ആത്മവിദ്യാസംഘം യുപി. സ്ക്കൂൾ ചെറുവണ്ണൂർ (മൂലരൂപം കാണുക)
14:30, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 12: | വരി 12: | ||
| സ്ഥാപിതമാസം= സെപ്തംബര്‍ | | സ്ഥാപിതമാസം= സെപ്തംബര്‍ | ||
| സ്ഥാപിതവര്‍ഷം= 1922 | | സ്ഥാപിതവര്‍ഷം= 1922 | ||
| സ്കൂള്‍ വിലാസം= | | സ്കൂള്‍ വിലാസം= ആത്മ വിദ്യാ സംഘം യു പി സ്ക്കുള്‍, ചെറുവണ്ണൂര്‍, കൊളത്തറ പി ഒ | ||
| പിന്‍ കോഡ്= 673655 | | പിന്‍ കോഡ്= 673655 | ||
| സ്കൂള്‍ ഫോണ്‍= 04952487005 | | സ്കൂള്‍ ഫോണ്‍= 04952487005 | ||
വരി 18: | വരി 18: | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല=ഫറോക്ക് | | ഉപ ജില്ല=ഫറോക്ക് | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=എയ്ഡഡ് | ||
| സ്കൂള്‍ വിഭാഗം= | | സ്കൂള്‍ വിഭാഗം= അപ്പര്‍ പ്രൈമറി, ലോവര്‍ പ്രൈമറി | ||
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
| പഠന വിഭാഗങ്ങള്‍1= അപ്പര്‍ പ്രൈമറി | | പഠന വിഭാഗങ്ങള്‍1= അപ്പര്‍ പ്രൈമറി | ||
വരി 30: | വരി 30: | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= | ||
| പ്രധാന അദ്ധ്യാപകന്‍= | | പ്രധാന അദ്ധ്യാപകന്‍= ജോയ് വര്‍ഗീസ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= മുജീബ് റഹ്മാന്‍ | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
| സ്കൂള്‍ ചിത്രം=school-photo.png | | | സ്കൂള്‍ ചിത്രം=school-photo.png | | ||
വരി 41: | വരി 41: | ||
== ചരിത്രം == | == ചരിത്രം == | ||
കൊളത്തറ ചെമ്മണ്‍ പാതകളുടെയും ചെറിയ പീടിക മുറികളുടെയും കൊച്ചു ഗ്രാമമായിരുന്ന കാലത്ത് ആത്മ വിദ്യാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ വിദ്യാപരിഷ്ക്കാരണി എന്ന ഉപസമിതിയിലൂടെ 1922 സപ്തംബറിലാണ് ഈ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത് . | |||
അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും, ജാതി വ്യവസ്ഥയുടെ ദയാരഹിതമായ വിവേചനങ്ങള്‍ക്കും ഇടയില്‍ പെട്ട് സാമൂഹ്യശ്രേണിയുടെ അടിത്തട്ടില്‍ കിടന്നിരുന്നവരെ അറിവിന്റെയും സംസ്കാരത്തിന്റെയും പ്രകാശമേഖലകളിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുവാന്‍ അവിശ്രമം പ്രയത്നിച്ച ആത്മീയാചാര്യനായ വാഗ്ഭടാനന്ദഗുരു ദേവന്‍ സ്ഥാപിച്ച ആത്മവിദ്യാസംഘത്തിന്റെ തിരുനാമത്തില്‍ പ്രവത്തിക്കുന്നതാണ് ഈ വിദ്യാലയം. | |||
1923ല്‍ 1മുതല്‍ 4വരെ ക്ലാസുകള്‍ക്ക് അംഗീകാരം കിട്ടി. നീണ്ട 13വര്‍ഷത്തെ കാത്തിരിപ്പിനുശേഷം 1937ല്‍ ആറാം ക്ലാസ് ആരംഭിച്ചതോടെ അന്ന് 8000 ജനസംഖ്യയുണ്ടായിരുന്ന ഈ ഗ്രാമത്തില്‍ ആദ്യത്തെ ഹയര്‍ എലിമെന്റെറി സ്കൂള്‍ ജനിക്കുകയായിരുന്നു.അന്നുവരെ അഞ്ചാംതരം ജയിച്ച 10വയസ്സായ ഒരുകുട്ടി 3നാഴിക നടന്ന് ഫറോക്ക് ബി.ഇ.എം ഹയര്‍ എലിമെന്റെറി സ്കൂളില്‍ പോയി ഉപരി പഠനം നടത്തേണ്ട വിഷമാവസ്ഥ ഇവിടെ ആറാം ക്ലാസ് ആരംഭിച്ചതോടെ ഒഴിവായി.തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 7,8 ക്ലാസുകള്‍കൂടി ആരംഭിച്ചതോടെ 1940 മുതല്‍ ഈ സ്കൂള്‍ സ്ഥിരമായ പൂര്‍ണ്ണ അംഗീകാരമുള്ള ഹയര്‍ എലിമെന്റെറി സ്കൂളായി ഉയര്‍ന്നു. | |||