എ എം എൽ പി എസ് വെമ്പല്ലൂർ (മൂലരൂപം കാണുക)
21:32, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 38: | വരി 38: | ||
== ചരിത്രം == | == ചരിത്രം == | ||
വിദ്യാലയത്തിന്റെ ചരിത്രം തുടങ്ങുന്നത് ഈ പ്രദേശത്തിന്റെ ഭൂപ്രകൃതിയോടു കൂടി തന്നെയാവുന്നതാണ് ഉചിതമെന്നു തോന്നുന്നു. വയലുകളും വരമ്പുകളും കശുമാവിൻതോപ്പുകളും ചെറുതും വലുതുമായ കുളങ്ങളും തോടുകളും അങ്ങിങ്ങ് ചില വീടുകളുമായി കിടന്നിരുന്ന ഒരു പ്രദേശമായിരുന്നു പതിയാശ്ശേരി. ഇത് വെമ്പല്ലൂർ ദേശത്തിലെ ഒരു അംശമാണ്. സമീപ പ്രദേശങ്ങളായ പത്താഴക്കാട്, മുള്ളൻബസാർ എന്നിവ ചേർന്നതാണ് വെമ്പല്ലൂർ. ജനങ്ങളിൽ ഭൂരിഭാഗവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരായിരുന്നു. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ജോലികളാണ് കൂടുതൽ ആളുകളും ചെയ്തിരുന്നത്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |