"എ.എം.എൽ.പി.എസ് പെരിഞ്ഞനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,010 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജനുവരി 2017
No edit summary
വരി 42: വരി 42:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
    ഏകദേശം 65 സെന്റോളമുള്ള വിശാലമായൊരു സ്കൂൾ വളപ്പ് സ്കൂളിനുണ്ട്.ഒരു വലിയ ക്ലാസ്റൂമും അതേ വലുപ്പത്തിലുള്ള ഒരു ഓഫീസ് റൂമും ഉൾപ്പെട്ട ഒരു കോൺക്രീറ്റ് കെട്ടിടത്തിലും 4 ക്ലാസ്റൂമുകൾ ഉൾപ്പെട്ട ഒരു വലിയ ഹാളിലുമാണ് സ്കൂൾ പ്രവർത്തിക്കുന്നത്..  എല്ലാ ക്ലാസ് റൂമിലും ഇലക്ട്രിസിറ്റി സൗകര്യവും ഫാനും ഉണ്ട്.കൂടാതെ അടച്ചുറപ്പുള്ള ഒരു ഗ്യാസ് അടുക്കളയും ഒരു വിറക് അടുക്കളയും സ്കൂളിലുണ്ട്.രണ്ടു കമ്പ്യൂട്ടറും ഒരു പ്രിന്ററും സ്കാനറുംമൈക്കുസെറ്റും മൈക്കുസെറ്റും ഉണ്ട്.വെള്ളവും പൈപ്പു സൗകര്യവുമുള്ള 3 ടോയ്‌ലെറ്റുകളും2 യൂറിനൽ ഷെഡ്ഡുകളും ഉണ്ട്.കുടിവെള്ളസൗകര്യത്തിനായി വാട്ടർ പ്യൂരിഫൈർഉണ്ട്.കമ്പ്യൂട്ടർ ലാബ്,ലൈബ്രറി ,സ്റ്റാഫ് റൂം എന്നിവയെല്ലാം തന്നെ ഓഫീസ് റൂമിൽ ആണ് ക്രമീകരിച്ചിരിക്കുന്നത്.അടുത്തിടെ സ്കൂളിൽ ബ്രോഡ്ബാൻഡിന്റെ  ഇന്റർ നെറ്റ്  കണക്ഷനും കിട്ടി.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/298020" എന്ന താളിൽനിന്ന് ശേഖരിച്ചത്