ജി.എച്ച്.എസ്.എസ്. പനമറ്റം (മൂലരൂപം കാണുക)
11:47, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 52: | വരി 52: | ||
2010-2011 വര്‍ഷത്തെ സംസ്ഥാനബജറ്റില്‍ അനുവദിച്ച രണ്ടുകോടി രൂപ ഉപയോഗിച്ച് പനമറ്റം ഗവ.സ്ക്കൂളിന് ഒരു പുതിയ കെട്ടിടം പണിയുകയുണ്ടായി. മൂന്നു നിലകളിലായി ഇത് പണി പൂര്‍ത്തിയായി | 2010-2011 വര്‍ഷത്തെ സംസ്ഥാനബജറ്റില്‍ അനുവദിച്ച രണ്ടുകോടി രൂപ ഉപയോഗിച്ച് പനമറ്റം ഗവ.സ്ക്കൂളിന് ഒരു പുതിയ കെട്ടിടം പണിയുകയുണ്ടായി. മൂന്നു നിലകളിലായി ഇത് പണി പൂര്‍ത്തിയായി | ||
==പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം== | ==പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം== | ||
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സ്കൂള്‍ തല പരിപാടികള്‍ 27-1-2017 വെള്ളിയാഴ്ച്ച നടത്തപ്പെട്ടു. 10എ എം ന് അസംബ്ലിയില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രാധാന്യത്തെപ്പറ്റി കുട്ടികളെ ബോധ്യപ്പെടുത്തി . പ്രിന്‍സിപ്പാള്‍ വി റ്റി മാത്യു , ഹെഡ്മാസ്റ്റര് ഡോ.എന്‍ മണികണ്ഠന് എന്നിവര്‍ പൊതു വിദ്യാലയത്തിന്റെ പ്രാധാന്യത്തെപ്പറ്റി വിദ്യാര്‍ത്ഥികളോട് സംസാരിച്ചു . കുട്ടികള്‍ പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞ പ്രതിജ്ഞ എടുത്തു. | |||
തുടര്‍ന്ന് ഗ്രീന്‍ പ്രോട്ടോക്കോള്‍ സ്കൂളില്‍ നിലവില്‍ വന്നതായി ഹെഡ്മാസ്റ്റര് പ്രഖ്യാപിച്ചു. ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രതിജ്ഞ എടുത്തു. | തുടര്‍ന്ന് ഗ്രീന്‍ പ്രോട്ടോക്കോള്‍ സ്കൂളില്‍ നിലവില്‍ വന്നതായി ഹെഡ്മാസ്റ്റര് പ്രഖ്യാപിച്ചു. ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രതിജ്ഞ എടുത്തു. 11 എ എം ന് നടത്ത പൊതു മീറ്റിംഗ് കോട്ടയം ജില്ലാപഞ്ചായത്ത് മെമ്പര്‍ ===ശ്രീ . സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉത്ഘാടനം ചെയ്തു ===. പിറ്റി എ പ്രസിഡന്റ് ശ്രീ സുനില്‍ അദ്ധ്യക്ഷനായിരുന്നു. എലിക്കുളം പഞ്ചായത്ത് ഏഴാം വാര്‍ഡ് മെമ്പര്‍ ശ്രീമതി.ബിന്ദു പൂവേലി പ്രതിജ്ഞാ വാചകം ചെല്ലിക്കൊടുത്തു പ്രിന്‍സിപ്പാള്‍ വി റ്റി മാത്യു സ്വാഗതവും .ഒ എസ് എ പ്രസിഡന്റ് പ്രോഫ.രാധാകൃഷ്ണന് പിറ്റി എ അംഗം ശ്രീ രവീന്ദ്രന് എന്നിവര്‍ അശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഹെഡ്മാസ്റ്റര് . ഡോ.എന്‍ മണികണ്ഠന് കൃതജ്ഞ അര്‍പ്പിച്ചു | ||
11 എ എം ന് നടത്ത പൊതു മീറ്റിംഗ് കോട്ടയം ജില്ലാപഞ്ചായത്ത് മെമ്പര്‍ ശ്രീ . സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉത്ഘാടനം ചെയ്തു . പിറ്റി എ പ്രസിഡന്റ് ശ്രീ സുനില്‍ അദ്ധ്യക്ഷനായിരുന്നു. എലിക്കുളം പഞ്ചായത്ത് ഏഴാം വാര്‍ഡ് മെമ്പര്‍ ശ്രീമതി.ബിന്ദു പൂവേലി പ്രതിജ്ഞാ വാചകം ചെല്ലിക്കൊടുത്തു പ്രിന്‍സിപ്പാള്‍ വി റ്റി മാത്യു സ്വാഗതവും .ഒ എസ് എ പ്രസിഡന്റ് പ്രോഫ.രാധാകൃഷ്ണന് പിറ്റി എ അംഗം ശ്രീ രവീന്ദ്രന് എന്നിവര്‍ അശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഹെഡ്മാസ്റ്റര് . ഡോ.എന്‍ മണികണ്ഠന് കൃതജ്ഞ അര്‍പ്പിച്ചു | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ >== | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ >== |