"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ25-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ25-26 (മൂലരൂപം കാണുക)
15:47, 4 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, ഇന്നലെ 15:47-നു്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 23: | വരി 23: | ||
യോഗ, ഒരു പരിവർത്തന പരിശീലനമാണ്. മനസ്സിൻ്റെയും ശരീരത്തിൻ്റെയും ഐക്യം, ചിന്തയും പ്രവർത്തനവും തമ്മിലുള്ള സന്തുലിതാവസ്ഥ, സംയമനത്തിൻ്റെയും പൂർത്തീകരണത്തിൻ്റെയും ഐക്യം എന്നിവയെ പ്രതിനിധീകരിക്കുന്നു അത് നമ്മുടെ തിരക്കേറിയ ജീവിതത്തിന് സമാധാനം നൽകുന്നു. | യോഗ, ഒരു പരിവർത്തന പരിശീലനമാണ്. മനസ്സിൻ്റെയും ശരീരത്തിൻ്റെയും ഐക്യം, ചിന്തയും പ്രവർത്തനവും തമ്മിലുള്ള സന്തുലിതാവസ്ഥ, സംയമനത്തിൻ്റെയും പൂർത്തീകരണത്തിൻ്റെയും ഐക്യം എന്നിവയെ പ്രതിനിധീകരിക്കുന്നു അത് നമ്മുടെ തിരക്കേറിയ ജീവിതത്തിന് സമാധാനം നൽകുന്നു. | ||
2025-26അദ്ധ്യയന വർഷം ജൂൺ 20, 21 തീയതികളിലായി നേതാജി ഹയർ സെക്കന്ററി സ്കൂളിലും യോഗ ദിനം ആചരിച്ചു.ജൂൺ 20 ന് രാവിലെ യോഗ ദിനത്തോടനുബന്ധിച്ച് YOGA FOR ONE EARTH, ONE HEALTH എന്ന വിഷയത്തെ അടിസ്ഥാനമാക്കി 8, 9 ക്ലാസുകളിലെ കുട്ടികൾക്ക് പോസ്റ്റർ ഡിസൈൻ മത്സരം, ക്വിസ് മത്സരം എന്നിവ നടന്നു. വിജയികളായ കുട്ടികൾക്ക് സമ്മാനം വിതരണം ചെയ്തു.കൂടാതെ പ്രമാടം ആയുർവേദ ഡിസ്പൻസറിയിലെ ഡോ. ശരണ്യ കുട്ടികൾക്ക് യോഗയുമായി ബന്ധപ്പെട്ട ബോധവത്ക്കരണ ക്ലാസും നൽകി.ജൂൺ 21 ന് സ്കൂൾ അദ്ധ്യാപകരായ കെ.ബി ലാൽ , സുധീഷ് എസ്, ധന്യ എം.ആർ, ആരതി ആർഎന്നിവരുടെ നേതൃത്വത്തിൽ സ്കൗട്ട്&ഗൈഡ്സ് , എൻ സി സി, ജെ ആർ സി വിഭാഗത്തിൽ പെട്ട കുട്ടികൾക്ക് ആർട്ട് ഓഫ് ലിവിങ് യോഗാചാര്യ ശ്രീമതി കെ കെ ബിന്ദു യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസും തുടർന്ന് 2 മണിക്കൂർ ദൈർഘ്യമുള്ള പരിശീലനവും നൽകി. | 2025-26അദ്ധ്യയന വർഷം ജൂൺ 20, 21 തീയതികളിലായി നേതാജി ഹയർ സെക്കന്ററി സ്കൂളിലും യോഗ ദിനം ആചരിച്ചു.ജൂൺ 20 ന് രാവിലെ യോഗ ദിനത്തോടനുബന്ധിച്ച് YOGA FOR ONE EARTH, ONE HEALTH എന്ന വിഷയത്തെ അടിസ്ഥാനമാക്കി 8, 9 ക്ലാസുകളിലെ കുട്ടികൾക്ക് പോസ്റ്റർ ഡിസൈൻ മത്സരം, ക്വിസ് മത്സരം എന്നിവ നടന്നു. വിജയികളായ കുട്ടികൾക്ക് സമ്മാനം വിതരണം ചെയ്തു.കൂടാതെ പ്രമാടം ആയുർവേദ ഡിസ്പൻസറിയിലെ ഡോ. ശരണ്യ കുട്ടികൾക്ക് യോഗയുമായി ബന്ധപ്പെട്ട ബോധവത്ക്കരണ ക്ലാസും നൽകി.ജൂൺ 21 ന് സ്കൂൾ അദ്ധ്യാപകരായ കെ.ബി ലാൽ , സുധീഷ് എസ്, ധന്യ എം.ആർ, ആരതി ആർഎന്നിവരുടെ നേതൃത്വത്തിൽ സ്കൗട്ട്&ഗൈഡ്സ് , എൻ സി സി, ജെ ആർ സി വിഭാഗത്തിൽ പെട്ട കുട്ടികൾക്ക് ആർട്ട് ഓഫ് ലിവിങ് യോഗാചാര്യ ശ്രീമതി കെ കെ ബിന്ദു യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസും തുടർന്ന് 2 മണിക്കൂർ ദൈർഘ്യമുള്ള പരിശീലനവും നൽകി. | ||
== rr == | |||