തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 4: | വരി 4: | ||
2023-24 വർഷത്തിൽ KSFE യുടെ സാമൂഹ്യസേവന ഫണ്ടിൽ നിന്നും അനുവദിച്ച 4 ലക്ഷം രൂപയോടൊപ്പം പി ടി എ ഫണ്ടു കൂടി സ്വരൂപിച്ച് വിദ്യാലയത്തിൽ നവീനമായ ലൈബ്രറി ഹാളും റീഡിംഗ് ലാബും സജ്ജീകരിച്ചു. അയ്യായിരത്തിലധികമുള്ള പുസ്തകങ്ങളെല്ലാം തന്നെ കാറ്റലോഗ് ചെയ്ത്, സ്ഥിരം ലൈബ്രേറിയന്റെ സഹായത്തോടെ കുട്ടികൾക്ക് ഉപയുക്തമാക്കിയിട്ടുണ്ട്. ലൈബ്രറിയുടെ ഉദ്ഘാടനം ഗ്രാൻഡ് മാസ്റ്ററും വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ വൈസ് ചെയർമാനുമായ ശ്രീ ജി എസ് പ്രദീപ് 2024 മാർച്ച് 12 ന് ഉദ്ഘാടനം ചെയ്തു. | 2023-24 വർഷത്തിൽ KSFE യുടെ സാമൂഹ്യസേവന ഫണ്ടിൽ നിന്നും അനുവദിച്ച 4 ലക്ഷം രൂപയോടൊപ്പം പി ടി എ ഫണ്ടു കൂടി സ്വരൂപിച്ച് വിദ്യാലയത്തിൽ നവീനമായ ലൈബ്രറി ഹാളും റീഡിംഗ് ലാബും സജ്ജീകരിച്ചു. അയ്യായിരത്തിലധികമുള്ള പുസ്തകങ്ങളെല്ലാം തന്നെ കാറ്റലോഗ് ചെയ്ത്, സ്ഥിരം ലൈബ്രേറിയന്റെ സഹായത്തോടെ കുട്ടികൾക്ക് ഉപയുക്തമാക്കിയിട്ടുണ്ട്. ലൈബ്രറിയുടെ ഉദ്ഘാടനം ഗ്രാൻഡ് മാസ്റ്ററും വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ വൈസ് ചെയർമാനുമായ ശ്രീ ജി എസ് പ്രദീപ് 2024 മാർച്ച് 12 ന് ഉദ്ഘാടനം ചെയ്തു. | ||
കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസിന്റെ സമൂഹ ബാധ്യത ഫണ്ട് ുപയോഗിച്ച് നവീകരിച്ച വിദ്യാലയത്തിലെ കമ്പ്യൂട്ടർ ലാബ്, സെമിനാർ ഹാൾ, മിനി ഓഡിറ്റോറിയം,സിക്ക് റൂം എന്നിവയുടെ ഉദ്ഘാടനം 2025 ആഗസ്ത് 25 ന് നിർവ്വഹിച്ചതോടെ വിദ്യാലയത്തിന്റെ ഭൗതികസൗകര്യങ്ങൾ ഏറെ മുന്നോട്ട് പോയി. | |||