"ഗവ.എൽ പി എസ് കൊഴുവനാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,309 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  28 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 38: വരി 38:
== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത് 1914 ലിലാണ്.കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ കൊഴുവനാൽ ഗ്രാമപഞ്ചായത്തിന്റെ പതിനൊന്നാം വാർഡിലാണ് കൊഴുവനാൽ ജി .എൽ .പി സ്കൂൾ സ്ടിതിചെയ്യുന്നത്.കൊഴുവനാലിന്റെ വിദ്യാഭ്യാസ ചരിത്രം ആരംഭിക്കുന്നത് 150 വർഷം പഴക്കമുള്ള പള്ളിയുമായി ബന്ധപ്പെട്ടാണ്
ഈ വിദ്യാലയം സ്ഥാപിച്ചത് 1914 ലിലാണ്.കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ കൊഴുവനാൽ ഗ്രാമപഞ്ചായത്തിന്റെ പതിനൊന്നാം വാർഡിലാണ് കൊഴുവനാൽ ജി .എൽ .പി സ്കൂൾ സ്ടിതിചെയ്യുന്നത്.കൊഴുവനാലിന്റെ വിദ്യാഭ്യാസ ചരിത്രം ആരംഭിക്കുന്നത് 150 വർഷം പഴക്കമുള്ള പള്ളിയുമായി ബന്ധപ്പെട്ടാണ്
ഒരു ഗവണ്മെന്റ് സ്കൂൾ ആകുന്നതിനു മുൻപ് ഈ നാട്ടിലെ ജനങ്ങളുടെ പ്രൈമറി വിദ്യാഭ്യാസം നടന്നിരുന്നത് പള്ളിയോടു ചേർന്നുള്ള കെട്ടിടത്തിലായിരുന്നു .അന്ന് ഗ്രാന്റ് സ്കൂൾ എന്നാണറിയപ്പെട്ടിരുന്നത് .കൊല്ലവർഷം 1080 കുംഭമാസം ഏഴാം തീയതി കേരള സർക്കാരിന് സർവ സ്വാതന്ത്ര്യത്തോടെ ഗവെർന്മെന്റ് സ്കൂൾ ആയി പ്രവർത്തിക്കുന്നതിന് വിട്ടുകൊടുത്തു .
ഒരു ഗവണ്മെന്റ് സ്കൂൾ ആകുന്നതിനു മുൻപ് ഈ നാട്ടിലെ ജനങ്ങളുടെ പ്രൈമറി വിദ്യാഭ്യാസം നടന്നിരുന്നത് പള്ളിയോടു ചേർന്നുള്ള കെട്ടിടത്തിലായിരുന്നു .അന്ന് ഗ്രാന്റ് സ്കൂൾ എന്നാണറിയപ്പെട്ടിരുന്നത് .കൊല്ലവർഷം 1080 കുംഭമാസം ഏഴാം തീയതി കേരള സർക്കാരിന് സർവ സ്വാതന്ത്ര്യത്തോടെ ഗവെർന്മെന്റ് സ്കൂൾ ആയി പ്രവർത്തിക്കുന്നതിന് വിട്ടുകൊടുത്തു . സെന്റ് സ്‌ഥലം 200 രൂപയ്ക്കു ജനങ്ങൾ വാങ്ങി .കെട്ടിടവും ഉപകരണങ്ങളും സഹിതം ഗവെർന്മേന്റിനു വിട്ടുകൊടുത്തു
  1963 ൽ ഓലമേഞ്ഞിരുന്ന കെട്ടിടം പുതുക്കിപ്പണിതു ഇന്നുകാണുന്ന സ്കൂൾ ഹാളായി .അതിനു ശേഷം 1972 ൽ ഓഫീസ് റൂം ഉൾപ്പെടെയുള്ള താഴത്തെ കെട്ടിടം പണിറ്റീർത്തു .2005 -06 വർഷം സ്കൂൾ കോമ്പൗണ്ടിൽ കൊഴുവനാൽ സബ്‌ജില്ലയ്‌ക്ക്‌ വേണ്ടി കോട്ടയം എസ്.എസ് .എ യുടെ കീഴിൽ ബ്ലോക്ക് റിസോഴ്സ് സെന്റർ പണികഴിപ്പിച്ചു പ്രവർത്തനം ആരംഭിച്ചു .ഇതോടെ സ്കൂൾ കോമ്പൗണ്ടിലേക്കുള്ള ടാറിട്ട റോഡും മുൻവശത്തെ ചുറ്റുമതിലും യാഥാർത്യമായി .


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
41

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/301425" എന്ന താളിൽനിന്ന് ശേഖരിച്ചത്