"സഹായം:എഡിറ്റിംഗ് സൂചകങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
== നിലവിലുള്ള താള്‍ തിരുത്തുന്ന വിധം ==
#മാറ്റം വരുത്തേണ്ട താളില്‍ ചെല്ലുക
#മുകളിലുള്ള '''മാറ്റിയെഴുതുക''' യില്‍ ഞെക്കുക.
# ആവശ്യമായ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് ഇതില്‍ വരുത്താവുന്നതാണ്.
#'പ്രിവ്യൂ കാണുക' ക്ലിക്ക് ചെയ്ത് തങ്ങള്‍ വരുത്തിയ മാറ്റങ്ങള്‍ കാണുക.
#മാറ്റങ്ങള്‍ തൃപ്തിപരമെങ്കില്‍ 'സേവ്‌ ചെയ്യുക' ക്ലിക്ക് ചെയ്ത് ലേഖനം സൂക്ഷിക്കുക.
(അനാവശ്യമായ മാറ്റം വരുത്തലുകള്‍, മറ്റ് ദുരുപയോഗം, മറ്റുള്ളവരെ അപകീത്തിപ്പെടുത്തുക, മാനനഷ്‌ ടം വരുത്തുക എന്നിവ ചെയ്യരുത്‌.)
'''''[[എഡിറ്റിംഗ്]]'''''
വിക്കിപീഡിയയില്‍ ലേഖനങ്ങളെഴുതുമ്പോള്‍ അല്ലെങ്കില്‍ സംശോധനം നടത്തുമ്പോള്‍  സ്വീകരിക്കേണ്ട ടെക്സ്റ്റ്‌ ഫോര്‍മാറ്റിംങ്‌ രീതികള്‍ ഉദാഹരണ സഹിതം വിവരിക്കുകയാണിവിടെ.  
വിക്കിപീഡിയയില്‍ ലേഖനങ്ങളെഴുതുമ്പോള്‍ അല്ലെങ്കില്‍ സംശോധനം നടത്തുമ്പോള്‍  സ്വീകരിക്കേണ്ട ടെക്സ്റ്റ്‌ ഫോര്‍മാറ്റിംങ്‌ രീതികള്‍ ഉദാഹരണ സഹിതം വിവരിക്കുകയാണിവിടെ.  
ഇടതുവശത്തുള്ള ബോക്സില്‍ ഫോര്‍മാറ്റ് ചെയ്ത‌ ടെക്സ്റ്റും വലതുവശത്ത്‌ അത്‌ ഫോര്‍മാറ്റ്‌ ചെയ്ത രീതിയും കാണാം. ലേഖനങ്ങളെഴുതുമ്പോള്‍ ഇത്‌ വഴികാട്ടിയായി സ്വീകരിക്കുക.  
ഇടതുവശത്തുള്ള ബോക്സില്‍ ഫോര്‍മാറ്റ് ചെയ്ത‌ ടെക്സ്റ്റും വലതുവശത്ത്‌ അത്‌ ഫോര്‍മാറ്റ്‌ ചെയ്ത രീതിയും കാണാം. ലേഖനങ്ങളെഴുതുമ്പോള്‍ ഇത്‌ വഴികാട്ടിയായി സ്വീകരിക്കുക.  
വരി 89: വരി 100:
</nowiki></pre>
</nowiki></pre>
|}
|}
== എഴുത്തു പുര==
വിക്കി പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുന്നതിനായി  എഴുത്തു പുര പ്രയോജനപ്പെടുത്താം.വിക്കി ഉപയോഗിക്കുന്നതിനും, ഈ സംരഭത്തില്‍ പ്രവര്‍ത്തിക്കുന്നതിനും താങ്കള്‍‌ക്ക് സഹായകരമാകാവുന്ന ഏതാനും സൂചികകളാണ് ഈ താളിലെ ലേഖനങ്ങളും കണ്ണികളും (ലിങ്കുകള്‍). വലത്തുവശത്തു കാണുന്ന പട്ടികയില്‍ (മെനു) നിന്നും താങ്കള്‍‌ക്കു സഹായകരമാവുന്ന കണ്ണികള്‍ തിരഞ്ഞെടുക്കുക.
7,992

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3019" എന്ന താളിൽനിന്ന് ശേഖരിച്ചത്