"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
14:03, 28 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 28 നവംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=== ഭരണഘടന ദിനം ആചരിച്ചു === | |||
സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഭരണ ഘടനാ ദിനം ആചരിച്ചു. ദിനാചരണത്തിൻ്റെ ഭാഗമായി കുട്ടികളുടെ അവകാശങ്ങളെ കുറിച്ച് ബോധവത്കരണം നൽകുന്നതിനായി പ്രത്യേക ക്ലാസ് സംഘടിപ്പിച്ചു. | |||
പരിപാടിയിൽ മുഖ്യാതിഥി ആയി പങ്കെടുത്ത അഭിഭാഷകൻ മുജീബ് റഹ്മാൻ കുട്ടികൾക്കുള്ള മൗലികാവകാശങ്ങൾ, ഉത്തരവാദിത്വങ്ങൾ, ഭരണഘടന നൽകുന്ന സംരക്ഷണങ്ങൾ എന്നിവ ലളിതമായി വിവരിച്ചു. വിദ്യാർത്ഥികൾ ആവേശത്തോടെയും സജീവ പങ്കാളിത്തത്തോടെയും ചോദ്യങ്ങൾ ഉന്നയിച്ചു. | |||
പരിപാടിക്ക് ഹെഡ് മാസ്റ്റർ പി ആർ മഹേഷ് അധ്യക്ഷത വഹിച്ചു. സീഡ് കോർഡിനേറ്റർ സി നിമി, അധ്യാപകരായ പി സി റിസ്വാന,വൈ പി അബ്ദുറഹ്മാൻ, മൻസൂർ അലി, എ പി ഉമ പൊതു പ്രവർത്തക റൂഖിയ, സീഡ് വിദ്യാർത്ഥികളായ ഷാനിദ്, അൻവർ, ഇർഫാൻ എന്നിവർ നേതൃത്വം കൊടുത്തു.ഭരണഘടനയുടെ മൂല്യങ്ങൾ മനസ്സിലാക്കണമെന്ന് സന്ദേശമുയർത്തി ഈ പരിപാടിക്ക് ചൂരപ്പട്ട അംഗൻവാടി റൈഹാനത്ത് ടീച്ചർ നന്ദി പറഞ്ഞു | |||
=== നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. === | === നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. === | ||