Gbhssvaikom
13 നവംബർ 2009 ചേർന്നു
ഉപയോക്താവ്:Gbhssvaikom (മൂലരൂപം കാണുക)
15:23, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
('പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം | പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം | ||
പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനസര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഉത്ഘാടനം ഗവണ്‍മെന്റ് ബോയ്സ് ഹൈസ്ക്കളില്‍ വച്ച് നടത്തുകയുണ്ടായി.2017 ജനുവരി 27 ാം തീയതി രാവിലെ 10 മണിയ്ക്ക് ആരംഭിച്ച യോഗത്തിന് അദ്ധ്യക്ഷത നിര്‍വഹിച്ചത് പി ടി എ വൈസ് പ്രസിഡന്റ് പി ആര്‍ രാമചന്രന്‍ അവറുകളായിരുന്നു.സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീമതി ടി ഡി ശശികല സ്വാഗതം ആശംസിച്ച യജ്ഞം ഉത്ഘാടനം നിര്‍വഹിച്ചത് ബഹുമാനപ്പെട്ട വൈക്കം നഗരസഭാചെയര്‍മാന്‍ ശ്രീ അനില്‍ ബിശ്വാസ് അവറുകളാണ്.പൊതു വിദ്യാലയങ്ങളിലെ പഠന-ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ സംസ്ഥാനസര്‍ക്കാര്‍ ആവിഷ്ക്കരിച്ചിരിക്കുന്ന ഈ യജ്ഞത്തില്‍ മുഴുവന്‍ പൊതുസമൂഹത്തിന്റെയും സജീവപങ്കാളിത്തമുണ്ടാവണം എന്ന് ഉദ് ബോധിപ്പിച്ചു. | |||
തുടര്‍ന്ന് വിദ്യാലയസംരക്ഷണയജഞത്തിനെ ക്കുറിച്ചുള്ള ഴളരെ വ്യക്തമായ ഒരു വിശദീകരണം ഹെഡ്മിസ്ട്രസ് ശ്രീമതി പ്രീതാരാമചന്രന്‍ അവറുകള്‍ നല്‍കുകയുണ്ടായി തുടര്ന്ന് സ്കൂള്‍ ലീഡര്‍ കാര്‍ത്തിക് ടി.യു ചൊല്ലി ക്കൊടുത്ത വിദ്യാലയസംരക്ഷണപ്രതിജ്ഞ രക്ഷാകര്‍ത്താക്കള്‍ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഏറ്റുചൊല്ലി. |