"ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
11:51, 9 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഡിസംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 252: | വരി 252: | ||
</gallery> | </gallery> | ||
''' സംസ്ഥാന സ്കൂൾ കായിക മേള ''' | |||
<gallery> | <gallery> | ||
പ്രമാണം:12060 KSD STATE MEET 3.jpg | പ്രമാണം:12060 KSD STATE MEET 3.jpg | ||
| വരി 261: | വരി 261: | ||
പ്രമാണം:12060 KSD STATE MEET 4.jpg | പ്രമാണം:12060 KSD STATE MEET 4.jpg | ||
</gallery> | </gallery> | ||
'''സംസ്ഥാന ശാസ്ത്രമേള''' | |||
സംസ്ഥാന ശാസ്ത്രമേള പാലക്കാട് വച്ചു നടന്നു. തച്ചങ്ങാട് സ്കൂളിലെ കുട്ടികൾ വളരെ മികവാർന്ന രീതിയിൽ മത്സരിച്ച് തിളക്കമാർന്ന വിജയം കരസ്തമാക്കി. | സംസ്ഥാന ശാസ്ത്രമേള പാലക്കാട് വച്ചു നടന്നു. തച്ചങ്ങാട് സ്കൂളിലെ കുട്ടികൾ വളരെ മികവാർന്ന രീതിയിൽ മത്സരിച്ച് തിളക്കമാർന്ന വിജയം കരസ്തമാക്കി. | ||
| വരി 272: | വരി 272: | ||
</gallery> | </gallery> | ||
'''നല്ലപാഠം''' | |||
അങ്കണവാടിയിലെ കുഞ്ഞു മക്കൾക്ക് കളിക്കാൻ കൈനിറയെ കളിപ്പാട്ട ങ്ങളുമായി തച്ചങ്ങാട് സ്കൂളിലെ നല്ലപാഠംകൂട്ടുകാർ | അങ്കണവാടിയിലെ കുഞ്ഞു മക്കൾക്ക് കളിക്കാൻ കൈനിറയെ കളിപ്പാട്ട ങ്ങളുമായി തച്ചങ്ങാട് സ്കൂളിലെ നല്ലപാഠംകൂട്ടുകാർ | ||
| വരി 327: | വരി 327: | ||
'''ആസ്വാദനക്കുറിപ്പ് രചന''' | |||
വായനമാസാചരണത്തോടനുബന്ധിച്ചു 27/06/2025 വെള്ളിയാഴ്ച ഉച്ചയ്ക്ക 1:30 മുതൽ 2:30 വരെ ഹൈസ്കൂൾ,യു പി വിഭാഗം കുട്ടികൾക്ക് ആസ്വാദനക്കുറിപ്പ് രചനാ മത്സരം നടത്തി. ഹൈസ്കൂൾ വിഭാഗത്തിൽ 9A ക്ലാസ്സിലെ പൃഥ്വീരാജ് ഒന്നാം സ്ഥാനവും 10 A ക്ലാസ്സിലെ വൈഷ്ണവി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യു പി വിഭാഗത്തിൽ 7A ക്ലാസ്സിലെ കൃഷ്ണ രാമചന്ദ്രൻ ഒന്നാം സ്ഥാനവും 7 F ക്ലാസ്സിലെ ദേവനന്ദ എസ് മേനോൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി | വായനമാസാചരണത്തോടനുബന്ധിച്ചു 27/06/2025 വെള്ളിയാഴ്ച ഉച്ചയ്ക്ക 1:30 മുതൽ 2:30 വരെ ഹൈസ്കൂൾ,യു പി വിഭാഗം കുട്ടികൾക്ക് ആസ്വാദനക്കുറിപ്പ് രചനാ മത്സരം നടത്തി. ഹൈസ്കൂൾ വിഭാഗത്തിൽ 9A ക്ലാസ്സിലെ പൃഥ്വീരാജ് ഒന്നാം സ്ഥാനവും 10 A ക്ലാസ്സിലെ വൈഷ്ണവി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യു പി വിഭാഗത്തിൽ 7A ക്ലാസ്സിലെ കൃഷ്ണ രാമചന്ദ്രൻ ഒന്നാം സ്ഥാനവും 7 F ക്ലാസ്സിലെ ദേവനന്ദ എസ് മേനോൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി | ||
<gallery> | <gallery> | ||
| വരി 350: | വരി 352: | ||
'''കാവ്യാഞ്ജലി''' | '''കാവ്യാഞ്ജലി''' | ||
2025 ജൂലായ് 2 ബുധനാഴ്ച ഉച്ചയ്ക്ക് 2:30 മുതൽ കുട്ടികൾക്കായുള്ള (LP UP HS)കവിതാലാപനം മത്സരം സംഘടിപ്പിച്ചു. പ്രധാന അദ്ധ്യാപിക സജിത കെഎം ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തു. ഹൈസ്കൂൾ വിഭാഗത്തിൽ 8H ക്ലാസ്സിലെ അഭിഷേക് P ഒന്നാം സ്ഥാനവും 9A ക്ലാസ്സിലെ പൃഥ്‌വിരാജ് രണ്ടാം സ്ഥാനവും നേടി. യു പി വിഭാഗത്തിൽ 7 എ ക്ലാസ്സിലെ കൃഷ്ണ രാമചന്ദ്രൻ ഒന്നാം സ്ഥാനവും 5E ക്ലാസ്സിലെ അമിയ മണികണ്ഠൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. | 2025 ജൂലായ് 2 ബുധനാഴ്ച ഉച്ചയ്ക്ക് 2:30 മുതൽ കുട്ടികൾക്കായുള്ള (LP UP HS)കവിതാലാപനം മത്സരം സംഘടിപ്പിച്ചു. പ്രധാന അദ്ധ്യാപിക സജിത കെഎം ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തു. ഹൈസ്കൂൾ വിഭാഗത്തിൽ 8H ക്ലാസ്സിലെ അഭിഷേക് P ഒന്നാം സ്ഥാനവും 9A ക്ലാസ്സിലെ പൃഥ്‌വിരാജ് രണ്ടാം സ്ഥാനവും നേടി. യു പി വിഭാഗത്തിൽ 7 എ ക്ലാസ്സിലെ കൃഷ്ണ രാമചന്ദ്രൻ ഒന്നാം സ്ഥാനവും 5E ക്ലാസ്സിലെ അമിയ മണികണ്ഠൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. | ||
<gallery> | <gallery> | ||
| വരി 376: | വരി 379: | ||
'''മൾട്ടി മീഡിയ സാഹിത്യ ക്വിസ്''' | '''മൾട്ടി മീഡിയ സാഹിത്യ ക്വിസ്''' | ||
ജൂലായ് 4 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 നു ക്വിസ് മാസ്റ്റർ പ്രേമചന്ദ്രൻ മാഷുടെ നേതൃത്വത്തിൽ മൾട്ടി മീഡിയ സാഹിത്യ ക്വിസ് സംഘടിപ്പിച്ചു. LP ,UP ,HS വിഭാഗങ്ങളിൽ നിന്നായി നിരവധി കുട്ടികൾ പങ്കെടുത്തു. LP വിഭാഗത്തിൽ 4സി ക്ലാസ്സിലെ അനെയ എസ് നാരായൺ ഒന്നാം സ്ഥാനവും,4എ ക്ലാസ്സിലെ ധ്യാൻജിത് രണ്ടാം സ്ഥാനവും 4 സി ക്ലാസ്സിലെ ശിവദാ പി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. | ജൂലായ് 4 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 നു ക്വിസ് മാസ്റ്റർ പ്രേമചന്ദ്രൻ മാഷുടെ നേതൃത്വത്തിൽ മൾട്ടി മീഡിയ സാഹിത്യ ക്വിസ് സംഘടിപ്പിച്ചു. LP ,UP ,HS വിഭാഗങ്ങളിൽ നിന്നായി നിരവധി കുട്ടികൾ പങ്കെടുത്തു. LP വിഭാഗത്തിൽ 4സി ക്ലാസ്സിലെ അനെയ എസ് നാരായൺ ഒന്നാം സ്ഥാനവും,4എ ക്ലാസ്സിലെ ധ്യാൻജിത് രണ്ടാം സ്ഥാനവും 4 സി ക്ലാസ്സിലെ ശിവദാ പി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. | ||
യു പി വിഭാഗത്തിൽ 7F ക്ലാസ്സിലെ അനിർവേദ് ഒന്നാം സ്ഥാനവും, 6 A ക്ലാസ്സിലെ ദേവിക രണ്ടാം സ്ഥാനവും 6D ക്ലാസ്സിലെ ശ്രീദേവി മോഹൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മികച്ച പ്രകടനം കാഴ്ച വെച്ച 5 A ക്ലാസ്സിലെ ആദിദേവിനെ പ്രത്യേക പ്രോത്സാഹനം നൽകി | യു പി വിഭാഗത്തിൽ 7F ക്ലാസ്സിലെ അനിർവേദ് ഒന്നാം സ്ഥാനവും, 6 A ക്ലാസ്സിലെ ദേവിക രണ്ടാം സ്ഥാനവും 6D ക്ലാസ്സിലെ ശ്രീദേവി മോഹൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മികച്ച പ്രകടനം കാഴ്ച വെച്ച 5 A ക്ലാസ്സിലെ ആദിദേവിനെ പ്രത്യേക പ്രോത്സാഹനം നൽകി | ||
| വരി 384: | വരി 388: | ||
</gallery> | </gallery> | ||
'''ഇമ്മിണി ബല്ല്യ ഒന്ന്''' | |||
2025 ജൂലായ് 7 തിങ്കളാഴ്ച രാവിലെ 11 മണിയ്ക്ക് പ്രശസ്ത കവി ശ്രീ ബാലഗോപാലൻ കാഞ്ഞങ്ങാട് ബഷീർ അനുസ്മരണ പരിപാടി ഉദ്‌ഘാടനം ചെയ്യുകയും അനുസ്മരണ പ്രഭാഷണം നടത്തുകയും ചെയ്തു. ബഷീർ കഥകൾ പറഞ്ഞും , കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയതും നടന്ന പരിപാടി കുട്ടികളെ ഏറെ ആകർഷിച്ചു. അദ്ദേഹത്തിന്റെ തന്നെകവിതയായ "കുളിയൻ കോരന് " 8 ജി ക്ലാസ്സിലെ പൗർണമി ആലപിച്ചത് അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ടു. പ്രധാനാധ്യാപിക സജിത ടീച്ചറുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വിദ്യാരംഗം കോർഡിനേറ്റർ ഹരിത ടീച്ചർ സ്വാഗതവും സീനിയറസിസ്റ്റന്റ് ശ്രീജ ടീച്ചർ സ്റ്റാഫ് സെക്രട്ടറി മധുമാഷ് എന്നിവർ ആശംസയും, സുജാത ടീച്ചർ നന്ദിയും പറഞ്ഞു. | 2025 ജൂലായ് 7 തിങ്കളാഴ്ച രാവിലെ 11 മണിയ്ക്ക് പ്രശസ്ത കവി ശ്രീ ബാലഗോപാലൻ കാഞ്ഞങ്ങാട് ബഷീർ അനുസ്മരണ പരിപാടി ഉദ്‌ഘാടനം ചെയ്യുകയും അനുസ്മരണ പ്രഭാഷണം നടത്തുകയും ചെയ്തു. ബഷീർ കഥകൾ പറഞ്ഞും , കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയതും നടന്ന പരിപാടി കുട്ടികളെ ഏറെ ആകർഷിച്ചു. അദ്ദേഹത്തിന്റെ തന്നെകവിതയായ "കുളിയൻ കോരന് " 8 ജി ക്ലാസ്സിലെ പൗർണമി ആലപിച്ചത് അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ടു. പ്രധാനാധ്യാപിക സജിത ടീച്ചറുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വിദ്യാരംഗം കോർഡിനേറ്റർ ഹരിത ടീച്ചർ സ്വാഗതവും സീനിയറസിസ്റ്റന്റ് ശ്രീജ ടീച്ചർ സ്റ്റാഫ് സെക്രട്ടറി മധുമാഷ് എന്നിവർ ആശംസയും, സുജാത ടീച്ചർ നന്ദിയും പറഞ്ഞു. | ||
| വരി 437: | വരി 442: | ||
</gallery> | </gallery> | ||
'''വായിക്കാം വരയ്ക്കാം''' | |||
ബഷീർ ദിനത്തോടനുബന്ധിച്ചു ജൂലായ് 7 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് യു പി ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ബഷീർ കഥാപാത്രങ്ങളുടെ കാരിക്കേച്ചർ രചനയും ബഷീർ കഥ സന്ദര്ഭങ്ങളുടെ ജലഛായ രചനയും നടന്നു. പ്രധാനാധ്യാപിക സജിത ടീച്ചർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ കുട്ടികൾ വളരെ മനോഹരമായി ചിത്രങ്ങൾ വരച്ചു. | ബഷീർ ദിനത്തോടനുബന്ധിച്ചു ജൂലായ് 7 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് യു പി ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ബഷീർ കഥാപാത്രങ്ങളുടെ കാരിക്കേച്ചർ രചനയും ബഷീർ കഥ സന്ദര്ഭങ്ങളുടെ ജലഛായ രചനയും നടന്നു. പ്രധാനാധ്യാപിക സജിത ടീച്ചർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ കുട്ടികൾ വളരെ മനോഹരമായി ചിത്രങ്ങൾ വരച്ചു. | ||
ഹൈസ്കൂൾ വിഭാഗത്തിൽ കാരിക്കേച്ചർ രചനയിൽ 8 F ക്ലാസ്സിലെ വൈഗ എരോലും ജലഛായ രചനയിൽ 9G ക്ലാസ്സിലെ ഗോവര്ധനും ഒന്നാം സ്ഥാനം നേടി. 9A ക്ലാസ്സിലെ സൻമൻ ദേവ് ,പ്രിത്വീരാജ് എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടു. യു പി വിഭാഗത്തിൽ 6 A ക്ലാസ്സിലെ ധ്യാൻ കൃഷ്ണ ഒന്നാം സ്ഥാനവും 6 B ക്ലാസ്സിലെ തന്മയ കൃഷണ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. | ഹൈസ്കൂൾ വിഭാഗത്തിൽ കാരിക്കേച്ചർ രചനയിൽ 8 F ക്ലാസ്സിലെ വൈഗ എരോലും ജലഛായ രചനയിൽ 9G ക്ലാസ്സിലെ ഗോവര്ധനും ഒന്നാം സ്ഥാനം നേടി. 9A ക്ലാസ്സിലെ സൻമൻ ദേവ് ,പ്രിത്വീരാജ് എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടു. യു പി വിഭാഗത്തിൽ 6 A ക്ലാസ്സിലെ ധ്യാൻ കൃഷ്ണ ഒന്നാം സ്ഥാനവും 6 B ക്ലാസ്സിലെ തന്മയ കൃഷണ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. | ||
| വരി 447: | വരി 453: | ||
പ്രമാണം:12060 KSD vara4.jpg | പ്രമാണം:12060 KSD vara4.jpg | ||
</gallery> | </gallery> | ||
'''അമ്മവായന''' | |||
2025 ജൂലായ് 10 വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് രക്ഷിതാക്കൾക്കായി വായനാമത്സരം സംഘടിപ്പിച്ചു. ഇന്ദുലേഖ ആണ് വായിക്കാനായി നൽകിയത് . എല്ലാവരും മികച്ച പ്രകടനം കാഴ്ച വച്ചു.ജിജികൃഷ്ണ ,രമ്യാകൃഷ്ണൻ,സുജിത ടി എന്നിവർ യഥാക്രമം ഒന്നും,രണ്ടും ,മൂന്നും സ്ഥാനങ്ങൾ നേടി. | 2025 ജൂലായ് 10 വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് രക്ഷിതാക്കൾക്കായി വായനാമത്സരം സംഘടിപ്പിച്ചു. ഇന്ദുലേഖ ആണ് വായിക്കാനായി നൽകിയത് . എല്ലാവരും മികച്ച പ്രകടനം കാഴ്ച വച്ചു.ജിജികൃഷ്ണ ,രമ്യാകൃഷ്ണൻ,സുജിത ടി എന്നിവർ യഥാക്രമം ഒന്നും,രണ്ടും ,മൂന്നും സ്ഥാനങ്ങൾ നേടി. | ||
<gallery> | <gallery> | ||
| വരി 454: | വരി 460: | ||
</gallery> | </gallery> | ||
'''വായന മാസാചരണം സമാപനവും സമ്മാനദാനവും''' | '''വായന മാസാചരണം സമാപനവും സമ്മാനദാനവും''' | ||
ഒരുമാസക്കാലമായി നടന്നു വന്ന വൈവിധ്യങ്ങളായ പരിപാടികൾക്ക് തിരശീല വീഴ്ത്തി കൊണ്ട് ജൂലായ് 16 ബുധനാഴ്ച വായനമാസാചരണം സമാപനം നടന്നു. മത്സര പരിപാടികളിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. സമാപന സമ്മേളനം എഴുത്തുകാരനായും പ്രഭാഷകനും ആയ ശ്രീ പദ്മനാഭൻ ബ്ലാത്തൂർ ഉദ്‌ഘാടനം ചെയ്തു. വിദ്യാരംഗം കോർഡിനേറ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രധാനാധ്യാപിക അധ്യക്ഷത വഹിച്ചു. ശ്രീ വിനയചന്ദ്രൻ പിലിക്കോടിന്റെ പുസ്തകങ്ങൾ അദ്ദേഹത്തിന്റെ സഹോദരൻ പ്രേമചന്ദ്രൻ മാസ്റ്റർ സ്കൂൾ ലൈബ്രറിയിലേക് സമ്മാനിച്ച്. സ്റ്റാഫ് സെക്രട്ടറി , സീനിയർ അസിസ്റ്റന്റ് എന്നിവർ ആശംസകൾ അറിയിച്ചു. | ഒരുമാസക്കാലമായി നടന്നു വന്ന വൈവിധ്യങ്ങളായ പരിപാടികൾക്ക് തിരശീല വീഴ്ത്തി കൊണ്ട് ജൂലായ് 16 ബുധനാഴ്ച വായനമാസാചരണം സമാപനം നടന്നു. മത്സര പരിപാടികളിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. സമാപന സമ്മേളനം എഴുത്തുകാരനായും പ്രഭാഷകനും ആയ ശ്രീ പദ്മനാഭൻ ബ്ലാത്തൂർ ഉദ്‌ഘാടനം ചെയ്തു. വിദ്യാരംഗം കോർഡിനേറ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രധാനാധ്യാപിക അധ്യക്ഷത വഹിച്ചു. ശ്രീ വിനയചന്ദ്രൻ പിലിക്കോടിന്റെ പുസ്തകങ്ങൾ അദ്ദേഹത്തിന്റെ സഹോദരൻ പ്രേമചന്ദ്രൻ മാസ്റ്റർ സ്കൂൾ ലൈബ്രറിയിലേക് സമ്മാനിച്ച്. സ്റ്റാഫ് സെക്രട്ടറി , സീനിയർ അസിസ്റ്റന്റ് എന്നിവർ ആശംസകൾ അറിയിച്ചു. | ||
| വരി 463: | വരി 470: | ||
</gallery> | </gallery> | ||
'''ജോർജ് ബർണാർഡ് ഷാ ദിനം''' | |||
ജോർജ് ബർണാർഡ് ഷാ ദിനത്തോട് അനുബന്ധിച്ച് 2025 July 26 ന് ഇംഗ്ലീഷ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് വർക്‌ഷോപ്പ് നടന്നു. State English resourse person കൂടിയായ രമേശൻ മാഷാണ് ക്ലാസ് കൈകാര്യം ചെയ്തത്. ധന്യ ടീച്ചർ സ്വാഗതം പറഞ്ഞ യോഗത്തിൽ ബഹു ഹെഡ്മിസ്ട്രസ്സ് സജിത ടീച്ചർ അധ്യക്ഷത വഹിച്ചു. ഇംഗ്ലീഷ് ക്ലബ് സെക്രട്ടറി ദേവ്ന ഉമേഷ് യോഗത്തിൽ നന്ദിപറഞ്ഞു. | ജോർജ് ബർണാർഡ് ഷാ ദിനത്തോട് അനുബന്ധിച്ച് 2025 July 26 ന് ഇംഗ്ലീഷ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് വർക്‌ഷോപ്പ് നടന്നു. State English resourse person കൂടിയായ രമേശൻ മാഷാണ് ക്ലാസ് കൈകാര്യം ചെയ്തത്. ധന്യ ടീച്ചർ സ്വാഗതം പറഞ്ഞ യോഗത്തിൽ ബഹു ഹെഡ്മിസ്ട്രസ്സ് സജിത ടീച്ചർ അധ്യക്ഷത വഹിച്ചു. ഇംഗ്ലീഷ് ക്ലബ് സെക്രട്ടറി ദേവ്ന ഉമേഷ് യോഗത്തിൽ നന്ദിപറഞ്ഞു. | ||
<gallery> | <gallery> | ||
| വരി 486: | വരി 494: | ||
</gallery> | </gallery> | ||
'''വയലാർ അനുസ്മരണവും ഗാനാർച്ചനയും''' | |||
ഈ മനോഹര തീരത്തു ഒരു ജന്മം കൂടി ആശിച്ചു അകാലത്തിൽ പൊലിഞ്ഞു പോയ മലയാളത്തിന്റെ വിപ്ലവ കവിയും ഗാനരചയിതാവുമായാ വയലാർ രാമവർമയുടെ ഓർമകിലൂടെ അദ്ദേഹത്തിന്റെ ഗാനങ്ങൾ ഇഴ ചേർത്തു കൊണ്ട് വിദ്യാരംഗം കലാസാഹിത്യവേദി 2025 ഒക്ടോബര് 27 നു വയലാർ അനുസ്മരണവും ഗാനാർച്ചനയും സംഘടിപ്പിച്ചു. പ്രധാനാധ്യാപിക ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ നിരവധി അധ്യാപകരും വിദ്യാർത്ഥികളും അദ്ദേഹത്തിന്റെ കവിതകളും സിനിമാഗാനങ്ങളും ആലപിച്ചു. | ഈ മനോഹര തീരത്തു ഒരു ജന്മം കൂടി ആശിച്ചു അകാലത്തിൽ പൊലിഞ്ഞു പോയ മലയാളത്തിന്റെ വിപ്ലവ കവിയും ഗാനരചയിതാവുമായാ വയലാർ രാമവർമയുടെ ഓർമകിലൂടെ അദ്ദേഹത്തിന്റെ ഗാനങ്ങൾ ഇഴ ചേർത്തു കൊണ്ട് വിദ്യാരംഗം കലാസാഹിത്യവേദി 2025 ഒക്ടോബര് 27 നു വയലാർ അനുസ്മരണവും ഗാനാർച്ചനയും സംഘടിപ്പിച്ചു. പ്രധാനാധ്യാപിക ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ നിരവധി അധ്യാപകരും വിദ്യാർത്ഥികളും അദ്ദേഹത്തിന്റെ കവിതകളും സിനിമാഗാനങ്ങളും ആലപിച്ചു. | ||
| വരി 506: | വരി 515: | ||
</gallery> | </gallery> | ||
'''കുട്ടിറേഡിയോ നിറയെ അറിവ് പരിപാടി | |||
''' | ''' | ||
<gallery> | <gallery> | ||
| വരി 524: | വരി 533: | ||
പഴങ്ങൾ ഉപയോഗിച്ച് ഫ്രൂട്ട് സാലഡ് നിർമ്മാണം ഒന്ന് രണ്ട് ക്ലാസിലെ കുട്ടികളെ ഉൾപ്പെടുത്തി നടത്തി. | പഴങ്ങൾ ഉപയോഗിച്ച് ഫ്രൂട്ട് സാലഡ് നിർമ്മാണം ഒന്ന് രണ്ട് ക്ലാസിലെ കുട്ടികളെ ഉൾപ്പെടുത്തി നടത്തി. | ||
<gallery> | <gallery> | ||
പ്രമാണം:12060 KSD palaharam1(7).jpg | |||
</gallery> | </gallery> | ||
മൂന്നാം ക്ലാസിലെ മലയാള പാഠഭാഗം | മൂന്നാം ക്ലാസിലെ മലയാള പാഠഭാഗം | ||
"പലഹാരപ്പൊതി "എന്ന യൂണിറ്റിലെ പഠനപ്രവർത്തനത്തിന്റെ ഭാഗമായി നടത്തിയ "പലഹാര പ്രദർശനം". അപ്പാണ്യം... | "പലഹാരപ്പൊതി "എന്ന യൂണിറ്റിലെ പഠനപ്രവർത്തനത്തിന്റെ ഭാഗമായി നടത്തിയ "പലഹാര പ്രദർശനം". അപ്പാണ്യം... | ||
യോഗദിനം | '''യോഗദിനം | ||
''' | |||
SPC ജി എച്ച് സ് തച്ചങ്ങാട് | SPC ജി എച്ച് സ് തച്ചങ്ങാട് | ||
'യോഗ എന്നത് മനസ്സിൻ്റെയും | 'യോഗ എന്നത് മനസ്സിൻ്റെയും | ||
| വരി 543: | വരി 552: | ||
പ്രമാണം:12060 KSD YOGA2.jpg | പ്രമാണം:12060 KSD YOGA2.jpg | ||
</gallery> | </gallery> | ||
SPC ജി.എച്ച് എസ് തച്ചങ്ങാട് | SPC ജി.എച്ച് എസ് തച്ചങ്ങാട് | ||
മരിയവൻ | മരിയവൻ | ||
'''സാന്ത്വന കേന്ദ്രം''' | |||
(ചെർക്കാ പാറ ,പെരിയ ) | (ചെർക്കാ പാറ ,പെരിയ ) | ||
സ്നേഹ സമ്മാനങ്ങളുമായി | സ്നേഹ സമ്മാനങ്ങളുമായി | ||