സെന്റ് തോമസ് എൽ പി എസ് പുന്നത്തുറ (മൂലരൂപം കാണുക)
15:36, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
Jayasankar (സംവാദം | സംഭാവനകൾ) No edit summary |
(ചെ.)No edit summary |
||
വരി 55: | വരി 55: | ||
# | # | ||
# | # | ||
==പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017 ജനുവരി 27== | |||
'' പ്രവര്‍ത്തന റിപ്പോര്‍ട്ട് '' | |||
ജനുവരി 27-ാം തിയതി രാവിലെ 10 മണിക്ക് സ്കൂള്‍ അസംബ്ളിയില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെക്കുറിച്ച് ഹെഡ്മാസ്റ്റര്‍ ലഘുവിവരണം നടത്തി. തുടര്‍ന്ന് ഗ്രീന്‍ പ്രോട്ടോകോള്‍ ഈ വിദ്യാലയത്തില്‍ ആരംഭം കുറിച്ചതായി പ്രഖ്യാപിച്ചു. അതിനുശേഷം ഈ യജ്ഞത്തെക്കുറിച്ച് കുട്ടികള്‍ക്ക് ലളിതമായ രീതിയില്‍ മനസ്സിലാകുംവിധം കുട്ടികളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി ഒരു ലഘു അവതരണം നടത്തി. അതേതുടര്‍ന്ന് കുട്ടികള്‍ ശുചിത്വസന്ദേശ പ്രതിജ്ഞ എടുത്തു. അതിനുശേഷം കുട്ടികള്‍ക്ക് ക്ലാസ്സ് തുടങ്ങി. | |||
രക്ഷിതാക്കളും പൂര്‍വ്വ വിദ്യാര്‍ത്ഥി പ്രതിനിധികളും ചേര്‍ന്ന് പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ എടുത്തു. അതേതുടര്‍ന്ന് സ്കൂളും പരിസരവും വൃത്തിയാക്കി. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിശ്ചയിക്കപ്പെട്ട സ്ഥലത്ത് ശേഖരിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ 11:30 നോടുകൂടി പര്യവസാനിച്ചു. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" |