"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
17:08, 15 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഡിസംബർ→സ്വീകരണം
| വരി 47: | വരി 47: | ||
മുഹമ്മദ് അനസിന് സ്കൂളിൽ സ്വീകരണം നൽകി.വിദ്യാർത്ഥികൾ, അധ്യാപകർ , പി.ടി.എ., എസ്. എം. സി ഭാരവാഹികൾ എന്നിവർ ചേർന്ന് സ്വീകരിച്ചു.തുടർന്ന് നടന്ന ഘോഷയാത്ര പി.ടി. എ.റഹീം എം. എൽ. എ. ഫ്ലാഗ്ഓഫ് ചെയ്തു. ഘോഷയാത്ര ബാൻഡ് വാദ്യമേളങ്ങളുടെ അകമ്പടിയോടെ കൊടുവള്ളി ടൗൺ ചുറ്റി സ്കൂ ളിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം നഗരസഭ ചെയർമാൻ വെള്ളറ അബ്ദു ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് ആർ. വി. അബ്ദുൽ റഷീദ് അധ്യക്ഷനായി . വി.സി മുഹമ്മദ് അനസ് , സംസ്ഥാന ജൂനി യർ വോളിബോൾ ചാമ്പ്യൻഷിപ്പ് നേടിയ ജില്ല താരം മുഹമ്മദ് ശാദ് , സ്കൂൾ കായികാധ്യാപിക സ്റ്റെല്ലാ ജോർ ജ്ജ് എന്നിവരെ ഒളിമ്പ്യന്മാരായ കെ.ടി ഇർഫാൻ , നോഹ നിർമൽ ടോം , എസ്.എം.സി ചെയർമാൻ മുഹ മ്മദ് കുണ്ടുങ്ങര എന്നിവർ പൊന്നാടയണിയിച്ച് ആദരിച്ചു. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ. ശിവദാസൻ , ഡിവിഷൻ കൗൺസിലർ ഹഫ്സത്ത് ബഷീർ, പ്രിൻസിപ്പൽ എൻ .എം .ജാഫർ , പ്രധാനാ ധ്യാപിക എം. സുബിത, കെ.ടി. സുനി, സാജിത, കെ .കെ .മുസ്തഫ , സ്റ്റാഫ് സെക്രട്ടറിമാരായ അജിത്ത് , ഒ. കെ.മധു എന്നിവർ സംസാരിച്ചു. | മുഹമ്മദ് അനസിന് സ്കൂളിൽ സ്വീകരണം നൽകി.വിദ്യാർത്ഥികൾ, അധ്യാപകർ , പി.ടി.എ., എസ്. എം. സി ഭാരവാഹികൾ എന്നിവർ ചേർന്ന് സ്വീകരിച്ചു.തുടർന്ന് നടന്ന ഘോഷയാത്ര പി.ടി. എ.റഹീം എം. എൽ. എ. ഫ്ലാഗ്ഓഫ് ചെയ്തു. ഘോഷയാത്ര ബാൻഡ് വാദ്യമേളങ്ങളുടെ അകമ്പടിയോടെ കൊടുവള്ളി ടൗൺ ചുറ്റി സ്കൂ ളിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം നഗരസഭ ചെയർമാൻ വെള്ളറ അബ്ദു ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് ആർ. വി. അബ്ദുൽ റഷീദ് അധ്യക്ഷനായി . വി.സി മുഹമ്മദ് അനസ് , സംസ്ഥാന ജൂനി യർ വോളിബോൾ ചാമ്പ്യൻഷിപ്പ് നേടിയ ജില്ല താരം മുഹമ്മദ് ശാദ് , സ്കൂൾ കായികാധ്യാപിക സ്റ്റെല്ലാ ജോർ ജ്ജ് എന്നിവരെ ഒളിമ്പ്യന്മാരായ കെ.ടി ഇർഫാൻ , നോഹ നിർമൽ ടോം , എസ്.എം.സി ചെയർമാൻ മുഹ മ്മദ് കുണ്ടുങ്ങര എന്നിവർ പൊന്നാടയണിയിച്ച് ആദരിച്ചു. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ. ശിവദാസൻ , ഡിവിഷൻ കൗൺസിലർ ഹഫ്സത്ത് ബഷീർ, പ്രിൻസിപ്പൽ എൻ .എം .ജാഫർ , പ്രധാനാ ധ്യാപിക എം. സുബിത, കെ.ടി. സുനി, സാജിത, കെ .കെ .മുസ്തഫ , സ്റ്റാഫ് സെക്രട്ടറിമാരായ അജിത്ത് , ഒ. കെ.മധു എന്നിവർ സംസാരിച്ചു. | ||
== '''റോബോട്ടിക്സ് ഇലക്ട്രോണിക്സ് ശില്പശാല''' '''(ജനുവരി)''' == | |||
കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ അടൽ ടിങ്കറിങ് ലാബിൽ വച്ച് അയൽപക്ക വിദ്യാർത്ഥികൾക്ക് എല്ലാവർഷവും നൽകിപ്പോരുന്ന റോബോട്ടിക്സ് ഇലക്ട്രോണിക്സ് ശില്പശാല ഈ തവണയും സംഘടിപ്പി ച്ചു..സ്കൂളിന് തൊട്ടടുത്തുള്ള ജിഎംഎ ൽ പി എസ് കൊടുവള്ളി സ്കൂളിലെ ഏഴാം ക്ലാസിൽ പഠിക്കുന്ന 90 കുട്ടി കളാണ് ഒന്നാം ഘട്ട ശില്പശാലയിൽ പങ്കെടുത്തത്. പല ദിവസങ്ങളിലായി നടത്തിയ ശില്പശാല മുൻസിപ്പാലിറ്റി വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ടി ശിവദാ സൻ പിടിഎ പ്രസിഡണ്ട് അബ്ദുൽ റഷീദ് ആർ വി, എസ് എം സി ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര എസ് പി സി പ്രസിഡന്റ്ജബ്ബാർ ഹെഡ്മിസ്ട്രസ് സുബിത എഎന്നിവർ പങ്കെടുത്തു. യുപി സീനിയർ അസിസ്റ്റൻറ് നിഷ എസ് ആർ ജി കൺവീനർ അസീസ എടിഎൽ ഇൻചാർജ് ഫിർദൗസ് ബാനു, ഷംസീറ, ഹൈദ്രോസ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് ജി എം എ ൽ പി സ്കൂൾ കളരാന്തി രി,എ എം എൽ പി എസ് പറമ്പത്ത് കാവ്, എ എം എൽ പി എസ് പാലക്കുറ്റി എന്നീ സ്കൂളിലെയും കുട്ടികൾക്ക് ഓരോ ദിവസങ്ങളിലാ യി ശില്പശാല നടത്തി. എ ടിഎൽ ട്രെയിനർമാരുടെ നേതൃത്വത്തിൽ എടിഎൽ ടാലന്റ് ടീമിലെയും ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെയും വിദ്യാർത്ഥികളാണ് പരിശീലനം നൽകിയത്. ലിറ്റിൽ കൈറ്റ്സ് ടീമിന്റെനേതൃത്വത്തിൽ പരിപാടിയുടെഡോക്യുമെന്റേഷനും നടത്തി. | |||
[https://www.instagram.com/reel/DFro2h6vrvG/?igsh=d2pjbnBoYjgxMDhy വീഡിയോ 1 കാണാൻ ഇവിടെ ക്ലിക് ചെയ്യുക]</br> | |||
[https://www.instagram.com/reel/DFoTbQvzdzu/?igsh=MWEwZjA3MmZraHcyNg== വീഡിയോ 2 കാണാൻ ഇവിടെ ക്ലിക് ചെയ്യുക]</br> | |||
[https://www.instagram.com/reel/DFmogdDBTyL/?igsh=aGFlZzV5aGNpN2o5 വീഡിയോ 3 കാണാൻ ഇവിടെ ക്ലിക് ചെയ്യുക]</br> | |||
[https://www.instagram.com/reel/DFqw6NYIqqo/?igsh=MXc2b25rYzVxMXNsYQ== വീഡിയോ 4 കാണാൻ ഇവിടെ ക്ലിക് ചെയ്യുക]</br> | |||
== '''എസ് പി.സി കാഡ് റ്റ്സ് പാസിങ് ഔട്ട്''' (ഫെബ്രുവരി) == | == '''എസ് പി.സി കാഡ് റ്റ്സ് പാസിങ് ഔട്ട്''' (ഫെബ്രുവരി) == | ||