"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
വരി 269: വരി 269:


== പ്രവർത്തനങ്ങൾ ==
== പ്രവർത്തനങ്ങൾ ==
=== ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കടക്കൽ ബഡ്സ് സ്കൂൾ സന്ദർശിച്ചു. ===
ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾ കടയ്ക്കൽ ബഡ്സ് സ്കൂൾ സന്ദർശിച്ചു. ബഡ്സ് സ്കൂളിലെ കുട്ടികൾക്ക് അവരുടെ കഴിവുകൾക്ക് അനുസരിച്ച് ഗെയിമുകൾ തയ്യാറാക്കുകയും അവർക്ക് വേണ്ട സഹായങ്ങൾ നൽകുകയും ചെയ്തു. ബഡ്സ് സ്കൂളിലെ കുട്ടികൾ വളരെ സന്തോഷത്തോടെയാണ് ഈ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്. ബഡ്‌സ് സ്കൂളിലെ അധ്യാപകരുടെ ആവശ്യപ്രകാരം അവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ ക്ലബ്ബ് അംഗങ്ങൾ നൽകുകയും അധ്യാപകർക്ക് വേണ്ട പരിശീലനം നൽകുകയും ചെയ്തു. ക്ലബ്ബംഗങ്ങൾക്കും ബഡ്സ് സ്കൂളിലെ കുട്ടികൾക്കും പുതിയ ഒരു അനുഭവമായിരുന്നു ഈ സന്ദർശനം.
[[പ്രമാണം:40031 LK2025-28 BUDS SCHOOL VISIT.jpg|ഇടത്ത്‌|ചട്ടരഹിതം|407x407ബിന്ദു|40031 LK2025-28 BUDS SCHOOL VISIT]]
[[പ്രമാണം:40031 LK2025-28 BUDS SCHOOL VISIT2.jpg|അതിർവര|വലത്ത്‌|ചട്ടരഹിതം|400x400ബിന്ദു]]
[[പ്രമാണം:40031 LK2025-28 BUDS SCHOOL VISIT1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|299x299ബിന്ദു]]


==== ലിറ്റിൽ കൈറ്റ്സ് പ്രിലിമിനിറി ക്യാമ്പ് സംഘടിപ്പിച്ചു. ====
==== ലിറ്റിൽ കൈറ്റ്സ് പ്രിലിമിനിറി ക്യാമ്പ് സംഘടിപ്പിച്ചു. ====
2,725

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2916801" എന്ന താളിൽനിന്ന് ശേഖരിച്ചത്