"ജി.എച്ച്.എസ്.എസ്. എരഞ്ഞിമങ്ങാട്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. എരഞ്ഞിമങ്ങാട്/ലിറ്റിൽകൈറ്റ്സ്/2025-28 (മൂലരൂപം കാണുക)
17:03, 23 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 23 നവംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 5: | വരി 5: | ||
'''എട്ടാം ക്ലാസിലെ കൈറ്റ് കുട്ടികൾക്ക് വേണ്ടിയുള്ള പ്രിലിമിനറി ക്യാമ്പ് സ്കൂളിൽ നടത്തപ്പെട്ടു. രാവിലെ 10 മുതൽ വൈകിട്ട് 4: 15 വരെയായിരുന്നു ക്യാമ്പ്. രാവിലെ 10 മണിക്ക് കുട്ടികൾ എല്ലാവരും എത്തിച്ചേർന്നു. 42 കുട്ടികളാണ് എട്ടാം ക്ലാസിൽ ലിറ്റിൽ കൈറ്റ് അംഗങ്ങളായി ഉള്ളത്. അതിൽ 42 പേരും വന്നു എന്നുള്ളത് സ്കൂളിന്റെ അച്ചടക്കത്തെയും രക്ഷിതാക്കളുടെ ഉത്തരവാദിത്വത്തെയും സൂചിപ്പിക്കുന്നു. Headmistress-Roshni Jo ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ മലപ്പുറം കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ. JAFARALI നിറസാന്നിധ്യമായി കുട്ടികളെ നയിച്ചു. പിടിഎ പ്രസിഡണ്ട് HARIS ATTEERI അധ്യക്ഷനായിരുന്നു. പിടിഎ വൈസ് പ്രസിഡന്റ് ശ്രീ HASKAR ആശംസകൾ അറിയിച്ചു സംസാരിച്ചു. സ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീ STEPHEN CHANDY ആശംസാ പ്രസംഗം നടത്തി.എം പി ടി എ അംഗങ്ങൾ സംസാരിച്ചു. . സ്കൂൾ കൈറ്റ് മെന്റേഴ്സ് ശ്രീമതി RAKHI R കൈറ്റ് ക്യാമ്പിന് സ്കൂളിൽ നേതൃത്വം നൽകി.''' | '''എട്ടാം ക്ലാസിലെ കൈറ്റ് കുട്ടികൾക്ക് വേണ്ടിയുള്ള പ്രിലിമിനറി ക്യാമ്പ് സ്കൂളിൽ നടത്തപ്പെട്ടു. രാവിലെ 10 മുതൽ വൈകിട്ട് 4: 15 വരെയായിരുന്നു ക്യാമ്പ്. രാവിലെ 10 മണിക്ക് കുട്ടികൾ എല്ലാവരും എത്തിച്ചേർന്നു. 42 കുട്ടികളാണ് എട്ടാം ക്ലാസിൽ ലിറ്റിൽ കൈറ്റ് അംഗങ്ങളായി ഉള്ളത്. അതിൽ 42 പേരും വന്നു എന്നുള്ളത് സ്കൂളിന്റെ അച്ചടക്കത്തെയും രക്ഷിതാക്കളുടെ ഉത്തരവാദിത്വത്തെയും സൂചിപ്പിക്കുന്നു. Headmistress-Roshni Jo ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ മലപ്പുറം കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ. JAFARALI നിറസാന്നിധ്യമായി കുട്ടികളെ നയിച്ചു. പിടിഎ പ്രസിഡണ്ട് HARIS ATTEERI അധ്യക്ഷനായിരുന്നു. പിടിഎ വൈസ് പ്രസിഡന്റ് ശ്രീ HASKAR ആശംസകൾ അറിയിച്ചു സംസാരിച്ചു. സ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീ STEPHEN CHANDY ആശംസാ പ്രസംഗം നടത്തി.എം പി ടി എ അംഗങ്ങൾ സംസാരിച്ചു. . സ്കൂൾ കൈറ്റ് മെന്റേഴ്സ് ശ്രീമതി RAKHI R കൈറ്റ് ക്യാമ്പിന് സ്കൂളിൽ നേതൃത്വം നൽകി.''' | ||
'''വൈകിട്ട് 2 30 മുതൽ 4 മണി വരെ നടത്തപ്പെട്ട രക്ഷാകർതൃ സംഗമം വളരെ ശ്രദ്ധിക്കപ്പെട്ടു. രക്ഷിതാക്കൾ നിറസാന്നിധ്യമായി അവിടെയും ഉണ്ടായിരുന്നു. കുട്ടികളുടെ ഐടി പഠനത്തിൽ ശ്രദ്ധാലുമാണ് രക്ഷിതാക്കൾ എന്ന് ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള പങ്കുവെക്കലുകളും നടന്നു. ഒമ്പതാം ക്ലാസ് കൈറ്റ് വിദ്യാർത്ഥികളിൽ ഒരു ടീം എട്ടാം ക്ലാസ് കൈറ്റ് വിദ്യാർഥികളെ സഹായിക്കാനും ഡോക്യുമെന്റേഷനുമായി രാവിലെ മുതൽ സന്നദ്ധരായിരുന്നു. സ്കൂൾ ഓഫീസ് സംഘം ഈ ക്യാമ്പിന് പിന്തുണ നൽകി. കുട്ടികൾക്ക് പ്രത്യേകമായി ഉച്ച ഭക്ഷണവും മറ്റും ക്രമീകരിച്ചിരുന്നു. സമർത്ഥരായ വിദ്യാർഥികളുടെ ഒരു കൂട്ടം തന്നെയാണ് ഈ ക്യാമ്പിന്റെ വിജയം എന്ന് ക്യാമ്പ് നയിച്ച മാസ്റ്റർ ട്രെയിനർ അഭിപ്രായപ്പെട്ടു. 4 15 ന് എല്ലാവരും ഒത്തുചേർന്നുള്ള ഫോട്ടോ സെഷനോടുകൂടി ക്യാമ്പ് അവസാനിച്ചു'''{{Infobox littlekites | '''വൈകിട്ട് 2 30 മുതൽ 4 മണി വരെ നടത്തപ്പെട്ട രക്ഷാകർതൃ സംഗമം വളരെ ശ്രദ്ധിക്കപ്പെട്ടു. രക്ഷിതാക്കൾ നിറസാന്നിധ്യമായി അവിടെയും ഉണ്ടായിരുന്നു. കുട്ടികളുടെ ഐടി പഠനത്തിൽ ശ്രദ്ധാലുമാണ് രക്ഷിതാക്കൾ എന്ന് ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള പങ്കുവെക്കലുകളും നടന്നു. ഒമ്പതാം ക്ലാസ് കൈറ്റ് വിദ്യാർത്ഥികളിൽ ഒരു ടീം എട്ടാം ക്ലാസ് കൈറ്റ് വിദ്യാർഥികളെ സഹായിക്കാനും ഡോക്യുമെന്റേഷനുമായി രാവിലെ മുതൽ സന്നദ്ധരായിരുന്നു. സ്കൂൾ ഓഫീസ് സംഘം ഈ ക്യാമ്പിന് പിന്തുണ നൽകി. കുട്ടികൾക്ക് പ്രത്യേകമായി ഉച്ച ഭക്ഷണവും മറ്റും ക്രമീകരിച്ചിരുന്നു. സമർത്ഥരായ വിദ്യാർഥികളുടെ ഒരു കൂട്ടം തന്നെയാണ് ഈ ക്യാമ്പിന്റെ വിജയം എന്ന് ക്യാമ്പ് നയിച്ച മാസ്റ്റർ ട്രെയിനർ അഭിപ്രായപ്പെട്ടു. 4 15 ന് എല്ലാവരും ഒത്തുചേർന്നുള്ള ഫോട്ടോ സെഷനോടുകൂടി ക്യാമ്പ് അവസാനിച്ചു''' | ||
[[പ്രമാണം:48036 priliparent.jpg|ലഘുചിത്രം]] | |||
{{Infobox littlekites | |||
|സ്കൂൾ കോഡ്= | |സ്കൂൾ കോഡ്= | ||
|ബാച്ച്=2025-28 | |ബാച്ച്=2025-28 | ||