ജലാലിയ എച്ച്.എസ്. എടവണ്ണപ്പാറ (മൂലരൂപം കാണുക)
15:14, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 31: | വരി 31: | ||
}} | }} | ||
[[മലപ്പുറ൦]] ജില്ലയില്‍ [[കൊണ്ടോട്ടി]] സബ്ജില്ലയില്‍ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു അൺ എയ്ഡഡ് വിദ്യാലയമാണ് '''<font size=4 color=blue>ജലാലിയ എച്ച് എസ് എടവണ്ണപ്പാറ .</font size=2>''' [[1997]] ൽ തുടങ്ങിയ ഈ സ്ഥാപനം ഇന്ന് ആയിരത്തോള൦ കുട്ടികളും 30 ഓളം അധ്യാപകരുമായി വാഴക്കാട് ഗ്രാമ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു.വാഴക്കാട് ആയിരുന്നു ഈ സ്ഥാപനം ആദ്യം ഉണ്ടായിരുന്നത്2005-ൽ ആണ് സ്ഥാപനം ഇന്നു കാണുന്ന എടവണ്ണപ്പാറയിലേക്ക് മാറ്റി സ്ഥാപിച്ചത്. | [[മലപ്പുറ൦]] ജില്ലയില്‍ [[കൊണ്ടോട്ടി]] സബ്ജില്ലയില്‍ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു അൺ എയ്ഡഡ് വിദ്യാലയമാണ് '''<font size=4 color=blue>ജലാലിയ എച്ച് എസ് എടവണ്ണപ്പാറ .</font size=2>''' [[1997]] ൽ തുടങ്ങിയ ഈ സ്ഥാപനം ഇന്ന് ആയിരത്തോള൦ കുട്ടികളും 30 ഓളം അധ്യാപകരുമായി വാഴക്കാട് ഗ്രാമ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു.വാഴക്കാട് ആയിരുന്നു ഈ സ്ഥാപനം ആദ്യം ഉണ്ടായിരുന്നത്2005-ൽ ആണ് സ്ഥാപനം ഇന്നു കാണുന്ന എടവണ്ണപ്പാറയിലേക്ക് മാറ്റി സ്ഥാപിച്ചത്. | ||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | |||
* ജൂനിയര്‍* റെഡ്ക്രോസ് | |||
* ക്ലാസ് മാഗസിന്‍. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. മാത്ത്സ്, സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഐ.ടി, ട്രാഫിക്ക് എന്നീ ക്ലബ്ബുകളിലെ പ്രവര്‍ത്തനം. | |||
<gallery> | |||
18141-33.jpg|Harithashree | |||
18141-32.jpg|HARITHA SHREE | |||
18141-31.jpg|FOR KASHMIR | |||
18141-30.jpg|ENVIRONMENT DAY | |||
18141-29.jpg|AGAINST DRUG | |||
18141-28.jpg|SPORTS TEAM | |||
18141-27.jpg|STUDENTS | |||
18141-26.jpg|SPORTS TEAM | |||
18141-100.jpg|REPUBLIC DAY | |||
18141-101.jpg|REPUBLIC DAY | |||
18141-102.jpg|REPUBLIC DAY | |||
18141-103.jpg|REPUBLIC DAY | |||
18141-104.jpg|REPUBLIC DAY | |||
</gallery> | |||
==മാനേജ്മെന്റ്== | |||
ശ്രീ.റഹ്മത്തുളള സഖാഫി എളമരം ആണ് ഇപ്പോഴത്തെ പ്രസിഡൻ്റ് .മുഹമ്മദ് മൗലവി ആണ് ഇപ്പോഴത്തെ മാനേജര്‍.ബഷീര്‍ മാസ്റ്റര്‍ വാഴക്കാട് ആണ് സെക്റട്ടറി.അക്കാദമിക് ചെയർമാൻ-Prof.AK. അബ്ദുൾ ഗഫൂർ (PROFESSOR OF ARTS & SCIENCE COLLEGE MEENJANTHA) | |||
<gallery> | |||
18141-mangm.jpg|WORKING PRESIDENT AND MANAGER | |||
18141-mng.jpg|SECRETARY AND OTHER MEMBERS | |||
</gallery> | |||
== മുന്‍ സാരഥികള്‍ == | |||
പഴയ കാലത്തെ അധ്യാപകരെ നാട്ടിലെ മുതിർന്ന ആളുകൾ ഇന്നും ബഹുമാനാദരങ്ങളോടെ തന്നെയാണോർക്കുന്നത്. അബ്ദുൾ ഗഫൂർ എ൦ സി ,ലിജി , സബിദ ഒ എ൦ ,മുനീർ , യൂസുഫ് , അനു കുമാർ,ജാബിർ,ജാഫർ തുടങ്ങി ധാരാളം അധ്യാപകർ മുൻ തലമുറയിൽ വലിയ അളവിൽ സ്വാധീനം ചെലുത്തിയവരാണ്. അബ്ദുൾ ഗഫൂർ മാസ്റ്റ൪,സമദ് മാസ്റ്റ൪,സുബൈർ മാസ്റ്റ൪,ന൱ഷാദ് മാസ്റ്റ൪ എന്നിവർ വിവിധ കാലങ്ങളിൽ പ്രഥമാധ്യാപകരായി സേവനം അനുഷ്ഠിച്ചവരാണ്. | |||
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | |||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | |||
|- | |||
|1997 - 2007 | |||
|അബ്ദുൾ ഗഫൂർ മാസ്റ്റ൪ | |||
|- | |||
|2007- 2009 | |||
|സമദ് മാസ്റ്റ൪ | |||
|- | |||
|2009 - 2010 | |||
|സുബൈർ മാസ്റ്റ൪ | |||
|- | |||
|2010 - 2011 | |||
|ന൱ഷാദ് മാസ്റ്റ൪ | |||
|} | |||
==<FONT COLOR=GREEN>'''പുതിയ കാലം'''</FONT>== | ==<FONT COLOR=GREEN>'''പുതിയ കാലം'''</FONT>== | ||
ഇല്ലായമയുടെ ഒരു കഴിഞ്ഞ കാലത്തിനിപ്പുറത്ത് ഇന്ന് സ്ഥാപനം ഒരു വലിയ മുന്നേറ്റത്തിന്റെ പാതയിലാണ്. ചുരുങ്ങിയ ഡിവിഷനുകൾ തുടക്കത്തിൽ ഉണ്ടായിരുന്നത്.ഇന്ന് 45-ൽ അധികം ഡിവിഷനുകളും 1000-ത്തിലധികം കുട്ടികളുമായി പടർന്നു പന്തലിച്ചു നിൽക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തുന്നതിൽ പുതിയ മാനേജ്മെന്റ് ഒരു വിട്ടു വീഴ്ചക്കും തയ്യാറല്ല. കുട്ടികൾക്ക് യാത്രാ സൗകര്യം, മാലിന്യ സംസ്കരണ൦ കമ്പ്യൂട്ടർ പഠനം തുടങ്ങി പുരോഗതിയുടെ ഒരു പാതയിലും ഈ സ്ഥാപനം സഞ്ചരിക്കാതിരുന്നിട്ടില്ല. | ഇല്ലായമയുടെ ഒരു കഴിഞ്ഞ കാലത്തിനിപ്പുറത്ത് ഇന്ന് സ്ഥാപനം ഒരു വലിയ മുന്നേറ്റത്തിന്റെ പാതയിലാണ്. ചുരുങ്ങിയ ഡിവിഷനുകൾ തുടക്കത്തിൽ ഉണ്ടായിരുന്നത്.ഇന്ന് 45-ൽ അധികം ഡിവിഷനുകളും 1000-ത്തിലധികം കുട്ടികളുമായി പടർന്നു പന്തലിച്ചു നിൽക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തുന്നതിൽ പുതിയ മാനേജ്മെന്റ് ഒരു വിട്ടു വീഴ്ചക്കും തയ്യാറല്ല. കുട്ടികൾക്ക് യാത്രാ സൗകര്യം, മാലിന്യ സംസ്കരണ൦ കമ്പ്യൂട്ടർ പഠനം തുടങ്ങി പുരോഗതിയുടെ ഒരു പാതയിലും ഈ സ്ഥാപനം സഞ്ചരിക്കാതിരുന്നിട്ടില്ല. | ||
== ചരിത്രം == | |||
==ഭൗതികസൗകര്യങ്ങള്‍== | ==ഭൗതികസൗകര്യങ്ങള്‍== | ||
4.5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് മുന്ന്‍നിലയില്‍ഉള്ളകെട്ടിടത്തില്‍ 45 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | 4.5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് മുന്ന്‍നിലയില്‍ഉള്ളകെട്ടിടത്തില്‍ 45 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ 15 കമ്പ്യൂട്ടറുകളുണ്ട്. | |||
==<FONT COLOR=GREEN>'''മികവുകള്‍'''</FONT>== | |||
സ്കൂളിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ അതതു വിഷയങ്ങളുടെ ലിങ്കുകള്‍ സന്ദര്‍ശിക്കുക. | |||
#[[{{PAGENAME}}/മലയാളം/മികവുകള്‍|മലയാളം/മികവുകള്‍]] | |||
#[[{{PAGENAME}}/ഇംഗ്ലീഷ് /മികവുകള്‍|ഇംഗ്ലീഷ് /മികവുകള്‍]] | |||
#[[{{PAGENAME}}/പരിസരപഠനം/മികവുകള്‍|പരിസരപഠനം/മികവുകള്‍]] | |||
#[[{{PAGENAME}}/ഗണിതശാസ്ത്രം/മികവുകള്‍|ഗണിതശാസ്ത്രം/മികവുകള്‍]] | |||
#[[{{PAGENAME}}/പ്രവൃത്തിപരിചയം/മികവുകള്‍|പ്രവൃത്തിപരിചയം/മികവുകള്‍]] | |||
#[[{{PAGENAME}}/കലാകായികം/മികവുകള്‍|കലാകായികം/മികവുകള്‍]] | |||
#[[{{PAGENAME}}/വിദ്യാരംഗം | വിദ്യാരംഗംകലാസാഹിത്യവേദി ]] | |||
#[[{{PAGENAME}}/ കോർണർ പി.ടി.എ | കോർണർ പി.ടി.എ]] | |||
#[[{{PAGENAME}}/പരിസ്ഥിതിക്ലബ്|പരിസ്ഥിതി ക്ലബ്]] | |||
#[[{{PAGENAME}}/സ്കൂള്‍ പി.ടി.എ | സ്കൂള്‍ പി.ടി.എ ]] | |||
#[[{{PAGENAME}}/ഇസ്ലാമിക് | ഇസ്ലാമിക് ക്ലബ് ]] | |||
#[[{{PAGENAME}}/ SOCIAL | SOCIAL SCIENCE CLUB]] | |||
#[[{{PAGENAME}}/MATHS CLUB|MATHS CLUB]] | |||
# [[{{PAGENAME}} / സ്കൂള്‍ മാഗസിന്‍. | സ്കൂള്‍ മാഗസിന്‍.]] | |||
# [[{{PAGENAME}}/സ്വാതന്ത്ര്യദിനാഘോഷം 2016-17.|സ്വാതന്ത്ര്യദിനാഘോഷം 2016-17 ]] | |||
# [[{{PAGENAME}}/REPUBLIC DAY CELEBRATION 2016-17.|സ്വാതന്ത്ര്യദിനാഘോഷം 2016-17 ]] | |||
#[[{{PAGENAME}}/ചിത്രശാല | ചിത്രശാല]] |