"ജി.യു.പി.എസ്.ചെമ്മനാട് വെസ്റ്റ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.ചെമ്മനാട് വെസ്റ്റ്/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
22:01, 15 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഡിസംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 157: | വരി 157: | ||
== '''''പുകയില വിരുദ്ധക്യാമ്പയിൻ - 2025 ഒക്ടോബർ 25''''' == | == '''''പുകയില വിരുദ്ധക്യാമ്പയിൻ - 2025 ഒക്ടോബർ 25''''' == | ||
പുകയില വിരുദ്ധ ദിനത്തിന്റെ ഭാഗമായി ജി യു പി എസ് ചെമ്മനാട് വെസ്റ്റിൽ പുകയില വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. ക്യാമ്പയിന്റെ ഭാഗമായി പുകയില വിരുദ്ധ സന്ദേശ റാലി സംഘടിപ്പിച്ചു. കൂടാതെ സ്കിറ്റ്, നൃത്താവിഷ്കാരം എന്നിവയും നടത്തി. കുട്ടികൾ പ്ലക്കാർഡൂകൾ നിർമ്മിച്ചു. ലഹരിവസ്തുക്കൾ ഉപയോഗിച്ചാൽ ഉണ്ടാകുന്ന വിപത്തുകളെ ആവിഷ്കരിച്ച് കൊണ്ട് അവതരിപ്പിച്ച സ്കിറ്റ് വളരെ മനോഹരമായിരുന്നു.{{Yearframe/Pages}} | പുകയില വിരുദ്ധ ദിനത്തിന്റെ ഭാഗമായി ജി യു പി എസ് ചെമ്മനാട് വെസ്റ്റിൽ പുകയില വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. ക്യാമ്പയിന്റെ ഭാഗമായി പുകയില വിരുദ്ധ സന്ദേശ റാലി സംഘടിപ്പിച്ചു. കൂടാതെ സ്കിറ്റ്, നൃത്താവിഷ്കാരം എന്നിവയും നടത്തി. കുട്ടികൾ പ്ലക്കാർഡൂകൾ നിർമ്മിച്ചു. ലഹരിവസ്തുക്കൾ ഉപയോഗിച്ചാൽ ഉണ്ടാകുന്ന വിപത്തുകളെ ആവിഷ്കരിച്ച് കൊണ്ട് അവതരിപ്പിച്ച സ്കിറ്റ് വളരെ മനോഹരമായിരുന്നു. | ||
== '''''ഗ്രാമപഞ്ചായത്ത് പദ്ധതികളുടെ ഉദ്ഘാടനം 2025 നവംബർ 3''''' == | |||
ചെമ്മനാട് വെസ്റ്റ് ഗവൺമെൻറ് യുപി സ്കൂളിൽ ചെമ്മനാട് ഗ്രാമപഞ്ചായത്തിന്റെ ഫണ്ടിൽ നിർമ്മാണം പൂർത്തിയാക്കിയ വിവിധ പദ്ധതികൾ ഒരേ ദിവസം സമർപ്പണം നടത്തി. ആഘോഷ നിർഭരമായ അന്തരീക്ഷത്തിൽ പഞ്ചായത്ത് പ്രസിഡൻറ് സുഫൈജ അബൂബക്കർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു . ചടങ്ങിൽ ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൻസൂർ കുരിക്കൾ അധ്യക്ഷനായി. സ്ഥിര സമിതി അധ്യക്ഷരായ ആയിഷാ അബൂബക്കർ, ഷംസുദ്ദീൻ ,രമ ഗംഗാധരൻ, പഞ്ചായത്ത് അംഗങ്ങളായ അമീർ ബി പാലോത്ത്, ചന്ദ്രശേഖരൻ കുളങ്ങര, ജി .ജാനകി, സ്കൂൾ എസ്എംസി ചെയർമാൻ ശ്രീ. പി താരിഖ് അവർകൾ എന്നിവർ സംസാരിച്ചു. പ്രധാന അധ്യാപകൻ സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി മുജീബ് റഹ്മാൻ നന്ദി പറഞ്ഞു. പ്രീ പ്രൈമറി കുട്ടികളുടെ സ്വാഗത നൃത്ത ശിൽപ്പത്തോടെ പരിപാടി ആരംഭിച്ചു. നാട്ടുകാരുടെയും അധ്യാപകരുടെയും നിറഞ്ഞ സാന്നിധ്യത്തോടെ നടന്ന പരിപാടിയിൽ സാമൂഹ്യ രാഷ്ട്രീയ മേഖലയിലെ പ്രമുഖരും പങ്കെടുത്തു. ഉദ്ഘാടനത്തിന് എത്തിയ മുഴുവൻ പേർക്കും പായസവിതരണം നടത്തി.{{Yearframe/Pages}} | |||
== '''''സ്നേഹാദരം 2025''''' == | == '''''സ്നേഹാദരം 2025''''' == | ||