.വി.
നന്ദിയും പറഞ്ഞു.
<gallery>
<gallery>
പ്രമാണം:പ്ലാസ്റ്റിക് രഹിത സ്കൂള്‍.jpg|
പ്രമാണം:പ്ലാസ്റ്റിക് രഹിത സ്കൂള്‍.jpg|
104

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/301962" എന്ന താളിൽനിന്ന് ശേഖരിച്ചത്