|
|
വരി 1: |
വരി 1: |
|
| |
|
| |
|
| |
| നിങ്ങള്‍ എഴുതുന്ന ലേഖനം ഉപവിഭാഗങ്ങളായും ക്രമനമ്പരുകള്‍ നല്‍കിയും വേര്‍തിരിച്ച് കൂടുതല്‍ വായനാസുഖം പകരുന്നതാക്കാം. അതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഉദാഹരണ സഹിതം താഴെച്ചേര്‍ക്കുന്നു. | | നിങ്ങള്‍ എഴുതുന്ന ലേഖനം ഉപവിഭാഗങ്ങളായും ക്രമനമ്പരുകള്‍ നല്‍കിയും വേര്‍തിരിച്ച് കൂടുതല്‍ വായനാസുഖം പകരുന്നതാക്കാം. അതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഉദാഹരണ സഹിതം താഴെച്ചേര്‍ക്കുന്നു. |
| {| border="1" cellpadding="2" cellspacing="0" | | {| border="1" cellpadding="2" cellspacing="0" |
വരി 8: |
വരി 5: |
| !ടൈപ്പ് ചെയ്യേണ്ടത് | | !ടൈപ്പ് ചെയ്യേണ്ടത് |
| |-IT SHOULD BE SIMPLE LANGUAGE | | |-IT SHOULD BE SIMPLE LANGUAGE |
|
| |
| | | | | |
|
| |
| ==ശീര്‍ഷകം== | | ==ശീര്‍ഷകം== |
| ലേഖനങ്ങള്‍ക്കുള്ളില്‍ സെക്ഷന്‍ | | ലേഖനങ്ങള്‍ക്കുള്ളില്‍ സെക്ഷന്‍ |
വരി 86: |
വരി 81: |
| </nowiki></pre> | | </nowiki></pre> |
| |} | | |} |
|
| |
| ===റഫറന്‍സുകള്‍ നല്കുന്ന രീതി===
| |
| ലേഖനത്തിലെ ഏതെങ്കിലും വാചകത്തിന് അവലംബം ചേര്‍ക്കാനായി ലേഖനത്തിലെ ആ വാചകത്തിനു ശേഷം <nowiki><ref>, </ref></nowiki> എന്നീ രണ്ടു ടാഗുകള്‍ക്കിടയിലായി ആധാരമാക്കുന്ന വെബ്സൈറ്റിന്റേയോ, പുസ്തകത്തിന്റേയോ പേര് നല്‍കുക.
| |
|
| |
| <!--The References or Notes section can have a code which will copy your embedded link (with its external link, description, or quote), into the References or Notes section and make it a functioning link there. Do not use this code with an embedded link alone; use it only if you are adding a citation or description of the link. Here is a demonstration:-->
| |
| '''റെഫറന്‍സ് നല്കുന്ന രീതി:'''
| |
| :<code><nowiki><ref name="test1">[http://www.example.org/ </nowiki>'''ലിങ്കിന് ഒരു പേര് ഇവിടെ നല്‍കാം'''<nowiki>] </nowiki>'''കൂടുതല്‍ വിവരങ്ങള്‍ ഇവിടെ നല്‍കാം.'''<nowiki></ref></nowiki></code>
| |
|
| |
| '''ഉദാഹരണം:'''
| |
| :<code><nowiki><ref name="test1">[http://www.wikimedia.org/ വിക്കിമീഡിയ വെബ്സൈറ്റ്] നാലാമത്തെ ഖണ്ഡിക നോക്കുക.</ref></nowiki></code>
| |
|
| |
|
| |
| ലേഖനത്തിനിടയില്‍ ഈ സൂചിക ഇപ്രകാരം ദൃശ്യമാകും:<ref name="test1">[http://www.wikimedia.org/ വിക്കിമീഡിയ വെബ്സൈറ്റ്] നാലാമത്തെ ഖണ്ഡിക നോക്കുക.</ref>
| |
|
| |
|
| |
| '''ഒന്നിലധികം സ്ഥലങ്ങളില്‍ ഒരേ റെഫറന്‍സ് നല്കാന്:'''
| |
|
| |
| ലേഖനത്തില്‍ ഒന്നിലധികം സ്ഥലത്ത് ഒരേ റെഫറന്‍സ് നല്കേണ്ടതുണ്ടെങ്കില് ആദ്യം ഉപയോഗിക്കുന്നയിടത്ത് മേല്പറഞ്ഞരീതിയില് നല്‍കിയതിനു ശേഷം തുടര്‍ന്നുള്ള സ്ഥലങ്ങളില്‍ <nowiki><ref name="test1"/></nowiki> എന്നരീതിയില്‍ റെഫറന്‍സിന്റെ പേരു മാത്രം നല്കിയാല് മതിയാകും.
| |
|
| |
|
| |
| '''അവലംബം ലേഖനത്തിനടിയില്‍ ദൃശ്യമാക്കുന്ന വിധം:'''
| |
|
| |
| ലേഖനത്തില്‍ '''അവലംബം''' എന്ന പേരില്‍ ഒരു ശീര്‍ഷകം ഉണ്ടാക്കുക (നിലവിലില്ലെങ്കില്‍ മാത്രം). (സാധാരണയായി ഇത് ഏറ്റവും താഴെയായിരിക്കും.) അതിനു താഴെ താഴെക്കാണുന്ന രീതിയില്‍ നല്‍കുക
| |
| :<code><nowiki><references /></nowiki></code>
| |
|
| |
| ലേഖനം സേവ് ചെയ്തു കഴിയുമ്പോള്‍ താഴെക്കാണുന്ന രീതിയില്‍ അവലംബം എന്ന ശീര്‍ഷകത്തിനു താഴെ ദൃശ്യമാകും:
| |
|
| |
| <references />
| |
|
| |
|
| |
| <nowiki><ref>, </ref></nowiki> എന്നീ ടാഗുകള്‍ക്കിടയില്‍ {{tl|Cite web}}, {{tl|Cite news}} തുടങ്ങിയ ഫലകങ്ങളും അവലംബം ചേര്‍ക്കുന്നതിന് ഉപയോഗിക്കാവുന്നതാണ്, ഇത്തരം ഫലകങ്ങളുടെ പുര്‍ണ്ണമായ വിവരണത്തിന് ഇംഗ്ലീഷ് വിക്കിപീഡിയയിലെ [[:en:Wikipedia:Citation templates|Citation templates]] എന്ന താള് കാണുക.
| |
|
| |
| അതുപോലെ <nowiki><references/></nowiki> ടാഗിനു പകരം {{tl|reflist}} എന്ന ഫലകം ഉപയോഗിക്കാവുന്നതാണ് അത് സൂചികയുടെ അക്ഷരവലിപ്പം കുറച്ച് പ്രദര്‍ശിപ്പിക്കും. <!--which produces the same as above with smaller font size. For a two-column layout, use <code><nowiki>{{reflist|2}}</nowiki></code>.
| |
|
| |
| Note: The code will place all properly formatted references on the page here.
| |
| -->
| |
| കൂടുതല്‍ വിവരങ്ങള്‍ക്ക് [[:en:Wikipedia:Footnotes|ഇംഗ്ലീഷ് വിക്കിപീഡിയയിലെ താള് കാണുക]]
| |
|
| |
|
| |
|
| [[Category:സഹായക താളുകള്‍|{{PAGENAME}}]] | | [[Category:സഹായക താളുകള്‍|{{PAGENAME}}]] |