സെന്റ് തോമസ്സ് ഗേൾസ് എച്ച്.എസ് പുന്നത്തുറ (മൂലരൂപം കാണുക)
15:01, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 98: | വരി 98: | ||
*സി. മെറിന്‍ മദര്‍ ജനറാള്‍ എസ്.വി. എം. | *സി. മെറിന്‍ മദര്‍ ജനറാള്‍ എസ്.വി. എം. | ||
== | ==പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം - 2017-18 == | ||
പ്രവര്‍ത്തന റിപ്പോര്‍ട്ട് | |||
ജനുവരി 27 രാവിലെ പത്തു മണിക്ക് സ്കൂള്‍ അസംബ്ളിയില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെകുറിച്ച് ഹെഡ്മിസ്ട്രസ് ലഘു വിവരണം നടത്തി. തുടര്‍ന്ന് 'ഗ്രീന്‍ പ്രോട്ടോ കോള്‍' പ്രഖ്യാപനം ഈ വിദ്യാലയത്തില്‍ ആരംഭം കുറിച്ചതായി പ്രഖ്യാപിച്ചു. അതിനുശേഷം ഈ യജ്ഞത്തെക്കുറിച്ച് കുട്ടികള്‍ക്ക് ലളിതമായ രീതിയില്‍ മനസ്സിലാക്കുംവിധം കുട്ടികളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി ഒരു ലഘു അവതരണം നടത്തി. അതേ തുടര്‍ന്ന് കുട്ടികള്‍ ശുചിത്വസന്ദേശ പ്രതിജ്ഞ എടുത്തു. അതിനുശേഷം കുട്ടികള്‍ക്ക് ക്ലാസ്സ് തുടങ്ങി. | |||
രക്ഷിതാക്കളും പൂര്‍വ്വവിദ്യാര്‍ത്ഥി പ്രതിനിധികളും ചേര്‍ന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണപ്രതിജ്ഞ എടുത്തു. അതേതുടര്‍ന്ന് സ്കൂളും പരിസരവും വൃത്തിയാക്കി. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിശ്ചയിക്കപ്പെട്ട സ്ഥലത്ത് ശേഖരിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ 11:30 നോടുകൂടി പര്യവസാനിച്ചു. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" |