G. L. P. S. Chelannur Thamarassery (മൂലരൂപം കാണുക)
11:36, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2017→ക്ളബ്ബുകൾ
(ചെ.)No edit summary |
(ചെ.) (→ക്ളബ്ബുകൾ) |
||
വരി 107: | വരി 107: | ||
നാടന്‍ പാട്ടുകള്‍,ചൊല്ലുകള്‍,കടങ്കഥ,കവിതാലാപനം,രചനാമല്‍സരങ്ങള്‍,ദിനാചരണങ്ങള്‍ തുടങ്ങി വിവിധപ്രവര്‍ത്തനങ്ങള്‍....... | നാടന്‍ പാട്ടുകള്‍,ചൊല്ലുകള്‍,കടങ്കഥ,കവിതാലാപനം,രചനാമല്‍സരങ്ങള്‍,ദിനാചരണങ്ങള്‍ തുടങ്ങി വിവിധപ്രവര്‍ത്തനങ്ങള്‍....... | ||
പ്രവേശനോല്‍സവത്തോടെ ആരംഭിക്കുന്ന വിദ്യാഭ്യാസവര്‍ഷത്തില്‍ പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധദിനാചരണങ്ങള്‍ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ സമുചിതമായി കൊണ്ടാടുന്നു. | പ്രവേശനോല്‍സവത്തോടെ ആരംഭിക്കുന്ന വിദ്യാഭ്യാസവര്‍ഷത്തില്‍ പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധദിനാചരണങ്ങള്‍ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ സമുചിതമായി കൊണ്ടാടുന്നു. | ||
==2016-17 വര്‍ഷത്തെ പ്രധാനദിനാചരണപ്രവര്ത്തനങ്ങള് | |||
*പ്രവേശനോല്‍സവം- ജൂണ്‍1 | |||
നവാഗതര്‍ക്ക് ഗംഭീരസ്വീകരണം | |||
സമ്മാനക്കിറ്റ് വിതരണം | |||
*പരിസ്ഥിതിദിനം-ജൂണ്‍5 | |||
പരിസ്ഥിതിദിനപ്രതിജ്ഞ | |||
വൃക്ഷത്തൈവിതരണം | |||
സ്കൂളില്‍ പൂന്തോട്ടനിര്‍മ്മാണം | |||
പോസ്റ്റര്‍ നിര്‍മ്മാണം,ചിത്രരചന,ക്വിസ്സ്....... | |||
*വായനാദിനം-ജൂണ്‍19 | |||
വായനാവാരാചരണം-ആരംഭം | |||
ഗൃഹസന്ദര്‍ശനം-വായനാദിനസന്ദേശം,പുസ്തകശേഖരണം | |||
ലൈബ്രറിശാക്തീകരണവും വായനമെച്ചപ്പെടുത്തലും | |||
ക്ലാസ്സ് ലൈബ്രറിവിതരണം-ഉദ്ഘാടനം | |||
ക്ലാസ്സ്തലവായനാമൂല ഒരുക്കല്‍ | |||
വായനാമല്‍സരം | |||
*ചാന്ദ്രദിനം-ജൂലായ്21 | |||
ക്വിസ്സ് | |||
പതിപ്പ്-പോസ്റ്റര്‍ നിര്‍മ്മാണം | |||
സി.ഡി പ്രദര്‍ശനം | |||
*ഹിരോഷിമ-നാഗസാക്കി ദിനങ്ങള്‍-ആഗസ്റ്റ6,9 | |||
യുദ്ധവിരുദ്ധപോസ്റ്റര് നിര്‍മ്മാണം | |||
ക്വിസ്സ് | |||
ചിത്രപ്രദര്‍ശനം | |||
*കര്‍ഷകദിനം-ചിങ്ങം1 | |||
നാട്ടിലെ മുതിര്‍ന്ന കര്‍ഷകനെആദരിക്കല്‍ | |||
അധ്യാപകരും കുട്ടികളുംചേര്‍ന്ന് സ്കൂള്‍അങ്കണത്തില്‍ വാഴക്കൃഷി | |||
അധ്യാപകദിനം-സെപ്തംബര്‍5 | |||
പൂര്‍വ്വാധ്യാപകരെ ആദരിക്കല്‍ | |||
കുട്ടിഅധ്യാപകര്‍ ക്ലാസ്സെടുക്കല്‍ | |||
ഓണാഘോഷം-സെപ്തംബര്‍9 | |||
ഓണപ്പാട്ടുകള്‍,കളികള്‍ | |||
പൂക്കളമല്‍സരം | |||
ഓണസദ്യ | |||
*ഗാന്ധിജയന്തി-ഒക്ടോബര്‍2 | |||
സ്കൂളും പരിസരവും ശുചീകരണം | |||
പോസ്റ്റര്‍,പതിപ്പ് നിര്‍മ്മാണം | |||
ചാര്‍ട്ട് പ്രദര്‍ശനം | |||
ക്വിസ്സ് | |||
==ഫോട്ടോ ഗാലറി== | ==ഫോട്ടോ ഗാലറി== |