ഗവൺമെന്റ് എച്ച്.എസ്.എസ്. ഈരാറ്റുപേട്ട (മൂലരൂപം കാണുക)
13:27, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2017ൊ
No edit summary |
(ൊ) |
||
വരി 109: | വരി 109: | ||
== | == | ||
== | ==പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം == | ||
<blockquote> | <blockquote> | ||
പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയ വികസന സമിതി സ്കൂള്‍ പി.റ്റി.എ. സ്കൂള്‍ എസ്.എം.സി. എന്നിവ 20/1/2017 വെള്ളിയാഴ്ച വിളിച്ച് ചേര്‍ക്കുകയും 27-)0 തിയതി സ്കൂളില്‍ നടക്കുന്ന വിദ്യാലയ സംരക്ഷണ പ്രതിജ്ഞ ഗ്രീന്‍ പ്രോട്ടോക്കോള്‍ എന്നിവ നടപ്പില്‍ വരുത്തേണ്ടതിനേപ്പറ്റി ചര്‍ച്ച ചെയ്യുകയും ഗവണ്മെന്റ് നടപ്പിലാക്കുന്ന പ്രസ്തുത പരിപാടി ഏറ്റവും ഭംഗിയായി നടത്തുവാന്‍ തീരുമാനിക്കുകയും ചെയ്തു. | |||
<blockquote> | <blockquote> | ||
27/1/2017 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്കൂള്‍ അസംബളി ചേര്‍ന്ന് ഗ്രീന്‍ പ്രോട്ടോക്കോള്‍ എന്താണന്ന് മനസ്സിലാക്കിക്കൊടുക്കുകയും മദ്യം, , പുകയില , കീടനാശിനി , ലഹരിവസ്തുക്കള്‍ ഇവ ക്യാമ്പസില്‍ നിന്ന് പൂര്‍ണ്ണമായി | |||
ഒഴിവാക്കിുകയും സ്കൂള്‍ പ്ളാസ്റ്റിക്ക് വിമുക്തമാക്കാനും ശ്രമിക്കണമെന്ന് സന്ദേശം കൈമാറുകയുണ്ടായി. 11 മണിക്ക് സ്കൂളില്‍ എത്തിച്ചേര്‍ന്ന സ്കൂള്‍ വികസന സമിതി അംഗങ്ങള്‍ സ്കൂള്‍ പി.റ്റി.എ.അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്കൂള്‍സംരക്ഷണ പ്രതിജ്ഞ എടുത്തു . മുന്‍സിപ്പല്‍ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്മാന് ശ്രീ. വി.പി. നാസര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മറ്റുള്ളവര്‍ പ്രതിജ്ഞ ഏറ്റുചൊല്ലി. 11.10.ന് പ്രതിജ്ഞ പരിപാടികള്‍ അവസാനിച്ചു | |||
Block quote | Block quote | ||
</blockquote><blockquote> | </blockquote><blockquote> |