"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/Alumni" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' ലിറ്റിൽ കൈറ്റ്‌സ് പകർന്ന അനുഭവങ്ങളുടെ വെളിച്ചത്തിൽ പൂർവ വിദ്യർത്ഥികൾ സാങ്കേതിക വിദ്യാഭ്യാസത്തിന്റെ അറിയാ വാതിലുകൾ വിദ്യാർത്ഥികൾക്ക് തുറന്നു നൽകുക മാത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:

ലിറ്റിൽ കൈറ്റ്‌സ് പകർന്ന അനുഭവങ്ങളുടെ വെളിച്ചത്തിൽ പൂർവ വിദ്യർത്ഥികൾ
 
'''ലിറ്റിൽ കൈറ്റ്‌സ് പകർന്ന അനുഭവങ്ങളുടെ വെളിച്ചത്തിൽ പൂർവ വിദ്യർത്ഥികൾ'''

സാങ്കേതിക വിദ്യാഭ്യാസത്തിന്റെ അറിയാ വാതിലുകൾ വിദ്യാർത്ഥികൾക്ക് തുറന്നു നൽകുക മാത്രമല്ല ലിറ്റിൽ കൈറ്റ്‌സ്. പുത്തൻ അറിവിന്റെ വെളിച്ചത്തിൽ ഭാവിയിലേക്കുള്ള സാധ്യതകളെക്കൂടി അവർക്ക് പരിചയപ്പെടുത്തുകയാണ്. ഭാവിയിലേക്കുള്ള കാഴ്ചപ്പാടുകൾ തങ്ങൾക്ക് പരിചയപ്പെടുത്തി തന്നത് ലിറ്റിൽ കൈറ്റ്‌സ് ആണെന്ന് പൂർവ വിദ്യാർത്ഥികൾ പങ്കുവയ്ക്കുമ്പോൾ ഇരട്ടിമധുരം.  

വരി 8: വരി 9:

അനുഭവങ്ങളുടെ കരുത്തു പകർന്ന ലിറ്റിൽ കൈറ്റ്‌സ്  
'''അനുഭവങ്ങളുടെ കരുത്തു പകർന്ന ലിറ്റിൽ കൈറ്റ്‌സ്'''

ശ്രീപതി
'''ശ്രീപതി : ''ലിറ്റിൽ കൈറ്റ്‌സ് അംഗം (2019-2020)'''''
ലിറ്റിൽ കൈറ്റ്‌സ് അംഗം (2019-2020)  

എന്റെ സ്‌കൂൾ ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവങ്ങളിൽ ഒന്നാണ് ലിറ്റിൽ കൈറ്റ്‌സ് അംഗമായി പ്രവർത്തിക്കാൻ കഴിഞ്ഞത്. സാങ്കേതിക വിദ്യാഭ്യാസത്തിന്റെ നിരവധി മേഖലകളെക്കുറിച്ച്  പുതിയ അറിവുകൾ നേടാൻ ഇത് സഹായിച്ചു. ഉപജില്ലാ ജില്ലാതല ക്യാമ്പുകൾ ഒരിക്കലും മറക്കാൻ കഴിയില്ല. ടെക്‌നോളജി സംബന്ധമായ പുത്തനറിവുകൾ നേടാനും എന്നെപ്പോലെയുള്ള നിരവധി കൂട്ടുകാരെ പരിചയപ്പെടാനും ഇത് അവസരം ഒരുക്കി. എന്റെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്ന് സ്‌ക്രാച്ച്, ടുപി ട്യൂബ് ഡെസ്‌ക്, മലയാളം ടൈപ്പിംഗ് എന്നിവ പഠിക്കാൻ കഴിഞ്ഞതാണ്.

820

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2911436" എന്ന താളിൽനിന്ന് ശേഖരിച്ചത്