"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 148: വരി 148:
ജി.യു.പി.എസ് ചെമ്മനാട് വെസ്റ്റ് 2025- 26 അധ്യായന വർഷത്തെ സ്കൂൾ കലോത്സവം ഒക്ടോബർ 6 തിങ്കൾ സ്കൂൾ മുറ്റത്ത് വളരെ ഗംഭീരമായി ആഘോഷിച്ചു. ശ്രീ. മെഹറൂഫ് എം കെ , പി.ടി.എ പ്രസിഡൻറ്  അധ്യക്ഷതവഹിച്ച പരിപാടി എഴുത്തുകാരനും കഥാകാരനും ആയ ശ്രീ അബ്ലസ് മുഹമ്മദ് ഷംനാഡ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ, ശ്രീ അമീർ ബി പാലോത്ത് മുഖ്യാതിഥിയായി. പ്രധാന അധ്യാപകൻ ബെന്നിസർ,സീനിയർ അസിസ്റ്റൻറ് ശ്രീമതി ഷ രീഫ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.  

ആട്ടവും പാട്ടവും മിമിക്രിയുമായി അബ്ലസ് കുട്ടികളുടെ കയ്യടി നേടി. കലാമേള കൺവീനർ ആയ ശ്രീ. രഞ്ജിനി  നന്ദി അറിയിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു കുട്ടികൾക്ക് ആവേശം പകർന്നു കൊണ്ട് ഒപ്പനയും നൃത്തവും പരിപാടിക്ക് ഊർജ്ജം നൽകി.{{Yearframe/Pages}}
ആട്ടവും പാട്ടവും മിമിക്രിയുമായി അബ്ലസ് കുട്ടികളുടെ കയ്യടി നേടി. കലാമേള കൺവീനർ ആയ ശ്രീ. രഞ്ജിനി  നന്ദി അറിയിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു കുട്ടികൾക്ക് ആവേശം പകർന്നു കൊണ്ട് ഒപ്പനയും നൃത്തവും പരിപാടിക്ക് ഊർജ്ജം നൽകി.
 
== '''''കേരള കായിക ദിനം 20025 ഒക്ടോബർ 13''''' ==
കാസർഗോഡ് ജില്ലാ റഗ്ബി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കേരള കായിക ദിനമായ ഒക്ടോബർ 13 രാവിലെ 10 മണിക്ക് ജിയുപിഎസ് ചെമ്മനാട് വെസ്റ് കായിക ദിനം ആചരിച്ചു. ജില്ലാ സ്പോർട്സ്  കൗൺസിൽ പ്രസിഡൻറ് ഹബീബ് റഹ്മാൻ മുഖ്യാതിഥിയായി പ്രഭാഷണം നടത്തി പരിപാടി ഉദ്ഘാടനം ചെയ്തു. സബ്ജില്ലാതലത്തിലും ജില്ലാതലത്തിലും പങ്കെടുത്ത വിദ്യാലയത്തിലെ  6 കായിക താരങ്ങളെ ആദരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പി ടി ബെന്നി സാർ, പഞ്ചായത്ത് മെമ്പർ അമീർ ബി പാലോത്ത്, പിടിഎ പ്രസിഡണ്ട് മെഹറൂഫ് എം കെ, നാസർ കുരിക്കൾ ജില്ലാ റഗ്ബി പ്രസിഡൻറ് എം. എം ഗംഗാധരൻ, ജില്ലാ ടെന്നീസ് സെക്രട്ടറി താരിഖ് സ്റ്റാഫ് സെക്രട്ടറി മുജീബ് റഹ്മാൻ എന്നിവർ ചടങ്ങിൽ  പങ്കെടുത്തു.{{Yearframe/Pages}}

== '''''സ്നേഹാദരം 2025''''' ==
== '''''സ്നേഹാദരം 2025''''' ==
2,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2917417" എന്ന താളിൽനിന്ന് ശേഖരിച്ചത്