തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
സ്കൂള്‍ ആരംഭിക്കുന്നതിനായി സ്ഥലം കണ്ടെത്തല്‍ മുതല്‍ ഓരോ ഘട്ടത്തിലും | സ്കൂള്‍ ആരംഭിക്കുന്നതിനായി സ്ഥലം കണ്ടെത്തല്‍ മുതല്‍ ഓരോ ഘട്ടത്തിലും രക്ഷാകര്‍ത്റു സമിതിയുടെ സഹകരണം ലഭിച്ചിട്ടുണ്ട്.അപ്പര്‍ പ്രൈമറിയാക്കുവാന്‍ 50 സെന്റ് സ്ഥലം വാങ്ങി ഹൈസ്കൂള്‍ ആക്കുന്നതിന്റെ ഭാഗമായി 1 എക്കര്സ്ഥലം വാങ്ങി. ആവശ്യമായ കെട്ടിടങ്ങള്‍ ഉണ്ടാക്കി. തുടക്കത്തില്‍ രണ്ട് , മൂന്ന് ഡിവിഷന് മാത്രമായിരുന്നത് ഓരോ വര്‍ഷവും ഉണ്ടായ ഡിവിഷനിലെ വര്‍ദ്ധനവിനനുസരിച്ച് കെട്ടിടം നിര്‍മിച്ചു. ഇന്ന് ഹൈസ്കൂളില്‍ 15ഉം അപ്പര്‍ പ്രൈമറിയില്‍11ഉം ലോവര്‍ പ്രൈമറി യില്‍10ഉം ഡിവിഷനുകള്‍ ഉണ്ട്. അതു പോലെ അക്കാദമിക, കലാകായികമേഖലകളിലും രക്ഷാകര്‍ത്റു സമിതി സജീവമായി ഇടപെട്ടുണ്ടിരിക്കുന്നു. | ||
അപ്പര്‍ പ്രൈമറിയാക്കുവാന്‍ 50 സെന്റ് സ്ഥലം വാങ്ങി | |||
ഇന്ന് ഹൈസ്കൂളില്‍ 15ഉം അപ്പര്‍ പ്രൈമറിയില്‍11ഉം ലോവര്‍ പ്രൈമറി യില്‍10ഉം ഡിവിഷനുകള്‍ ഉണ്ട്. അതു പോലെ അക്കാദമിക, കലാകായികമേഖലകളിലും സജീവമായി ഇടപെട്ടുണ്ടിരിക്കുന്നു. |