"ഡിവി എൻ എസ് എസ് എൽ പി എസ് നെച്ചിപ്പുഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
  ==സാമൂഹിക പങ്കാളിത്തത്തിലൂടെ മികവിലേയ്ക്ക്==  
  == സാമൂഹിക പങ്കാളിത്തത്തിലൂടെ മികവിലേയ്ക്ക് ==  

       വിദ്യാഭ്യാസം ഒരു സാമൂഹിക പ്രക്രിയ എന്നത് പോലെ തന്നെ ഒരു സാമൂഹിക വൽക്കരണ പ്രക്രിയ കൂടിയാണ്. വിദ്യാഭ്യാസം വ്യക്തി വികാസത്തിനും അതുവഴി സാമൂഹിക പുരോഗതിക്കും വേദിയാകുമ്പോൾ അതിന്റെ നടത്തിപ്പിലും പുരോഗതിയിലും സമൂഹത്തിനു കാര്യമായി പങ്കാളിത്തം ഉണ്ടാകണമെന്ന കാഴ്ചപ്പാടാണ് ബഹുജന പങ്കാളിത്തത്തിലൂടെ ദേവീവിലാസം എൻ. എസ്. എസ്. എൽ. പി. സ്കൂളിൽ വിദ്യാവിലാസം എന്ന പേരിൽ 2014  മുതൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ . അദ്ധ്യാപകർ , വിദ്യാർത്ഥികൾ , രക്ഷകർത്താക്കൾ , ഉദ്യോഗസ്ഥർ , ജനപ്രതിനിധികൾ , മാനേജ്‌മന്റ് , എന്നിവരോടൊപ്പം സ്കൂൾ ആ പ്രേദേശത്തെ മൊത്തം ജനവിഭാഗത്തിന്റെയും  പൊതുസ്വത്താണെന്ന അവബോധം എല്ലാവരിലും ഉണർത്താനും വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ അവസരം സൃഷ്ടിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളാണ്  സ്കൂൾ നടത്തുന്നത്.

115

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/291077" എന്ന താളിൽനിന്ന് ശേഖരിച്ചത്