"ഗവ. ന്യു എൽ പി സ്കൂൾ കുടയത്തൂർ/പ്രവർത്തനങ്ങൾ/2021-22-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
== പ്രവേശനോത്സവം ==
== പ്രവേശനോത്സവം ==
കുടയത്തൂർ ഗവൺമെൻറ് ന്യൂ എൽപി സ്കൂളിൽ പ്രവേശനോത്സവം നടത്തി.
== പരിസ്ഥിതി ദിനാചരണം ==
കുടയത്തൂർ ഗവ. ന്യൂ എൽ.പി. സ്കൂളിൽ വച്ച് പരിസ്ഥിതി ദിനാചരണം നടത്തി.ഫലവൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു.
== വായനദിനം ==
കുടയത്തൂർ ഗവൺമെന്റ് ന്യൂ എൽ.പി സ്കൂളിൽ വായന ദിനാചരണം സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ്  ദിനാചരണം ഉദ്ഘാടനം ചെയ്തു. പി.എൻ പണിക്കർ അനുസ്മരണം നടത്തി. ദിനാചരണത്തിന്റെ ഭാ​ഗമായി കുട്ടികൾക്ക് വേണ്ടി ക്വിസ്, പ്രസംഗം, പോസ്റ്റർ നിർമ്മാണം, പുസ്തക പ്രദർശനം, അക്ഷരമരം തയ്യാറാക്കൽ, വായനശാല സന്ദർശനം, വായനാദിന പ്രതിജ്ഞ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.
== അന്താരാഷ്ട്ര യോഗ ദിനം ==
അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി ഗവ ന്യൂ എൽ പി സ്‌കൂളിൽ യോഗ പരിശീലനത്തിന് തുടക്കം കുറിച്ചു.
== അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ==
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുടയത്തൂർ ഗവൺമെന്റ് ന്യൂ എൽ പി സ്കൂളിൽ ലഹരിവിരുദ്ധ ദിനാചരണം നടത്തി. പി.ടി.എ. പ്രസിഡൻറ് അധ്യക്ഷത വഹിച്ച യോഗം ഹെഡ്മിസ്ട്രസ്  ഉദ്ഘാടനം ചെയ്തു.
== ബഷീർദിനം ==
ജി എൻ എൽ പി എസ് കുടയത്തൂരിൽ ബഷീ‌ർ ദിനാചരണം നടത്തി.  മലയാള സാഹിത്യത്തിലെ അനശ്വര പ്രതിഭയായ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ചു.
== വിദ്യാരംഗം കലാസാഹിത്യവേദിയുടേയും വിവിധ ക്ളബുകളുടേയും ഉദ്ഘാടനം. ==
കുടയത്തൂർ ഗവ. ന്യൂ .എൽ .പി.സ്ക്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടേയും വിവിധ ക്ലബുകളുടേയും ഉദ്ഘാടനം നടത്തി.
== ചാന്ദ്രദിനാചരണം ==
കുടയത്തൂർ ഗവൺമെന്റ് ന്യൂ.എൽ.പി സ്കൂളിൽ ചാന്ദ്രദിനാചരണം നടത്തി. ഹെഡ് മിസ്ട്രസ്  ഉദ്ഘാടനം നിർവഹിച്ചു. കുട്ടികൾ ചാന്ദ്രദിന പതിപ്പ് ,പോസ്റ്റർ നിർമ്മാണം, ചാന്ദ്രദിനപ്പാട്ട്, റോക്കറ്റ് നിർമ്മാണം, ക്വിസ് മുതലായവ നടത്തി.
== ഹിരോഷിമ ദിനം ==
കുടയത്തൂർ ഗവൺമെന്റ് ന്യൂ എൽ.പി സ്കളിൽ ഹിരോഷിമ ദിനം ആചരിച്ചു. കുട്ടികൾ പോസ്റ്റർ രചന, ക്വിസ്, സഡാക്കോ കൊക്ക് നിർമ്മാണം എന്നിവ നടത്തി.
== സ്വാതന്ത്ര്യ ദിനം ==
കുടയത്തൂർ ഗവ.ന്യൂ എൽ. പി സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.കുട്ടികൾ പതാക നിർമ്മാണം, പോസ്റ്റർ നിർമ്മാണം ,പതിപ്പ് നിർമ്മാണം തുടങ്ങിയവ നടത്തി. ദേശഭക്തി ഗാനം പ്രസംഗം' ഡാൻസ് എന്നിവയ്ക്കുശേഷം മധുര പലഹാരം വിതരണം ചെയ്തു.
989

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2914819" എന്ന താളിൽനിന്ന് ശേഖരിച്ചത്