ജി.എൽ.പി.എസ്. വിളയിൽ (മൂലരൂപം കാണുക)
00:34, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 89: | വരി 89: | ||
18228-57.jpg | 18228-57.jpg | ||
</gallery> | </gallery> | ||
==പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 27-01-2017== | |||
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റ ഭാഗമായി വിളയിൽ ജി.എൽ.പി. സ്കൂളില്‍ 27-01-2017 വെള്ളിയായിച്ച രാവിലെ 10 മണിക്ക്സ്കൂളിലെ എല്ലാ കുട്ടികളും അധ്യാപകരും അസ്സെംബ്ലി ഗ്രൗണ്ടില്‍ ഒത്തു കൂടുകയും പ്രതിക്ഞ്ഞ ചൊല്ലികൊടുക്കുകയും കുട്ടികള്‍ ഏറ്റുചൊല്ലുകയും ചെയ്തു.ഹെഡ്മിസ്ട്രെസ്സ് കുട്ടികള്‍ക്ക്പ്ലാസ്റ്റിക് നിര്‍മര്‍ജനത്തെ കുറിച്ചും വിദ്യാലയതരീക്ഷം മെച്ചപെടുതുന്നതിനു കുട്ടികള്‍ക്ക് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളെക്കുറിച്ചും വിശദീകരിച്ചു.പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സുന്ദരൻ മാഷ് സംസാരിച്ചു | |||
11 മണിയോടെ വാര്‍ഡ്‌മെമ്പര്‍, PTA president ,മറ്റു ജനപ്രതിനിധികള്‍ ,രക്ഷിതാക്കള്‍ ,പൂർവ്വവിദ്യാർത്ഥികൾ, തുടങ്ങിയവര്‍ സ്കൂളില്‍ എത്തിച്ചേര്‍ന്നു.11 മണിക്ക് സ്കൂള്‍ മുറ്റത്ത് എല്ലാവരും അണിനിരന്നു.HM സ്വാഗതം പറഞ്ഞു.വിദ്യാലയം ആകർഷകവും മികച്ചതുമാക്കാൻ എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്നും HM ഉദ്ബോധിപ്പിച്ചു. പൂർവ്വവിദ്യാർത്ഥി പ്രതിനിധി ചെയർമാൻ കെ.കെ അഷ്‌റഫ് ഹാജി പ്രതിജ്ഞ ചൊല്ലി കൊടുക്കയും എല്ലാവരും ഏറ്റുചൊല്ലുകയും ചെയ്തു. | |||
<gallery> | |||
18228-53.jpg | |||
18228-54.jpg | |||
18228-55.jpg | |||
18228-60.jpg | |||
18228-61.jpg | |||
18228-62.jpg | |||
Example.jpg|കുറിപ്പ്2 | |||
</gallery> | |||
==വിദ്യാലയഭൂപടം== | ==വിദ്യാലയഭൂപടം== | ||
{{#multimaps:11.2254190,76.0102160|width=400px|zoom=13}} | {{#multimaps:11.2254190,76.0102160|width=400px|zoom=13}} |