"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
21:14, 5 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, ഇന്നലെ 21:14-നു്→1. പ്രതിഭകൾക്ക് ആദരവ്
(ചെ.) (→ഡിസംബർ) |
(ചെ.) (→1. പ്രതിഭകൾക്ക് ആദരവ്) |
||
| വരി 352: | വരി 352: | ||
== '''1. <big>പ്രതിഭകൾക്ക് ആദരവ്</big>''' == | == '''1. <big>പ്രതിഭകൾക്ക് ആദരവ്</big>''' == | ||
[[പ്രമാണം:44223 adarav prize 1.jpg|ഇടത്ത്|ലഘുചിത്രം|420x420ബിന്ദു|'''''വിതരണോദ്ഘാടനം''''']] | |||
[[പ്രമാണം:44223 adarav sadass.jpg|ലഘുചിത്രം|400x400ബിന്ദു|'''''ആരവങ്ങൾക്ക് കാതോർത്ത്''''']] | |||
2025 ഡിസംബർ 4 ന് വിഴിഞ്ഞം ഗവ. ഹാർബർ ഏരിയ യു.പി. സ്‌കൂളിൽ ഉപജില്ലാ തല ശാസ്ത്ര–കലോത്സവത്തിൽ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുന്ന വർണാഭമായ സദസ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ കഴിവുകളും നവോത്ഥാന ചിന്തകളും തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അലിഫ് അറബിക് ക്ലബ്ബും PTAയും സംയുക്തമായി സദസ് ഒരുക്കി.സ്കൂൾ ഹെഡ്മാസ്റ്റർ ബൈജു എച്ച്.ഡി. സ്വാഗതം പറഞ്ഞ പരിപാടിയുടെ അധ്യക്ഷത പി.ടി.എ. പ്രസിഡന്റ് ശ്രീ.അൻവർ ഷാൻ അധ്യക്ഷത വഹിച്ചു. വിഴിഞ്ഞം കോസ്റ്റൽ പോലീസ് അസിസ്റ്റന്റ് സർക്കിൾ ഇൻസ്പെക്ടർ ബിജു സാർ ഉത്ഘാടനം ചെയ്തു. വിജയികളെ പ്രശംസിച്ച് അവർ ഭാവിയിൽ സംസ്ഥാന, ദേശീയ തലങ്ങളിൽ പുതുമകളുമായി രംഗത്തെത്തണമെന്ന ആശംസകൾ പങ്കുവച്ചു.അദ്ദേഹവും, കോസ്റ്റൽ പോലീസ് അബ്ദുൽ വാഹിദ്,ഹെഡ്മാസ്റ്റർ ,പി.ടി.എ. പ്രസിരണ്ട്,എസ്.എം.സി. ചെയർമാൻ , മറ്റു അധ്യാപകരും, ഉപജില്ല ശാസ്ത്രമേളയിലും കലോത്സവത്തിലും, സ്കൂൾ കലോത്സവത്തിലും വിജയികൾക്കായി ഉപഹാരങ്ങൾ വിതരണം ചെയ്തു. അധ്യാപകരുടെ അധ്വാനവും രക്ഷിതാക്കളുടെ പ്രോത്സാഹനവും വിദ്യാർത്ഥികളുടെ വിജയം കൂടുതൽ അർത്ഥവത്താക്കിയതാണെന്ന് ഹെഡ്മാസ്റ്റർ അഭിപ്രായപ്പെട്ടു.പഠനത്തിനും കല-ശാസ്ത്ര പ്രവർത്തനങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന സ്‌കൂൾ അന്തരീക്ഷമാണ് ഈ നേട്ടങ്ങൾക്ക് ശക്തി പകരുന്നത്. ഭാവിയിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ വിദ്യാർത്ഥികളെ മികച്ച രീതിയിൽ വളർത്തിക്കൊണ്ടുപോകുമെന്ന് പി.ടി.എ. പ്രസിരണ്ടും, എസ്.എം.സി. ചെയർമാനും വ്യക്തമാക്കി. | 2025 ഡിസംബർ 4 ന് വിഴിഞ്ഞം ഗവ. ഹാർബർ ഏരിയ യു.പി. സ്‌കൂളിൽ ഉപജില്ലാ തല ശാസ്ത്ര–കലോത്സവത്തിൽ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുന്ന വർണാഭമായ സദസ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ കഴിവുകളും നവോത്ഥാന ചിന്തകളും തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അലിഫ് അറബിക് ക്ലബ്ബും PTAയും സംയുക്തമായി സദസ് ഒരുക്കി.സ്കൂൾ ഹെഡ്മാസ്റ്റർ ബൈജു എച്ച്.ഡി. സ്വാഗതം പറഞ്ഞ പരിപാടിയുടെ അധ്യക്ഷത പി.ടി.എ. പ്രസിഡന്റ് ശ്രീ.അൻവർ ഷാൻ അധ്യക്ഷത വഹിച്ചു. <blockquote> | ||
== '''''<u><big>ജേതാക്കൾ</big></u>''''' == | |||
</blockquote><gallery mode="packed" widths="550" heights="180"> | |||
പ്രമാണം:44223 adarav 3a.jpg|alt= | |||
പ്രമാണം:44223 adarav 4b.jpg|alt= | |||
പ്രമാണം:44223 adarav 3b.jpg|alt= | |||
പ്രമാണം:44223 adarav prize 55.jpg|alt= | |||
പ്രമാണം:44223 adarav prize 5b.jpg|alt= | |||
പ്രമാണം:44223 adarav prize 5a.jpg|alt= | |||
</gallery><gallery mode="packed" widths="300" heights="180"> | |||
പ്രമാണം:44223 adarav 1 (1).jpg|alt= | |||
പ്രമാണം:44223 adarav 4a.jpg|alt= | |||
പ്രമാണം:44223 adarav 2.jpg|alt= | |||
</gallery> | |||
[[പ്രമാണം:44223 adarav.jpg|ലഘുചിത്രം|'''''ജേതാക്കളേയും കാത്ത്''''']] | |||
വിഴിഞ്ഞം കോസ്റ്റൽ പോലീസ് അസിസ്റ്റന്റ് സർക്കിൾ ഇൻസ്പെക്ടർ ബിജു സാർ ഉത്ഘാടനം ചെയ്തു. വിജയികളെ പ്രശംസിച്ച് അവർ ഭാവിയിൽ സംസ്ഥാന, ദേശീയ തലങ്ങളിൽ പുതുമകളുമായി രംഗത്തെത്തണമെന്ന ആശംസകൾ പങ്കുവച്ചു.അദ്ദേഹവും, കോസ്റ്റൽ പോലീസ് അബ്ദുൽ വാഹിദ്,ഹെഡ്മാസ്റ്റർ ,പി.ടി.എ. പ്രസിരണ്ട്,എസ്.എം.സി. ചെയർമാൻ , മറ്റു അധ്യാപകരും, ഉപജില്ല ശാസ്ത്രമേളയിലും കലോത്സവത്തിലും, സ്കൂൾ കലോത്സവത്തിലും വിജയികൾക്കായി ഉപഹാരങ്ങൾ വിതരണം ചെയ്തു. അധ്യാപകരുടെ അധ്വാനവും രക്ഷിതാക്കളുടെ പ്രോത്സാഹനവും വിദ്യാർത്ഥികളുടെ വിജയം കൂടുതൽ അർത്ഥവത്താക്കിയതാണെന്ന് ഹെഡ്മാസ്റ്റർ അഭിപ്രായപ്പെട്ടു.പഠനത്തിനും കല-ശാസ്ത്ര പ്രവർത്തനങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന സ്‌കൂൾ അന്തരീക്ഷമാണ് ഈ നേട്ടങ്ങൾക്ക് ശക്തി പകരുന്നത്. ഭാവിയിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ വിദ്യാർത്ഥികളെ മികച്ച രീതിയിൽ വളർത്തിക്കൊണ്ടുപോകുമെന്ന് പി.ടി.എ. പ്രസിരണ്ടും, എസ്.എം.സി. ചെയർമാനും വ്യക്തമാക്കി.സീനിയർ അസിസ്റ്റൻറ് സെന്തിൽ കുമാർ ,അധ്യാപകരായ സക്കറിയ.പി, രെജി ബി. എസ്.,ക്രിസ്ത്യിൻ ബ്യൂല,ഷീജ.എ,, ബിന്ദു കുമാരി, സിന്ധു ലേഖ,റളിയ യാസിർ ,ഇർഫാന ജാസ്മിൻ, ബീന ടീച്ചർ , ലെജി.എൽ.ആർ., രഹന സഫീല.എസ്. , അനിത.പി. എസ്''',''' തുടങ്ങിയവർ നേതൃത്വം നൽകി. | |||
== '''<big>2. ലഹരി വിരുദ്ധ ബോധവത്കരണം</big>''' == | == '''<big>2. ലഹരി വിരുദ്ധ ബോധവത്കരണം</big>''' == | ||